SPECIAL REPORTപ്രാഥമിക എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും നിര്‍മ്മിച്ചത് യുക്രെയ്നില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കാന്‍ യുദ്ധത്തിനിടെ കൈകോര്‍ത്ത് റഷ്യയും യുക്രെയ്നും; ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ ഇന്ത്യക്ക് കൈമാറി; ചടങ്ങിന് സാക്ഷിയായി രാജ്നാഥ് സിങ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 12:26 PM IST
SPECIAL REPORTഅസാദും കുടുംബവും മുങ്ങിയത് 160000 കോടി രൂപയുമായി; മോസ്കോയില്‍ ശതകോടികള്‍ വിലയുള്ള ആഡംബര ഫ്ലാറ്റുകള്‍; രണ്ടു പതിറ്റാണ്ട് ഭരിച്ചു മുടിച്ച സിറിയന്‍ ഏകാധിപതിക്കും ഭാര്യക്കും ഇനി റഷ്യയില്‍ രാജകീയ ആഡംബര ജീവിതംമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 10:51 AM IST
SPECIAL REPORT'താനൊരു സാധാരണക്കാരി, ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയാനാകില്ല; തനിക്കൊന്നും നോക്കാനില്ല, തന്രെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി'; ബാലഭാസ്ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ മൗനം വെടിഞ്ഞു ഭാര്യ ലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 10:22 AM IST
FOREIGN AFFAIRSസിറിയന്‍ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ചാടിയിറങ്ങി തുര്‍ക്കിയും ഇസ്രയേലും ഇറാനും അമേരിക്കയും; തക്കം പാര്‍ത്ത് നീങ്ങാന്‍ റഷ്യ; അസ്സാദ് മടങ്ങില്ലെന്നുറപ്പായാല് ഉടന്‍ തലപൊക്കാന്‍ ഒരുങ്ങി ഒളിച്ചിരുന്ന് ഐസിസ്: സിറിയ ലോകത്തിന് തലവേദനയാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 9:26 AM IST
SPECIAL REPORTപഴം പൊരിക്ക് വരെ റീ ഇമ്പേഴ്സ്മെന്റ് വാങ്ങുന്ന മന്ത്രിമാര്‍ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും വിലയിടരുത്! നിയമസഭയിലെ 'ശിവതാണ്ഡവം' പുറത്തെടുത്താല്‍ പോരായിരുന്നോ? പ്രതിഫലം ചോദിച്ച നവ്യ നായരെ അവഹേളിച്ച മന്ത്രിക്കെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങള്‍; ഗതികെട്ട് പ്രസ്താവന പിന്‍വലിച്ചു ശിവന്‍കുട്ടിയുടെ തടിയൂരലുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 7:14 AM IST
FOREIGN AFFAIRSസിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ; ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ സഖ്യവും; ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും; ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറുംമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 6:21 AM IST
STATEനിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിന് സംസ്ഥാന ബിജെപി; 31 ജില്ലകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം; നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സൂചന; ഉപതിരഞ്ഞെടുപ്പ് ഫല അവലോകനവും പിന്നീട്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 11:23 PM IST
INVESTIGATIONസുഹൃത്തുക്കളായ ആണ്‍കുട്ടികളോട് ഇടപഴകുന്നത് ഇഷ്ടമല്ലാത്തതിനെ ചൊല്ലി പലതവണ തര്‍ക്കം; പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍കുട്ടി അറിയിച്ചപ്പോള്‍ സഹിച്ചില്ല; പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി യുവാവ്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 10:32 PM IST
SPECIAL REPORTക്രിസ്മസ് ദിനത്തിലും എന്‍ എസ് എസ് ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന സര്‍ക്കുലറുകളും മേലധികാരികളുടെ ശബ്ദസന്ദേശങ്ങളും; ഒടുവില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; ക്രിസ്മസ് ദിനത്തിലെ എന്‍എസ്എസ് ക്യാമ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 9:53 PM IST
SPECIAL REPORTആദ്യം എത്തിയത് പിണറായി പെരുമയെന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍; പിന്നീട് തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ തര്‍ക്കം; മന്ത്രി ശിവന്‍കുട്ടി വിമര്‍ശിച്ച ആ നടി തളിപ്പറമ്പിലെത്തിയപ്പോഴും പ്രതിഫലത്തിന്റെ പേരില്‍ ഉടക്കി; വെള്ളം കുടിച്ച സംഘാടകര്‍ തടിയൂരിയത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്അനീഷ് കുമാര്‍9 Dec 2024 8:45 PM IST
Look Backചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടംപിടിച്ചത് 2023ല്‍; 'കവടി നിരത്തിയിട്ടും' 2024ല്‍ പേരിനൊരു ജയം പോലുമില്ല; ലൈംഗികാതിക്രമം അടക്കം സെല്‍ഫ് ഗോളുകളും; ഏഴ് വര്‍ഷത്തെ ഏറ്റവും മോശം റാങ്കിംഗും; പിന്നോട്ടു കുതിച്ച ഇന്ത്യന്‍ ഫുട്ബോള്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 7:27 PM IST
SPECIAL REPORTഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്; അതിനുവിരുദ്ധമായി താനിട്ട പോസ്റ്റ് സുരേന്ദ്രന് നിര്‍ബ്ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു; സുരേന്ദ്രന് ഗസ്റ്റായി പോകുന്ന വന്‍കിട മുസ്ലീം മുതലാളിമാരുടെ വീടുകളില്‍ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്? ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു സുരേന്ദ്രന്റെ ലക്ഷ്യമെന്ന് സന്ദീപ് ജി വാര്യര്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 6:47 PM IST