SPECIAL REPORTറിസര്‍വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലെ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് ചട്ടം; ലിക്വിഡേറ്റ് ആകാന്‍ പോകുന്ന അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ച കെ എഫ് സി; പലിശയും മുതലും അടക്കം നഷ്ടപ്പെട്ടത് 101 കോടി; ഇടപാടിന് പിന്നില്‍ അഴിമതിയെന്ന് വിഡി സതീശന്; പിണറായി വാ തുറക്കുമോ?സ്വന്തം ലേഖകൻ2 Jan 2025 10:18 AM IST
FOREIGN AFFAIRSട്രംപിന്റെ ഹോട്ടലിന് മുന്പില് ടെസ്ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം; ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ട്രംപിനെ തീര്‍ക്കാനുള്ള പദ്ധതിയാണോന്ന് ആശങ്കപ്പെട്ട് എഫ് ബി ഐ; ഭീകരാക്രമണ സാധ്യതയില്‍ അന്വേഷണംസ്വന്തം ലേഖകൻ2 Jan 2025 9:54 AM IST
SPECIAL REPORTമന്ത്രിക്ക് അടുത്തേക്ക് പോകാനുള്ള എംഎല്‍എയുടെ ശ്രമത്തിനിടെ സ്ഥല പരിമിതി പ്രശ്നമായി; ആ യുവതി വഴി മാറിയെങ്കിലും കാലുകള്‍ തമ്മില്‍ തട്ടിയത് ബാലന്‍സ് തെറ്റലായോ? ഉമാ തോമസ് വീണിട്ടും തുടര്‍ന്ന സംഗീത പരിപാടി; അത് നിര്‍ത്താന്‍ പറയാത്ത മന്ത്രിയും; കലൂരില്‍ സുരക്ഷാ വീഴ്ചയ്ക്കൊപ്പം മനുഷ്യത്വമില്ലായ്മയും!മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:26 AM IST
SPECIAL REPORTകുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്മുന്നില് ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:47 AM IST
SPECIAL REPORTന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ഓടിച്ചു കയറ്റി 15 പേരെ കൂട്ടക്കൊല ചെയ്തത് അമേരിക്കന്‍ പട്ടാളത്തില്‍ ജോലി ചെയ്ത ഇസ്ലാമിക ലോകം സ്വപ്നം കണ്ട ദുഷ്ടന്; വെടി വയ്ക്കുന്നതിനിടെ ഷംസുദീനെ പോലീസ് നിറയൊഴിച്ചു കൊന്നത് ദുരന്ത വ്യാപ്തി കുറച്ചു; എല്ലാറ്റിനെയും തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:16 AM IST
SPECIAL REPORTമഹാരാഷ്ട്രയിലെ പ്രശസ്ത മേനോന് കമ്പനി കുടുംബാംഗം; ചാനല്‍ സിഇഓ...; മലയാളി കുടുംബത്തില്‍ നിന്നുള്ള ലീന നായരും ഇക്കുറി ബ്രിട്ടീഷ് ഹോണേഴ്സ് ലിസ്റ്റില്‍; ബ്രിട്ടീഷ് രാജാവിന്റെ പുരസ്കാരം കിട്ടിയവരില്‍ 30 പേര് ഇന്ത്യന്‍ വംശജര്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:05 AM IST
SPECIAL REPORTആര്‍ലേക്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പിണറായി എത്തിയത് നയതന്ത്രം ശക്തമാക്കാന്‍; നയപ്രഖ്യാപനത്തിലെ കേന്ദ്ര വിമര്‍ശനം പുതിയ ഗവര്‍ണര്‍ വായിക്കുമോ എന്ന ആകാംഷയിലേക്ക് കണ്ണുംനട്ട് കേരളം; രാജ്ഭവനില്‍ 'മധുവിധുക്കാലം' വെറും 15 ദിവസം മാത്രം; സര്‍ക്കാരും രാജ്ഭവനും അതിവേഗം തെറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 7:34 AM IST
SPECIAL REPORTകക്കൂസ് കഴുകലും അടിച്ചു തുടയ്ക്കലും പാര്ശ്വവല്കൃത ജാതികള്‍ക്ക്! ജയിലിലെ ജാതിവിവേചനത്തില്‍ സുപ്രീംകോടതി ഇടപെടല്‍ നിര്‍ണ്ണായകമായി; ജയില്‍ രജിസ്റ്ററുകളില്‍ നിന്ന് ജാതിക്കോളം മാറും; ജയിലുകളില്‍ 'തുലത്യ'യ്ക്ക് പരിഷ്കരണം; ജാതിയടിസ്ഥാനത്തിലെ തരംതിരിക്കല്‍ അവസാനിപ്പിച്ച് ചട്ടം ഭേദഗതിമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 6:59 AM IST
SPECIAL REPORTസ്കൂള്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി; വാഹനത്തിന് യന്ത്രതകരാര്‍ ഒന്നും കണ്ടെത്താനായിട്ടില്ല; ബസിന് രോഖാപരമായി ഫിറ്റ്നസ് ഇല്ല: അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം; അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്കും?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 6:44 AM IST
SPECIAL REPORTവളക്കൈയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ചു; ഒന്നിലധികം തവണ മലക്കം മറിഞ്ഞു; ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു; ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടതെന്ന് നാട്ടുകാര്‍; അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു? തെളിവായി വാട്സാപ്പ് സ്റ്റാറ്റസ്; നിഷേധിച്ച് ഡ്രൈവര്‍ നിസാംസ്വന്തം ലേഖകൻ1 Jan 2025 9:54 PM IST
STATE'സനാതന ധര്‍മം എങ്ങനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകും?; നമ്മുടെ സംസ്കാരമാണ്; രാജ്യത്തിന്റെ സവിശേഷതയാണത്; സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട'; കേരളത്തില്‍ നടക്കുന്നത് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 9:11 PM IST
SPECIAL REPORT'നിസാം അങ്കിള്‍ സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്'; ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി; ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി; സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍; ഫിറ്റ്നസ് തീര്‍ന്ന സ്കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടിയ സര്‍ക്കാര്‍ ഉത്തരവും; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തില്‍ അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 8:26 PM IST