Lead Story - Page 247

മുഖ്യമന്ത്രി എന്ന കുറ്റവാളിയാക്കിയത് ഡാമേജായി; പാര്‍ട്ടിയും എന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞു; സിപിഎം നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് സംഭവിച്ചത്;  പിണറായിയുടെ ചിരി അനുകരിച്ച് പരിഹാസം; സിപിഎമ്മിനെ വെല്ലുവിളിച്ച് പിവി അന്‍വര്‍
ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ; റിപ്പോര്‍ട്ടറിന്റെ സ്ഥിരമായ രണ്ടാം സ്ഥാനം 24 ന്യൂസിന് നല്‍കുന്നത് നിരാശ; അവസാന മൂന്ന് ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകര്‍ കൂടിയ 38-ാം ആഴ്ചയില്‍ ബാര്‍ക്കില്‍ കണ്ടത്
രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് പറഞ്ഞതില്‍ ഇന്ന് അന്‍വര്‍ മാപ്പ് പറയും; ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ സതീശനുമായുള്ള ചര്‍ച്ചയില്‍ ധാരണ; പിണറായിക്ക് കൊടുത്ത ഡെഡ് ലൈന്‍ തീരുന്നതോടെ നാടകീയ നീക്കങ്ങളുമായി അന്‍വര്‍
സുജയ് സുജാതന്റെ മരണം മൂന്നുമണിക്കൂറോളം മറച്ചുവച്ചു; അച്ഛന്‍ കരഞ്ഞുപറഞ്ഞപ്പോഴാണ് വിവരം പുറത്തുവിട്ടത്; ബെംഗളൂരു എം എസ് രാമയ്യ മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ ദുരൂഹത; ആശുപത്രിയെ വെളുപ്പിച്ച് വാര്‍ത്തകള്‍
അന്‍വറിന്റെ ലക്ഷ്യം തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കല്‍; സര്‍ക്കാറും സിപിഎമ്മുമായി നടത്തുന്നത് വിലപേശല്‍; വാര്‍ത്താസമ്മേളനം സമ്മര്‍ദ്ദതന്ത്രം; തന്റെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ മാത്രം രാജിയുടെ വഴി; മുഖ്യമന്ത്രി അന്‍വറിന് വഴങ്ങുമോ?
ഈ കുഞ്ഞുലോറി മകനേ നിനക്ക് വേണ്ടി! അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ നിന്ന് കുട്ടിക്കായി വാങ്ങിയ കളിപ്പാട്ടവും; ഫോണും വസ്ത്രങ്ങളും, വാച്ചും പാത്രങ്ങളും; നൊമ്പര കാഴ്ചയായി അവസാനം ഉപയോഗിച്ച വസ്തുക്കള്‍; എല്ലാം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കുടുംബം
അഞ്ച് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉറപ്പ്; റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ആയുധം എടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാനും കളിതുടങ്ങും; ലോക പോലീസാവാന്‍ ഒരുങ്ങി ചൈനയും; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ
ഒരു കമ്പനിക്ക് 16 മണിക്കൂര്‍ പണിയെടുപ്പിക്കണമെങ്കില്‍ അവര്‍ കൂടുതല്‍ ആളുകളെ ജോലിക്കെടുക്കണം; ചൂഷണവും അവകാശലംഘനവും അരുത്; ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ ജോലിഭാരം താങ്ങാനാവാതെ മരണമടഞ്ഞ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് തരൂര്‍
തൃശൂര്‍ പൂരം കലക്കലില്‍ അങ്കിത് അശോകനെ പഴി ചാരി രക്ഷപ്പെടാനാവില്ല; എഡിജിപിക്ക് എതിരെയും അന്വേഷണം വേണം; ബാഹ്യ ഇടപെടലില്ലെന്ന അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; രണ്ടുതരത്തിലുള്ള അന്വേഷണത്തിന് സാധ്യത
ഇനി മുതല്‍ എനിക്ക് നാലുമക്കള്‍; അര്‍ജുന്റെ മാതാപിതാക്കള്‍ക്ക് മകനായി കൂടെയുണ്ടാകും: 72 നാള്‍ ഷിരൂരില്‍ തിരച്ചിലിനായി മാറി നിന്നപ്പോള്‍ വ്യക്തിപരമായി ഉണ്ടായ ദുരനുഭവവും മനാഫിനെ ഉലയ്ക്കുന്നില്ല; അര്‍ജുന്റെ കുടുംബത്തിനൊപ്പം എന്നും
നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്; പാര്‍ട്ടി നിര്‍ദേശം തള്ളി മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍; ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും നിരാകരിച്ചതോടെ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത തേടുന്നു
യുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്‌റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന്‍ തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്