FOREIGN AFFAIRSഅസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 6:34 AM IST
FOREIGN AFFAIRSയുക്രെയിന് യുദ്ധ തിരക്കിലായ റഷ്യ; ഇസ്രേയേലിനെ ഭയന്ന ഇറാനും; 2011ലെ കലാപം അടിച്ചമര്‍ത്താന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ മറ്റ് തിരക്കുകള്‍ അസദിന് തിരിച്ചടിയായി; ഇറാന് എംബസിയിലെ വിമതരുടെ ആക്രമണം നല്‍കുന്നത് തങ്ങള്‍ ഏതു പക്ഷത്താണുള്ളതെന്ന സന്ദേശം; സിറിയയില്‍ ജയിലുകള്‍ ഒഴിയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 10:33 PM IST
FOREIGN AFFAIRSഹിസ്ബുള്ളയ്ക്ക് ഇനി ആയുധങ്ങള്‍ സിറിയയില്‍ നിന്നും കിട്ടില്ല; ഇസ്രയേലിന് കരുത്താകുമോ സിറിയയിലെ വിമത നീക്കം? ക്രിസ്ത്യാനികളുടെ രക്ഷകനായി രൂപം മാറിയ ജൊലാനി ഇപ്പോഴും മനസ്സു കൊണ്ട് ഇസ്ലാമിക തീവ്രവാദിയെന്ന വാദവും ശക്തം; 'മനുഷ്യ അറവുശാല'യില്‍ ആളൊഴിഞ്ഞു; സിറിയ ഇനി ഏത് പക്ഷത്തേക്ക്?മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 9:57 PM IST
FOREIGN AFFAIRSകൊട്ടാരം കൈയ്യേറിയവര്‍ അലമാരയിലുള്ളതെല്ലാം കൊണ്ടു പോയി; മെഴ്സിഡസും ഫെരാരിസും ഓഡിസും അടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും അപ്രത്യക്ഷം; അസദിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല; ഈ വിമത നീക്കം തളര്‍ത്തുന്നത് റഷ്യയേയും ഇറാനേയും; അട്ടിമറിക്ക് പിന്നില്‍ പശ്ചാത്യ രാജ്യങ്ങളോ? സിറിയയില്‍ വിമതരും പ്രതിപക്ഷവും ആഘോഷത്തില്മറുനാടൻ മലയാളി ഡെസ്ക്8 Dec 2024 9:27 PM IST
GAMESഅപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:25 PM IST
FOREIGN AFFAIRS'അറബ് വസന്ത'ത്തിന്റെ അണയാത്ത തീക്കനല്‍; ആയുധക്കച്ചവടത്തിന്റെ ഇരകള്‍; പ്രസിഡന്റിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയന്‍ ജനത; അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് വലിച്ചിഴച്ച് ആഘോഷം; വിമാന അപകടത്തില്‍ ബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി അഭ്യൂഹംസ്വന്തം ലേഖകൻ8 Dec 2024 7:07 PM IST
INVESTIGATIONഅജാസുമായി ചേര്‍ന്ന് ഇന്ദുജയെ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി അഭിജിത്ത് നടത്തിയ നാടകം ഒടുവില്‍ ആത്മഹത്യയായി; കാറില്‍ വച്ച് അജാസ് മര്‍ദിച്ചിട്ടും പ്രതികരിക്കാത്ത അഭിജിത്ത് നല്‍കിയത് ഒഴിഞ്ഞു പോകണമെന്ന സന്ദേശം; വാട്സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശീകരണം; പാലോട്ടേത് 'കൊടിയ ജാതി പീഡനം'; രണ്ടു കൂട്ടുകാരും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:03 PM IST
SPECIAL REPORTബഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടു? രക്ഷപ്പെട്ട വിമാനം കാണാനില്ല; 6700 മീറ്റര്‍ ഉയരത്തില്‍വച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് താഴേക്ക് പതിച്ചു? മിസൈല്‍ ആക്രമണമെന്ന് അഭ്യൂഹങ്ങള്‍; പ്രതികരിക്കാതെ സിറിയന്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 4:56 PM IST
ANALYSISപിണറായിയെ മുന്നില്‍ നിന്ന വെല്ലുവിളിക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രത്യാക്രമണം അനിവാര്യമായ സമയം; റോജി എം ജോണിനോടും ഹൈക്കമാണ്ടിന് താല്‍പ്പര്യം; ബെന്നിയ്ക്കും കൊടിക്കുന്നിലിനും അടൂരിനും വേണ്ടി ചരട് വലിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍; കെപിസിസിയ്ക്ക് യുവത്വം വരില്ലേ? ഹൈക്കമാണ്ടിന് വെല്ലുവിളിയായി ഗ്രൂപ്പ് താല്പ്പര്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 4:24 PM IST
ANALYSISപാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്ക്കാന് നവീന്‍ ബാബുവെന്ന 'ഹോട്ട് വിഷയവുമായി' വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 3:56 PM IST
INVESTIGATIONഅജാസുമായി ഇന്ദുജയ്ക്ക് ദീര്‍ഘകാല ബന്ധം; വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവുമായി വഴക്കും പതിവായി; വിവാഹ ബന്ധം വേര്‍പെടുത്താന്‍ അഭിജിത്ത് തയ്യാറെടുത്തു; ആ ഫോണ്‍ കോള്‍ മാനസിക സമ്മര്‍ദ്ദം കൂട്ടി; ഭര്‍ത്താവും സുഹൃത്തും മര്‍ദ്ദിച്ചിരുന്നു; ആ മരണത്തില്‍ രണ്ടു വില്ലന്മാര്; പാലോട്ടെ ദുരൂഹതകള്‍ തീരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 3:16 PM IST
EXPATRIATEപബ്ലിക് പ്രോസിക്യൂഷന് സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ചു സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു; എന്നാല്‍ വിധി പറഞ്ഞില്ല; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടുകാരന് അബ്ദുള്‍ റഹീമിന്റെ മോചനം വൈകുംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 3:01 PM IST