FOREIGN AFFAIRSന്യൂ ഓര്‍ലിയന്‍സില്‍ 15 പേരുടെ ജീവന് എടുത്ത് ഷംസുദീന്‍ ജബ്ബാര്‍ ആരാണ്? എങ്ങനെയാണു പട്ടാളത്തില്‍ നിന്ന് പുറത്തായത്? ട്രക്ക് ഓടിച്ച് ആളെ കൊല്ലാന്‍ പദ്ധതിയിട്ടത് എങ്ങനെ? ഭീകരാക്രമണ നായകന്റെ ജീവിത കഥമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 12:40 PM IST
SPECIAL REPORTക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്; ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല; ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 12:33 PM IST
INVESTIGATION10 ദിവസമായി കാണാനില്ല; വയോധികക്കായി പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണവും വിഫലം; വീട്ടിലെ കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടത് വയോധികയുടെ മൃതദേഹം; തുമ്പില്ലാതെ പൊലീസ്സ്വന്തം ലേഖകൻ2 Jan 2025 11:58 AM IST
SPECIAL REPORTവിമാനത്താവളത്തിലെ പോലീസിന് മുന്നിലൂടെ ദിവ്യാ ഉണ്ണി ആ റിക്കോര്‍ഡുമായി നടന്നു നീങ്ങി വിമാനത്തില്‍ കയറി; രാത്രി 11.30 കൊച്ചിയില്‍ നിന്നും സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്ക് പറന്ന് നടി; ഇനി കലൂരിലെ കേസിലെ ചോദ്യം ചെയ്യാന്‍ ദിവ്യാ ഉണ്ണിയെ കിട്ടില്ല; നടിയെ കേരളം വിടാന്‍ അനുവദിച്ചത് ആര്?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:57 AM IST
EXCLUSIVEനാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; സുഹൃത്തുക്കള്‍ എന്ന് പറയുന്നവരും വഴി തിരിച്ചുവിടുന്നു; ആത്മാര്തഥതയുള്ളത് സഹോദരിക്കു മാത്രം; ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല; എന്നിട്ടും അന്വേഷണത്തില്‍ ഏറെ മുന്നേറി ക്രൈംബ്രാഞ്ച്; മാമി കേസില്‍ വഴിത്തിരുവെന്ന് സൂചനസ്വന്തം ലേഖകൻ2 Jan 2025 11:27 AM IST
SPECIAL REPORTഎരുമേലിയില്‍ നിന്നും വാഹനത്തില്‍ മുക്കുഴിയില്‍ എത്തി പാസ് വാങ്ങി; കാറില്‍ പാഞ്ഞ് പമ്പയില്‍ എത്തി അവര്‍ പ്രത്യേക പാസുമായി മല കയറി; 5000 പാസിന് പകരം 22000 പാസ് നല്‍കിയത് വമ്പന്‍ അഴിമതി; പൊളിച്ച് ഹൈക്കോടതി; പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്; ശബരിമല ദര്‍ശന മാഫിയ ഒറ്റ ദിവസമുണ്ടാക്കിയത് ലക്ഷങ്ങളോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:22 AM IST
SPECIAL REPORTശിക്ഷാകാലയളവിനിടെ സമൂഹവുമായി ഇണങ്ങുന്നതും കുടുംബാംഗങ്ങളുമായി താമസിക്കുന്നതും മാനസാന്തരത്തിനുള്ള വഴിയാകും; പോലീസ് റിപ്പോര്‍ട്ട് അന്വേഷണം നടത്താതെയോ? കൊടു സുനിയ്ക്ക് പരോള്‍ നല്‍കിയത് പുനരധിവാസ ബുദ്ധി! ആ പരോള്‍ സര്‍ക്കാര്‍ റദ്ദാക്കില്ലസ്വന്തം ലേഖകൻ2 Jan 2025 11:00 AM IST
INVESTIGATIONവളക്കൈ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുംഅനീഷ് കുമാര്‍2 Jan 2025 10:36 AM IST
SPECIAL REPORTറിസര്‍വ് ബാങ്കിലോ നാഷണലൈസ്ഡ് ബാങ്കിലെ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് ചട്ടം; ലിക്വിഡേറ്റ് ആകാന്‍ പോകുന്ന അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ച കെ എഫ് സി; പലിശയും മുതലും അടക്കം നഷ്ടപ്പെട്ടത് 101 കോടി; ഇടപാടിന് പിന്നില്‍ അഴിമതിയെന്ന് വിഡി സതീശന്; പിണറായി വാ തുറക്കുമോ?സ്വന്തം ലേഖകൻ2 Jan 2025 10:18 AM IST
FOREIGN AFFAIRSട്രംപിന്റെ ഹോട്ടലിന് മുന്പില് ടെസ്ലയുടെ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരു മരണം; ന്യൂ ഓര്‍ലിയന്‍സ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ട്രംപിനെ തീര്‍ക്കാനുള്ള പദ്ധതിയാണോന്ന് ആശങ്കപ്പെട്ട് എഫ് ബി ഐ; ഭീകരാക്രമണ സാധ്യതയില്‍ അന്വേഷണംസ്വന്തം ലേഖകൻ2 Jan 2025 9:54 AM IST
SPECIAL REPORTമന്ത്രിക്ക് അടുത്തേക്ക് പോകാനുള്ള എംഎല്‍എയുടെ ശ്രമത്തിനിടെ സ്ഥല പരിമിതി പ്രശ്നമായി; ആ യുവതി വഴി മാറിയെങ്കിലും കാലുകള്‍ തമ്മില്‍ തട്ടിയത് ബാലന്‍സ് തെറ്റലായോ? ഉമാ തോമസ് വീണിട്ടും തുടര്‍ന്ന സംഗീത പരിപാടി; അത് നിര്‍ത്താന്‍ പറയാത്ത മന്ത്രിയും; കലൂരില്‍ സുരക്ഷാ വീഴ്ചയ്ക്കൊപ്പം മനുഷ്യത്വമില്ലായ്മയും!മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:26 AM IST
SPECIAL REPORTകുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്മുന്നില് ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:47 AM IST