SPECIAL REPORTബംഗ്ലാദേശിന്റെ ഹിന്ദുവേട്ടക്ക് ഇന്ത്യയുടെ മറുപണി; രാജ്യത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുന്നു; കണ്ടെത്താനായി ഡല്‍ഹിയില്‍ പ്രത്യേക പരിശോധന; 50ഓളം പേര് പിടിയില്‍; വ്യാജ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉണ്ടാക്കി കൊടുക്കുന്ന മാഫിയക്കും പൂട്ടുവീഴുന്നുഎം റിജു2 Jan 2025 10:45 PM IST
SPECIAL REPORTഡെപ്യൂട്ടി കമ്മീഷണറായി രണ്ടു വര്‍ഷം കഴിഞ്ഞ ആള്‍ക്ക് വീണ്ടും ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്തേക്ക് പ്രമോഷന് നല്കിയെന്നോ? യു പ്രതിഭയുടെ മകന്റെ കേസ് വിവാദത്തില്‍ മന്ത്രി എം ബി രാജേഷിന്റെ 'പ്രമോഷന് വാദം' പൊളിച്ച് മുന്‍ എക്സൈസ് അസി.കമ്മീഷണര്‍; പി കെ ജയരാജിനെ മാറ്റിയത് ബെനാമി കളളുഷാപ്പുകാര്ക്ക് എതിരെ തിരിഞ്ഞതിന്; മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:21 PM IST
EXCLUSIVEമുക്കുപണ്ട പണയ കേസില്‍ റിമാന്‍ഡിലായ കേരള ഗ്രാമീണ്‍ ബാങ്ക് അസി.മാനേജര്‍ ഡിജിറ്റല്‍ ബാങ്കിങ്ങില്‍ നടത്തിയത് വന്‍ ക്രമക്കേട്; സോഫ്റ്റ് വെയറില്‍ വ്യാജമായി ഫയലുകളുണ്ടാക്കി തട്ടിയത് ഒന്നര കോടിയോളം; തട്ടിപ്പു പണം ഭാര്യയുടെയും അമ്മയുടെയും അക്കൗണ്ടിലേക്ക് മാറ്റി; സുജേഷിനെ വീണ്ടും അറസ്റ്റു ചെയ്യുംഅനീഷ് കുമാര്‍2 Jan 2025 8:39 PM IST
SPECIAL REPORTപണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന് പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ തട്ടിപ്പ് നടത്തുകയാണോ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗിച്ച് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സ്വര്‍ണ വ്യാപാരികളുടെ സംഘടന: ഐക്യരാഷ്ട്രസഭ പുരസ്കാരം നല്‍കിയെന്ന് അവകാശപ്പെട്ട സ്വര്‍ണ മുതലാളി വീണ്ടും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 6:51 PM IST
INVESTIGATIONട്രംപിന്റെ ഹോട്ടലിന് മുന്നില്‍ പൊട്ടിത്തെറിച്ച സൈബര്‍ ട്രക്ക് ഓടിച്ചതും മുന്‍ യുഎസ് സൈനികന്; മാത്യു ലിവല്‍സ്ബെര്‍ഗര്‍ സൈന്യത്തില്‍ ജോലി ചെയ്തത് 19 വര്‍ഷത്തോളം; ന്യൂഓര്‍ലിയന്‍സിലെ കൂട്ടക്കുരുതി നടത്തിയതും മുന്‍ യുഎസ് സൈനികന്; മാത്യുവും ഷംസുദ്ദീനും ജോലി ചെയ്തത് ഒരേ സൈനിക താവളത്തില്‍: ഇരുസംഭവങ്ങളും തമ്മില്‍ ബന്ധം സംശയിച്ച് എഫ്ബിഐമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 5:11 PM IST
In-depthഇസ്ലാമിക രാജ്യങ്ങള്‍ പോലും ആട്ടിയോടിച്ചപ്പോള്‍ സിറിയന്‍ -അഫ്ഗാന് കുടിയേറ്റക്കാര്‍ക്ക് അഭയം കൊടുത്ത രാജ്യം; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 50 ലേറെ ഭീകരാക്രമണങ്ങള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് പിന്നില്‍ എക്സ് മുസ്ലീമോ, ഷിയാ ജിഹാദിയോ? ജര്‍മ്മനി ഒരു പരീക്ഷണശാലയോ!എം റിജു2 Jan 2025 4:14 PM IST
STATEശോഭാ സുരേന്ദ്രന് ഡല്‍ഹിയില്‍; കേന്ദ്രമന്ത്രി അമിത്ഷായുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്ന കൂടിക്കാഴ്ച്ചയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു ശോഭ; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 3:20 PM IST
STATEമാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്സ് രജിസ്ട്രേഷന് ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്നാടന്; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 3:15 PM IST
SPECIAL REPORTനിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം; ഇറാന് വഴി ഇടപെടലിന് നീക്കം; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് അറിയിച്ച് ഇറാന് വിദേശകാര്യ ഉദ്യോഗസ്ഥന്; പ്രസിഡന്റ് ശിക്ഷ ശരിവെച്ചെങ്കിലും യെമന്‍ പൗരന്റെ കുടുംബത്തിന് മാപ്പു നല്കാന് അവകാശമുള്ളതിനാല്‍ പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 2:24 PM IST
EXCLUSIVEഉമാ തോമസ് കാല് വഴുതി വീണതും പിടിച്ചു നിര്‍ത്താന്‍ അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര്‍ പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില്‍ കൈവെച്ച മന്ത്രി സജി ചെറിയാന് പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര്‍ ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ലമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 2:20 PM IST
SPECIAL REPORTഅനില്‍ അംബാനിയുടെ ബാങ്കിലിട്ട പണം തിരിച്ചു കിട്ടിയില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി; ബിസിനസ്സില്‍ പണം പോകുന്നത് സ്വാഭാവികമെന്ന് തോമസ് ഐസക്; അഴിമതി ആരോപണം തള്ളി സാമ്പത്തിക വിദഗ്ധനായ ഐസക്; ആ പണം ഗോവിന്ദാ....! കെ എഫ് സിയുടെ 'അതിബുദ്ധി' ഖജനാവിന് നഷ്ടമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 1:17 PM IST
FOREIGN AFFAIRSന്യൂ ഓര്‍ലിയന്‍സില്‍ 15 പേരുടെ ജീവന് എടുത്ത് ഷംസുദീന്‍ ജബ്ബാര്‍ ആരാണ്? എങ്ങനെയാണു പട്ടാളത്തില്‍ നിന്ന് പുറത്തായത്? ട്രക്ക് ഓടിച്ച് ആളെ കൊല്ലാന്‍ പദ്ധതിയിട്ടത് എങ്ങനെ? ഭീകരാക്രമണ നായകന്റെ ജീവിത കഥമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 12:40 PM IST