Lead Story - Page 109

55 കിലോ ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചെന്ന് വിശ്വസിക്കാനാകില്ല; അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ല; നവീനെ കൊന്ന ശേഷം കെട്ടിത്തൂക്കിയത് എന്ന് സംശയിക്കുന്നു: ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
നേതൃത്വത്തിന് എതിരെ തിരിഞ്ഞ ചാണ്ടി ഉമ്മനെ അനുകൂലിച്ച ചാനല്‍ ചര്‍ച്ച; യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെ കെപിസിസി മാധ്യമ പാനലില്‍ നിന്നും നീക്കി; അച്ചടക്ക പരിധിയില്‍ നിന്നുള്ള വിമര്‍ശനത്തിനും അതിവേഗ നടപടി; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മന്‍
ആല്‍വിനെ ഇടിച്ചിട്ട കല്ലിങ്ങലിന്റെ ടൊയോട്ട കാറിനെ പോലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിന് എത്തിയ ആ ഡിഫന്‍ഡറും പ്രതി! 2024 ഏപ്രിലില്‍ കെഎല്‍ 10 ബികെ 1 എന്ന നമ്പര്‍ കിട്ടിയിട്ടും അപകട ദിവസവും കാറിലുണ്ടായിരുന്നത് താല്‍കാലിക നമ്പര്‍; ബികെ 1 ഫാന്‍സി സീരിസ് സ്വന്തമാക്കിയ പയ്യനാട്ടെ സബീര്‍ ബാബുവിന് പിന്നില്‍ രാഷ്ട്രീയ പുത്രനോ?
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്‍ന്ന്
മണിയാറിലെ വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ച ശേഷമേ കെ എസ് ഇ ബിയില്‍ നിന്നോ ഓപ്പണ്‍ ആക്‌സസ് കമ്പനികളില്‍ നിന്നോ വൈദ്യുതി വാങ്ങാന്‍ പാടുള്ളൂ എന്ന് കരാര്‍; ലാഭമുണ്ടാക്കാന്‍ പുറത്തെ വിപണിയില്‍ വില കുറയുമ്പോള്‍ വൈദ്യുതി കെ എസ് ഇ ബിയ്ക്ക് വിറ്റും കാശുണ്ടാക്കി; എന്നിട്ടും കാര്‍ബോറാണ്ടം പ്രിയങ്കരര്‍; മണിയാറില്‍ നിഗൂഡതകള്‍ മാത്രം
കുത്തകയ്ക്ക് 50 പൈസയ്ക്ക് വൈദ്യുതി; പാവങ്ങള്‍ക്ക് ഭീമന്‍ ബില്ലും! കേരളത്തില്‍ വ്യവസായവും നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്ന ഭീഷണി കത്തിന് പിന്നില്‍ അഴിമതിയോ? മണിയാറില്‍ കാര്‍ബോറാണ്ടവും പിണറായി സര്‍ക്കാരും ഒത്തുകളിക്കുന്നുവോ? ഞെട്ടിക്കുന്ന ആരോപണവുമായി ചെന്നിത്തല
എനിക്കും ഉണ്ടായിരുന്നു എല്ലാ കാര്യങ്ങളും മനസിലാക്കിയ ഒരു സുഹൃത്ത്; ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു; ഒരു ഘട്ടത്തില്‍ സുഹൃത്തില്‍ നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി; സ്റ്റേജില്‍ നില്‍ക്കാന്‍ കഴിയുന്നില്ല; സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തു വന്നില്ല; ബാലഭാസ്‌കറിനെ വേദനിപ്പിച്ച ആ സുഹൃത്ത് ആര്? എന്തുകൊണ്ട് ലക്ഷ്മി അതേ കുറിച്ച് പറയുന്നില്ല
രണ്ട് വര്‍ഷം മുന്‍പ് ആകെ വരുമാനം 11 ലക്ഷം കോടി; ഇപ്പോള്‍ 34 ലക്ഷം കോടി! ട്രംപ് ജയിച്ചതിന് ശേഷം ഉണ്ടായത് 65 ശതമാനം വര്‍ധന; ബില്‍ ഗെയ്റ്റിസിന്റെയും ജെഫ് ബെസോസിന്റെയും വരുമാനം ചേര്‍ത്താലും അടുത്തെത്തില്ല: മസ്‌ക്ക് ലോകം ഭരിക്കുമ്പോള്‍
ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയില്‍ ഡ്രില്ലിങ്; ആന്‍ഡമാന്‍ ദൗത്യം കഴിഞ്ഞാല്‍ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോര്‍ഡ് ഡോള്‍ഫിന്‍ കേരളത്തിലെത്തും; മതിയായ നിലയില്‍ ഇന്ധന സാന്നിധ്യം കണ്ടെത്താനായാല്‍ കൊല്ലം തുറമുഖത്തിനു കോളടിക്കും; കടല്‍ത്തട്ട് തുരക്കല്‍ സെപ്റ്റംബറില്‍
ഇ ഓഫിസിലെ ഫയലുകള്‍ ഉദ്യോഗസ്ഥരുടെ മുന്നിലെത്തുമ്പോള്‍ അനുമതി നല്‍കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും ഫയലില്‍ ടൈപ്പ് ചെയ്ത്; കെ സ്യൂട്ടില്‍ എല്ലാം പ്രത്യേക ബട്ടണും പുള്‍ ഡൗണ്‍ മെനുവും! കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഫയല്‍ നീക്കം; മോദിയെ തോല്‍പ്പിച്ച് പിണറായി! ഐകെഎം പുതിയ സോഫ്റ്റ് വെയര്‍ സജ്ജമാക്കുമ്പോള്‍
ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതില്‍ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തു; ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കില്‍ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്; മന്ത്രി ഗണേഷിനും ആ കൊമ്പ് നഷ്ടമായേക്കും; മന്ത്രി ശശീന്ദ്രന്‍ ചടുല നീക്കങ്ങളില്‍