Lead Story - Page 110

ഗംഗാസിംഗിനെ മാറ്റി അമിത് മല്ലിക്കിനെ വനംമേധാവിയാക്കാനുള്ള മന്ത്രിയുടെ ശുപാര്‍ശ തള്ളിയ മുഖ്യമന്ത്രി; അതുകൊണ്ട് തന്നെ പുതിയ പരാതി മന്ത്രി നല്‍കുക ചീഫ് സെക്രട്ടറിയ്ക്ക്; കേരള ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കുന്ന മന്ത്രിയാകാന്‍ എകെ ശശീന്ദ്രന്‍; വനംവകുപ്പില്‍ മന്ത്രിക്ക് ഗ്രിപ്പില്ല!
ഒന്നാം പിണറായി മന്ത്രിസഭയിലെ ക്യാപ്റ്റനെ മാത്രം നിലനിര്‍ത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിര്‍ത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്ന വിമര്‍ശനത്തില്‍ പിണറായി പൂര്‍ണ്ണ അതൃപ്തന്‍; തുടര്‍ഭരണം നല്‍കിയ നേതാവിനെ കൊച്ചാക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമോ? പരിഹസിക്കുന്നവര്‍ക്ക് പണി കിട്ടുമോ? മേല്‍കമ്മറ്റിയില്‍ അവര്‍ പുറത്താകും
വിജിലന്‍സ് അന്വേഷണം നടക്കുന്നതു കൊണ്ടു മാത്രം സ്ഥാനക്കയറ്റം തടയാനാകില്ല; കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലോ അച്ചടക്ക നടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റം നഷ്ടമാകൂ; എആര്‍ അജിത് കുമാര്‍ ഡിജിപിയാകും; അന്‍വറിസം തളരുമ്പോള്‍
ആര്യാ രാജേന്ദ്രന്റേത് പക്വതയില്ലാ പ്രവര്‍ത്തനം; റഹീം രാജ്യസഭയില്‍ പരിതാപകരം; ബ്രീട്ടാസ് സൂപ്പര്‍; യുവാക്കള്‍ക്ക് അവസരം നല്‍കുന്നത് തിരിച്ചടി; മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായി; പാലക്കാട്ട വര്‍ഗ്ഗീയ പരസ്യവും അനാവശ്യം; വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണം; കൊല്ലത്തെ വിമര്‍ശനങ്ങള്‍ പിണറായിയ്ക്ക് നേരെ; സിപിഎമ്മില്‍ തുറന്നു പറച്ചിലുകള്‍
താലിബാന് ഭീകരത പോരെന്ന് ഐസിസ്! സമാധാനത്തിന്റെ മാര്‍ഗം പിന്തുടരുന്നത് അംഗീകരിക്കാനാവില്ല; ഹഖാനി ശൃംഖല മറുകണ്ടം ചാടിയതോടെ ഐഎസിന്റെ  വരുമാനം മുട്ടി; അതേ നാണയത്തില്‍ തിരിച്ചടിച്ച് താലിബാനും; ഭീകരരുടെ ചേരിപ്പോരില്‍ അഫ്ഗാനികള്‍ ചെകുത്താനും കടലിനും ഇടയില്‍
അറേബ്യന്‍ മണ്ണില്‍ വീണ്ടുമൊരു കാല്‍പന്ത് മാമാങ്കം; ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ;   2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
ഒമാനില്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയിലെ ജോലിക്കിടെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റത്തിന് ശ്രമിച്ചു;  സാധനങ്ങള്‍ മറിച്ചുവിറ്റെന്ന കേസില്‍ കുരുക്കി; നാട്ടിലേക്ക് മടങ്ങാനാവാതെ കടയ്ക്കല്‍ സ്വദേശി; നിരാശയില്‍ അച്ഛന്‍ ജീവനൊടുക്കി; ഗര്‍ഭിണിയായ ഭാര്യയടക്കം കുടുംബം ദുരിതത്തില്‍;  ജീവിതം വഴിമുട്ടിച്ച കേസിനെക്കുറിച്ച് വിഷ്ണു പറയുന്നത്
അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മന്ത്രാലയത്തിലെ സ്‌ഫോടനത്തില്‍ അഭയാര്‍ഥി കാര്യ മന്ത്രി ഖലീല്‍ ഉര്‍ റഹ്‌മാന്‍ ഹഖാനിയും അംഗരക്ഷകരും കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് അഭയാര്‍ഥി; ഖലീല്‍ ഹഖാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരന്‍; ചാവേര്‍ സ്‌ഫോടനത്തില്‍ പിന്നില്‍ ഐഎസ്?
കോവിഡ് ദുരിതാശ്വാസ കാലത്ത് ജയസൂര്യ വൈറലാക്കിയ ഗുണ്ടാ നേതാവ്; 2024ല്‍ പാട്ടുപാടി നൃത്തം ചെയ്ത് മകളുടെ വിവാഹം ആഘോഷിച്ച വൈറല്‍ വീഡിയോ; ഗുണ്ട എന്ന് വിളിക്കരുത്; പണ്ടേ ഫീല്‍ഡ് വിട്ടതാണ് ഭായ്! ന്യൂജെന്‍ ലുക്കില്‍ കുടുംബക്കാരന്‍; കൊച്ചിയെ വിറപ്പിച്ച തമ്മനം ഷാജി അടിമുടി മാറുമ്പോള്‍
ലീഗ് വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ മുശാവറയില്‍ ഉമര്‍ഫൈസി വേണ്ടെന്ന് പൊതു തീരുമാനം; ചര്‍ച്ച അജണ്ടയില്‍ എടുത്തപ്പോള്‍ പോകാന്‍ മടിച്ച ഉമര്‍ഫൈസി; പോയേ മതിയാകൂവെന്ന് പറഞ്ഞപ്പോള്‍ മുശാവറയെ ഉപമിച്ചത് കള്ളനോട്; അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍; സമസ്ത യോഗത്തില്‍ നാടകീയ രംഗങ്ങള്‍
ഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ പൈങ്കിളി പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ മറ്റൊരാള്‍ ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹത
201-ാം നമ്പര്‍ മുറിയിലുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം; 2.20 ലക്ഷവുമായി ഹോട്ടലിലെത്തിയെ യുകാമയും കുടുങ്ങി; കൊച്ചി വിമാനത്താവളത്തിലൂടെ ഹെറോയിന്‍ കടത്തിയ മുരളീധരന്‍ നായര്‍ക്ക് 40 വര്‍ഷം കഠിന തടവ്; ആഫ്രിക്കന്‍ യുവതിയ്ക്ക് 16 വര്‍ഷം തടവ്; ആഫ്രിക്കന്‍ മാഫിയയിലെ വമ്പന്‍ പുറത്ത് സുഖിക്കുമ്പോള്‍