INVESTIGATIONആല്‍വിന്റെ മരണം ബെന്‍സ് കാറിടിച്ചു തന്നെ; വാഹനം ഓടിച്ചിരുന്നത് 999 ഓട്ടോമോട്ടീവ് ഉടമ സാബിത് കല്ലിങ്കല്‍; എഫ്.ഐ.ആറില്‍ അപകടമുണ്ടാക്കിയത് ഡിഫന്‍ഡര്‍ കാര്‍ ആയത് അട്ടിമറി നീക്കമോ? സാബിത്ത് മൊഴി മാറ്റിയത് ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതു കൊണ്ടെന്ന് പോലീസ്; റീല്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 11:07 AM IST
SPECIAL REPORTദിലീപിനെ അവശനിലയില്‍ കാണുന്നത് വരെ ഞാന്‍ അവള്‍ക്കൊപ്പമാണ് നിന്നത്; കേസിനെ കുറിച്ച് പഠിച്ചും അന്വേഷിച്ചും പലതും ബോധ്യമായതോടെ മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം! ശ്രീലേഖയുടെ ഈ വെളിപ്പെടുത്തല്‍ കോടതി കയറുന്നു; മുന്‍ ഡിജിപിക്കെതിരെ അതിജീവിതയുടെ നിയമ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 10:38 AM IST
FOREIGN AFFAIRSസിറിയന്‍ പ്രതിസന്ധിയില്‍ ഇതുവരെ ഗുണമുണ്ടായത് ഇസ്രായേലിന് മാത്രം; സംശയം തോന്നുന്നിടത്തെല്ലാം ഇസ്രയേലിന്റെ ബോംബ് വര്‍ഷം; സിറിയന്‍ തുറമുഖത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുക്കിക്കളഞ്ഞത് അനേകം കപ്പലുകള്മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 9:46 AM IST
STATEമാടായി കോളേജിലെ 'സിപിഎം ബന്ധു' നിയമനത്തില്‍ രാഘവനെതിരെ അണികളുടെ രോഷം ഇരമ്പുന്നു; കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി ഡിസിസി; വി ഡി സതീശനെ കണ്ട് നടപടി നേരിട്ട നേതാക്കള്‍; ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന പരാതിയുമായി എം കെ രാഘവനുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 9:32 AM IST
STATEമൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ നടപടി തെറ്റ്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ എം വി ഗോവിന്ദനെതിരെ വിമര്‍ശനം; എ കെ ബാലന്റെ 'മരപ്പട്ടി' പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു; ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാം; പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ? പാര്‍ട്ടിക്കുള്ളില്‍ വിവേചനമെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:55 AM IST
ANALYSISകെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാന്‍ തുടങ്ങിയ നിഴല്‍യുദ്ധം; അരുതെന്ന് പറയാതെ മൗനംപാലിച്ച് വി ഡി സതീശന്; 'ഒറ്റക്ക് വഴിവെട്ടാനുള്ള' നീക്കത്തെ തടയാന്‍ രൂപം കൊണ്ടത് സതീശന് വിരുദ്ധചേരി; നേതൃമാറ്റം ചര്‍ച്ചയിലില്ലെന്ന് ദേശീയ നേതൃത്വം; നിര്‍ണായമാകുക കെ സി വേണുഗോപാലിന്റെ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:36 AM IST
INVESTIGATIONആല്‍വിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്ഐആറില്‍; ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം; റീല്‍സ് അപകടത്തില്‍ ഇടിച്ച വാഹന ഏതെന്നതില്‍ ആശയക്കുഴപ്പം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് എംവിഡി നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:05 AM IST
FOREIGN AFFAIRSസിറിയയില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീര്‍; ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ മേധാവിക്ക് പുതിയ പദവി; ശരിയത്ത് നിയമത്തില്‍ ബിരുദമുള്ള എന്‍ജിനീയര്‍; അല്‍ ബാഷര്‍ സിറിയക്ക് പുതിയ മുഖം നല്‍കുമോ? മാതൃരാജ്യമണയാന് തിരക്കു കൂട്ടി 74 ലക്ഷം അഭയാര്ഥികള്മറുനാടൻ മലയാളി ഡെസ്ക്11 Dec 2024 6:25 AM IST
SPECIAL REPORTവാഹനം സാബിത് എന്നയാളുടെ; ഇയാള്‍ സ്ഥിരം റീല്‍സ് ഒക്കെ എടുക്കുന്ന ആള്; കാര്‍ അമിത വേഗത്തിലായിരിന്നുവെന്ന് നാട്ടുകാര്‍; ഓടി എത്തുമ്പോഴേക്കും 'പ്രശ്നമില്ല സഹോദരന് കാറിലുണ്ട്, നിങ്ങളാരും വരണ്ട' എന്ന് മറ്റ് സുഹൃത്തുക്കള്‍ പറഞ്ഞു; ഇവിടെ വാഹനങ്ങള്‍ അപകടകരമായി ഓടിച്ച് റീല്‍സ് എടുക്കുന്നത് സ്ഥിരം; ആല്‍വിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 6:00 AM IST
SPECIAL REPORTതരൂര്‍-എം കെ രാഘവന് ടീം കണ്ണൂരില്‍ പിടിമുറുക്കുന്നത് തടയാന്‍ കിട്ടിയത് ഒന്നാന്തരം ആയുധം; മാടായി കോളേജ് കോഴ വിവാദത്തില്‍ രാഘവന് ഒറ്റപ്പെടുന്നു; അച്ചടക്ക വാള് വീശണമെന്ന് ഡിസിസി, സുധാകരനോട്; വീട്ടിലേക്കുള്ള മാര്‍ച്ചില്‍ മുഴങ്ങിയത് 'കാട്ടുകള്ളാ എം കെ രാഘവാ, നിന്നെ ഇനിയും റോഡില്‍ തടയും എന്ന്': കരുക്കള്‍ നീക്കി സുധാകര വിഭാഗംഅനീഷ് കുമാര്‍10 Dec 2024 10:05 PM IST
SPECIAL REPORTബാലു പോയിട്ടും ഞാന്‍ മാസങ്ങളോളം കാണുകയും സംസാരിക്കുകയും ചെയ്തു; ഒടുവില്‍ ഞാന്‍ തന്നെ പേടിക്കാന്‍ തുടങ്ങി; അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല; കാര്‍ ആരും ആക്രമിച്ചിട്ടില്ല; ആ സമയത്ത് എനിക്ക് ബോധം ഉണ്ടായിരുന്നു; വണ്ടിയോടിച്ചത് ബാലഭാസ്കര്‍ എന്ന അര്‍ജ്ജുന്റെ വാദം തെറ്റ്; ഇതാദ്യമായി മനസുതുറന്ന് ലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 9:13 PM IST
SPECIAL REPORTപീഡനം നേരിട്ടുവെന്ന് പരാതിക്കാരന് പറയുന്ന വര്‍ഷം 2012; ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍; രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ യുവാവ് പറയുന്നത് പച്ചക്കള്ളം; പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി; കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ10 Dec 2024 7:34 PM IST