Look back New year Politics400 പ്ലസ് ഉന്നം വച്ച് ഗോദായിലിറങ്ങി ക്ഷീണം തട്ടിയെങ്കിലും തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പിടിച്ച എന്‍ഡിഎ; വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ്; പാര്‍ലമെന്റിന്റെ പടി കയറി പ്രിയങ്ക; കെജ്രിവാളിന്റെ ജയില്‍ വാസം; അയോധ്യയിലെ പ്രാണപ്രതിഷ്ഠ; സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്അശ്വിൻ പി ടി10 Dec 2024 7:09 PM IST
SPECIAL REPORTഗള്‍ഫില്‍ നിന്നെത്തിയത് ഒരാഴ്ച മുമ്പ്; ഇക്കുറി എത്തിയത് കിഡ്നി ഓപ്പറേഷന് ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി; കാര്‍ ചെയ്സ് റീല്‍സ് വീഡിയോ ചിത്രീകരണത്തിനായി ആല്വിന് നിന്നത് റോഡിന്റെ ഡിവൈഡറില്‍; ദുരന്തത്തിന് പിന്നില്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ പിഴവ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 6:37 PM IST
SPECIAL REPORTറോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍; വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരണം; നടുക്ക് നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ വാഹനം ആല്‍വിന്റെ ദേഹത്തൂടെ പാഞ്ഞു കയറി അപകടം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; അപകട കാരണം അശ്രദ്ധമായ ഡ്രൈവിങ്; ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 6:00 PM IST
SPECIAL REPORTബാധ്യതകളെല്ലം ജനങ്ങളുടെ തലയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമേ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെ എസ് ഇ ബി; വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് കാട്ടി റഗുലേറ്ററി കമ്മീഷന്റെ ചുവപ്പ് കൊടി; കണക്ക് പുതുക്കി ബോര്‍ഡ് വീണ്ടും അപേക്ഷ നല്കിയാല് സര്‍ചാര്‍ജ് ഭാരവും അടിച്ചേല്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 5:14 PM IST
SPECIAL REPORTഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; പ്രതിദിന 300 രൂപ ധനസഹായം മുടങ്ങി; വാടക തുകയും കൃത്യമായി ലഭിക്കുന്നില്ല; പുനരധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി; പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്രവും സംസ്ഥാനവും; വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്സ്വന്തം ലേഖകൻ10 Dec 2024 4:46 PM IST
STATEഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 4:22 PM IST
SPECIAL REPORT'രണ്ട് പേര്‍ക്ക് ജോലി വാഗ്ദാനം നല്കി; ഇതേ ആളുകളെയാണ് ഇന്നലെ മാടായി കോളേജില്‍ നിയമിച്ചത്; ഇവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങള്‍ പരിശോധിക്കണം'; നിയമന വിവാദത്തില്‍ എംകെ രാഘവനെതിരെ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്ത്ഥിസ്വന്തം ലേഖകൻ10 Dec 2024 3:45 PM IST
JUDICIAL500 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ഐ എന്‍ ടി യു സി അദ്ധ്യക്ഷന്‍ തിരിച്ചടി; സിബിഐ കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; ഹൈക്കോടതി വിധി ശരി വച്ചതോടെ ആര് ചന്ദ്രശേഖരനും കെ എ രതീഷിനും എതിരെ പ്രോസിക്യൂഷന് അനുമതിക്ക് നിര്‍ബ്ബന്ധിതമായി പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 3:17 PM IST
SPECIAL REPORTമുസ്ലിം ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല; പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും കേസ് എടുക്കേണ്ടി വരും; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കുരുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:58 PM IST
SPECIAL REPORT'യോഗം നടത്തിയതാര്? ആരാണ് അനുമതി കൊടുത്തത്? ഉത്തരവുകള്‍ നഗ്നമായി ലംഘിക്കപ്പെട്ടു': സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച് സ്റ്റേജ് കെട്ടിയതില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി; സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:50 PM IST
SPECIAL REPORTനവകേരള സദസിലെ പരാതികള്‍ പരിഹാരമില്ലാതെ ചവറ്റുകൊട്ടയില്‍; 'കരുതലും കൈത്താങ്ങും' അദാലത്തുമായി സര്‍ക്കാര്‍; കോടികള്‍ പൊടിക്കുന്ന പരിപാടിയില്‍ ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായവും ചോദിക്കരുത്; കണ്ണില്‍ പൊടിയിടല്‍ തന്ത്രമെന്ന വിമര്‍ശനം ശക്തംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:02 PM IST
SPECIAL REPORTപ്രാഥമിക എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും നിര്‍മ്മിച്ചത് യുക്രെയ്നില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കാന്‍ യുദ്ധത്തിനിടെ കൈകോര്‍ത്ത് റഷ്യയും യുക്രെയ്നും; ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ ഇന്ത്യക്ക് കൈമാറി; ചടങ്ങിന് സാക്ഷിയായി രാജ്നാഥ് സിങ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2024 12:26 PM IST