Lead Story - Page 115

വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി;  മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി;  ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല;  അമിത് ഷാ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
പ്രമുഖ നടിയോട് ഏഴുമിനിറ്റുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു; പ്രതിഫലമായി അഞ്ചുലക്ഷം നേരിട്ടല്ല പ്രസ് സെക്രട്ടറിയോടാണ് ചോദിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി; കലോത്സവ അവതരണ ഗാന നൃത്താവിഷ്‌കാരം ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി;  വിവാദം ചൂടുപിടിച്ചതോടെ യുടേണ്‍
സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ച നടിയാര്? എത്ര അഹങ്കാരമാണ്, പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക് എന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ച നര്‍ത്തകിയായ നടിയെ തേടി സോഷ്യല്‍ മീഡിയ; മന്ത്രി ഉദ്ദേശിച്ചത് കേരള സര്‍വകലാശാലാ കലോത്സവ ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായ നടിയെ തന്നെ
അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍; അജാസുമായി തെറ്റിപ്പിരിഞ്ഞതോടെ അഭിജിത്തുമായി പ്രണയം, വിവാഹം; ശംഖുംമുഖത്ത് കൊണ്ടുപോയി അജാസ് മര്‍ദിച്ചത് മറ്റൊരു യുവാവുമായി ഫോണ്‍ വിളിയില്‍ സംശയിച്ച്;  നിര്‍ണായകമായത് അഭിജിത്തിന്റെ മൊഴി;  ആദിവാസി യുവതിയുടെ ജീവന്‍ പൊലിഞ്ഞത് സുഹൃത്തുക്കളുടെ ചതിയില്‍
ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകന്‍ അമ്മുവിനെ കുറ്റവിചാരണ നടത്തി; അദ്ധ്യാപകന്‍ സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബം
എനിക്ക് പേരില്ല, 1100 എന്നാണ് വിളിച്ചിരുന്നതെന്ന് ഹാല;  ജയിലിലെ ഓര്‍മകള്‍ മായ്ച്ചുകളയാനാവില്ലെന്ന് സാഫി; ഒപ്പം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞ വ്യോമസേനാ മുന്‍പൈലറ്റും;  സിറിയന്‍ ജയിലില്‍ നിന്നും മോചിതരായ തടവുകാര്‍ പറയുന്ന  പൊള്ളുന്ന അനുഭവങ്ങള്‍
ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം കോണ്‍ഗ്രസില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല; കെപിസിസി അധ്യക്ഷനെ മാറ്റുന്നെങ്കില്‍ പകരക്കാരന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാകണം; യുവ നേതാക്കളേക്കാള്‍ കത്തോലിക്കാ സഭയ്ക്ക് താല്‍പ്പര്യം സണ്ണി ജോസഫിനെ
മുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി
അവസാനം അസദ് ഭരണത്തിന് അന്ത്യമായി; സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരം;  സംഘര്‍ഷത്തിനിടെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് യു എസിന്റെ വ്യോമാക്രമണം;  പുതിയ ഭരണകൂടം റഷ്യ - ഇറാന്‍ വിരുദ്ധ ചേരിയിലേക്കോ? ജോ ബൈഡന്റെ വാക്കുകള്‍ നല്‍കുന്ന സൂചന
ജനനം ബ്രിട്ടനിലെ സിറിയന്‍ ദമ്പതികളുടെ മകളായി; മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച് വമ്പന്‍ കമ്പനികള്‍ ജോലി ചെയ്ത് അസ്സദിന്റെ ഭാര്യ ആയപ്പോള്‍ പശ്ചിമേഷ്യയിലെ സ്ത്രീ സ്വാതന്ത്ര്യ പ്രതീകമായി; ഇപ്പോള്‍ ലേഡി മാക്ബത്തിനെ പോലെ വെറുക്കപ്പെട്ടവള്‍; സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട അസ്മ അലി അസ്സദിന്റെ കഥ
സിറിയയിലെ അരാജകത്തതില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി ഇസ്രായേല്‍; സിറിയന്‍ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു; അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായി സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ സേനാ വിന്യാസം
പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക തലക്ക് വിലയിട്ട ഭീകരന്‍; ഇപ്പോള്‍ അമേരിക്കയുടെ ഒത്താശയോടെ സിറിയന്‍ പ്രസിഡണ്ട് ആയേക്കും; ഭീകര ലിസ്റ്റില്‍ നിന്ന് എടുത്ത് കളയാന്‍ ബ്രിട്ടനും; സിറിയന്‍ പ്രസിഡന്റിനെ നാട് കടത്തിയത്തിന്റെ പേരില്‍ സായിപ്പന്മാര്‍ നെഞ്ചിലേറ്റുന്ന അല്‍ഖായിദയുടെ നേതാവ് അബു മുഹമ്മദ് അല്‍- ജുലാനിയുടെ കഥ