Lead Story - Page 40

ഒഴിവുവന്ന സീറ്റില്‍ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണം; ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനെ കൂടെക്കൂട്ടി സീറ്റ് പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷ; സ്ഥാനാര്‍ഥിയെ കണ്ടെത്തുക അടക്കം സിപിഎമ്മിന് പ്രതിസന്ധി; ബംഗാളില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയ തൃണമൂലിന് കേരളത്തില്‍ വേരുണ്ടാക്കണോ എന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചോദ്യം
ഘട്ടം ഘട്ടമായി സേനകള്‍ പിന്‍മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?
ഭാര്യ തലയിടിച്ചുവീണു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണമെന്നും നാട്ടുകാരോട് ആവശ്യപ്പെട്ടു; മൃതദേഹം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം; മൈനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ? അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും  കെ സുധാകരന്‍; യു ഡി എഫ് അനുവദിച്ചാല്‍ പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന്‍ എം എല്‍ എ
വെല്ലുവിളികളെ പുഷ്പം പോലെ നേരിട്ട് മഞ്ഞപ്പട; കാണികളും ആരവങ്ങളും ഒഴിഞ്ഞ ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം; ഒഡീഷയെ തകര്‍ത്ത് 95-ാം മിനിറ്റില്‍ നേടിയ ഗോള്‍: പ്ലേ ഓഫ് പ്രതീക്ഷ കാത്ത് ടീം; മഞ്ഞപ്പടയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം
കേരളത്തില്‍ സെക്രട്ടേറിയറ്റിന് അകത്ത് വരെ പുലി വരുമെന്ന് പരിഹസിക്കുന്ന പി വി അന്‍വര്‍ സഹായത്തിനായി ഓടിയത് ബംഗാളില്‍ മമതയുടെ അടുത്തേക്ക്; കേരളത്തെ അപേക്ഷിച്ച് കാട്ടാന- കടുവയാക്രമണങ്ങളില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബംഗാളില്‍; അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്
രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  പൊലീസ് നിലപാട് തേടി; നടിയെ ആക്ഷേപിച്ചില്ല, വസ്ത്രധാരണ രീതിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍
ഗവര്‍ണര്‍ പറഞ്ഞത് അനുസരിച്ചതിന് പക തീരുന്നില്ല; ആദ്യം പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടക്കാന്‍ നോക്കി; മോഷണക്കുറ്റം ആരോപിച്ച് താറടിക്കാനും മടിച്ചില്ല; കൊച്ചിയില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലും ഡോ. സിസ തോമസിന് വിലക്ക്; ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും വകവയ്ക്കാതെ പിണറായി സര്‍ക്കാര്‍
ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് തവണ;  കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റില്‍; കേസില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പോലീസ് മേധാവി;  മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാള്‍ വലിയ കുറ്റകൃത്യം
പി വി അന്‍വറിനെ പോലെ മുമ്പ് സിപിഎമ്മിന് പണി കൊടുത്തത് കോസല രാമദാസും ആര്‍ സെല്‍വരാജും; 11 ാം നിയമസഭയെ ഞെട്ടിച്ചത് കെ കരുണാകരന് ഒപ്പം പോയ, പിന്നീട് നിയമസഭയുടെ പടി കയറാത്ത 9 എം എല്‍ എമാരുടെ രാജി; മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി രാജി വച്ചവരും ഏറെ; സഭ കണ്ട രാജി നാടകങ്ങള്‍
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; നാളെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും; വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കിയെന്ന് സബ്കലക്ടര്‍; ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല
ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ? സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുതലാളിത്തത്തിന്റെ സൃഷ്ടിയോ? 100 കോടി ബില്യണ്‍ നഷ്ടമുണ്ടാക്കിയ കാലിഫോര്‍ണിയന്‍ കാട്ടുതീ മനുഷ്യനിര്‍മ്മിത ദുരന്തമോ? അമേരിക്ക കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ അറിയേണ്ട യാഥാര്‍ത്ഥ്യം!