FOREIGN AFFAIRSഐഎസ് തലവന്‍ ബാഗ്ദാദിയുടെ വിശ്വസ്തന്; വധശ്രമങ്ങളെ അതിജീവിച്ചത് പലതവണ; അമേരിക്ക തലയ്ക്ക് വിലയിട്ടത് 10 കോടി; പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളിലെത്തിയ 'മിതവാദി'; അബു മുഹമ്മദ് അല്‍-ജുലാനിയുടേത് അല്‍ഖ്വയ്ദ ഭീകരരക്തം; ബാഷറിനെ വീഴ്ത്തിയ വിമത നേതാവ് സിറിയ ഭരിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:52 PM IST
FOREIGN AFFAIRSനേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 2:01 PM IST
FOREIGN AFFAIRS'ഇരുണ്ടയുഗത്തിന്റെ അന്ത്യം'; സിറിയ പിടിച്ചെടുത്തതായി വിമതസേന; അസദ് അജ്ഞാതയിടത്തേക്ക് രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; ജനങ്ങള്‍ തെരുവില്‍; പ്രസിഡന്റിന്റെ പ്രതിമകള്‍ തകര്‍ത്തു; പടക്കം പൊട്ടിച്ച് ആഘോഷം; അധികാരം കൈമാറി സിറിയന്‍ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 12:46 PM IST
INVESTIGATIONഅജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകുംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 11:47 AM IST
INVESTIGATIONനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?അനീഷ് കുമാര്‍8 Dec 2024 11:10 AM IST
INVESTIGATIONഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത്തുമായി സ്ഥിരം വഴക്ക്; അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായി; യുവതിക്ക് അജാസ് മര്‍ദ്ദിച്ച സാഹചര്യം പരിശോധിക്കാന്‍ പോലീസ്; പാലോട്ടെ നവവധുവിന്റെ ആത്മഹത്യയില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 9:39 AM IST
INVESTIGATIONമല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന് തെളിവ് നശിപ്പിച്ചു; ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ല; പോലീസില്‍ ഹാജറാക്കിയത് നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത ഫോണ്‍; ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമായിട്ടും വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിച്ചു സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 8:46 AM IST
SPECIAL REPORTപാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:52 AM IST
FOREIGN AFFAIRSറിബലുകളുടെ മുന്നേറ്റത്തില്‍ വിറച്ച് അസ്സാദ് നാട് വിട്ടെന്ന് സ്ഥിരീകരണം; ഡമാസ്ക്കസ് നഗരം വളഞ്ഞ വിമതര്‍ നിര്‍ണായക നീക്കത്തിലേക്ക്; പ്രസിഡന്റിന്റെ ഷഡ്ഢി മാത്രം ധരിച്ചുള്ള ചിത്രം പുറത്ത് വിട്ട് വിമതര്‍; ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ പിന്തുണയുള്ള ഇസ്ലാമിക ഭരണത്തിലേക്ക് സിറിയമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:31 AM IST
FOREIGN AFFAIRSസിറിയയില്‍ വിമത സേനയുടെ മിന്നല്‍ വേഗത്തിലുള്ള മുന്നേറ്റം; തലസ്ഥാനമായ ഡമാസ്കസ് വളയുന്നതിന്റെ അവസാനഘട്ടത്തില്‍: ഹുംസ് നഗരവും പിടിച്ചെടുത്തു: പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹംമറുനാടൻ മലയാളി ഡെസ്ക്8 Dec 2024 6:10 AM IST
SPECIAL REPORTഅമേരിക്കയും ഇസ്രയേലും പണി കൊടുത്തു; ലോകം യുക്രെയിനിലും ഗസ്സയിലും ശ്രദ്ധിച്ചപ്പോള്‍ സിറിയയില്‍ അട്ടിമറി; യുഎസ് പിന്തുണയുള്ള വിമതര്‍ ഡെമാസ്ക്കസ് പിടിച്ചു; റഷ്യക്കും ഇറാനും വന്‍ തിരിച്ചടി; 'സിറിയയിലെ ക്രൂരന്' എന്ന് അറിയപ്പെട്ട പ്രസിഡന്റ് ബാഷര്‍ നാടുവിട്ടുവെന്ന് വാര്‍ത്തകള്‍എം റിജു7 Dec 2024 10:42 PM IST
SPECIAL REPORTഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്രനിമിഷം; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍; മാര്‍പ്പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ സ്ഥാനാരോഹണം; വൈദികരില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യം; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 10:04 PM IST