INVESTIGATION201-ാം നമ്പര്‍ മുറിയിലുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം; 2.20 ലക്ഷവുമായി ഹോട്ടലിലെത്തിയെ യുകാമയും കുടുങ്ങി; കൊച്ചി വിമാനത്താവളത്തിലൂടെ ഹെറോയിന്‍ കടത്തിയ മുരളീധരന് നായര്‍ക്ക് 40 വര്‍ഷം കഠിന തടവ്; ആഫ്രിക്കന്‍ യുവതിയ്ക്ക് 16 വര്‍ഷം തടവ്; ആഫ്രിക്കന്‍ മാഫിയയിലെ വമ്പന്‍ പുറത്ത് സുഖിക്കുമ്പോള്സ്വന്തം ലേഖകൻ11 Dec 2024 4:52 PM IST
SPECIAL REPORT'വയനാട്ടില്‍ ഒരു പ്രദേശം തന്നെ ഇല്ലാതായി; 480 ധികംപേര് മരിച്ചു; നിലവിലെ നിയമത്തിന് ഒന്നും ചെയ്യാനായില്ല; പുതിയ ബില്ലിനും ഫലപ്രദമായി ഇടപെടാനാവില്ല'; വിദഗ്ധ പഠനമില്ലാതെ എടുത്തുചാടി അവതരിപ്പിച്ച ബില്ലെന്ന് ശശി തരൂര്‍; പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 4:26 PM IST
ANALYSISഎരുവയില്‍ നാലു കൊല്ലം മുമ്പ് ബിജെപിക്ക് കിട്ടിയത് 406 വോട്ട്; കാടിളക്കി എത്തിയ ബിബിന്‍ സി ബാബു വോട്ടു പിടിച്ചപ്പോള്‍ കിട്ടിയത് 391വോട്ടും; പഴയ സഖാവിനെ എത്തിച്ചിട്ടും നേട്ടമില്ല; കായംകുളത്ത് നിന്നും ശോഭയെ പുകയ്ക്കാന്‍ ശ്രമിച്ചവര്‍ നിരാശര്‍; സ്വന്തം വാര്‍ഡില്‍ പോലും ബിജെപി വോട്ട് കൂട്ടാനാകാത്ത ബിപിന്‍; ആലപ്പഴയില്‍ 'ശോഭ' തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 3:31 PM IST
SPECIAL REPORTആ മാസം തന്നെ അടുത്ത സന്ദര്‍ശനത്തില്‍ പൂന്തോട്ടം ലതയും തമ്പിയും ഇടം വലം നിന്ന് പരിചരിക്കുന്നതു കണ്ടപ്പോള്‍ 'മകനെ കൊന്നതിന് കൂട്ടുനിന്നവര്‍ എന്തിനിവിടെ ' എന്ന് ചോദിച്ചു പോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ് അച്ഛനെ; സൈബര്‍ ബുള്ളിയിങ്ങ് വാദം തെറ്റോ? ബാലഭാസ്കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍ പ്രതികരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 2:50 PM IST
In-depthബംഗ്ലാ വിമോചനകാലത്ത് 30 ലക്ഷത്തോളം കൊലകള്‍ക്ക് പിന്തുണ; പാക്കിസ്ഥാനിലും അഫ്ഗാനിലും നാശം വിതക്കുന്നു; കാശ്മീരിലെ കുത്തിത്തിരുപ്പുകാര്‍; ഇപ്പോള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയുടെ ആസൂത്രകര്‍; ആയുധമെടുക്കാതെ ആശയം കൊണ്ടുള്ള യുദ്ധം; ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം!എം റിജു11 Dec 2024 2:40 PM IST
SPECIAL REPORTപീഡന കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം; രാജ്യം പത്മശ്രീ നല്കി ആദരിച്ചയാളാണ്, സംഭവം നടന്നിട്ട് 17 വര്‍ഷമമായി; അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍; പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ച് വിധിമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 2:18 PM IST
SPECIAL REPORTപുതുശ്ശേരിയിലെ 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് കൈമാറും; നോര്‍ക്കയില്‍ വിരമിക്കല്‍ പ്രായം അറുപത് വയസ്സാക്കി; മന്ത്രിസഭാ തീരുമാനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:41 PM IST
ELECTIONSകൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി; ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷനില്‍ യുഡിഎഫ്; ഇടതിന് നഷ്ടം നാലു സീറ്റ്; കോണ്‍ഗ്രസ് മുന്നണി കൂടുതലായി നേടിയത് നാലും; ബിജെപി സ്ഥിതി നിലനിര്‍ത്തി; തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ജില്ലാ തല ഫലം അറിയാംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:35 PM IST
ELECTIONSഇടതില്‍ നിന്നും പിടിച്ചെടുത്തത് 9 സീറ്റ്; 13 ല്‍ നിന്നും 17 ലേക്ക് സീറ്റ് വിഹിതം ഉയര്‍ത്തി; തച്ചന്പാറയിലേയും നാട്ടികയിലേയും കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു; അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവെന്ന് വിഡി സതീശന്; ഇടതു പക്ഷം ഞെട്ടലില്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:22 PM IST
ELECTIONS31ല്‍ 17ഉം യുഡിഎഫിന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മികച്ച ജയങ്ങള്‍; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് യുഡിഎഫ്; ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി; ഇടതിന് നേടാനായത് 11 ജയം മാത്രം; മൂന്നിടത്ത് ബിജെപിയും; ഭരണ വിരുദ്ധതയ്ക്ക് തെളിവോ ഈ തദ്ദേശ ഫലംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:10 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു ചര്‍ച്ചയുമില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാറും; ഇപ്പോഴത്തേത് മാധ്യമ സൃഷ്ടിയെന്ന് കെ സുധാകരന്; ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ നല്ലകാലം; നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വി ഡി സതീശനും; കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 12:03 PM IST
SPECIAL REPORTവടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ബാലഭാസ്ക്കറും കുടുംബവും തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നു; അതു റദ്ദാക്കി രാത്രി തന്നെ തിരിക്കുകയായിരുന്നു; ഈ സംശയം പോലും തള്ളുന്ന ലക്ഷ്മി; വിഷ്ണുവിനും പ്രകാശിനും ക്ലീന്‍ ചിറ്റ്! പരോക്ഷ പരിഹാസം പെറ്റമ്മക്കും; ഹൈക്കോടതിയുടെ 20 സംശയങ്ങള്‍ക്ക് ലക്ഷ്മി മറുപടി പറയാത്തത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 11:19 AM IST