Lead Story - Page 39

സിബിഐ തങ്ങളെ പ്രതിയാക്കിയതില്‍ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; നിയമപരമായി നേരിടുമെന്നും സിബിഐയെ വിശ്വാസമില്ലെന്നും പ്രതികരണം; വിചിത്രമായ കുറ്റപത്രമെന്നും സിബിഐ ആര്‍ക്കോ വേണ്ടി കള്ളക്കളി കളിക്കുന്നുവെന്നും വാളയാര്‍ നീതി സമരസമിതി രക്ഷാധികാരി സി ആര്‍ നീലകണ്ഠന്‍
ബോബി ചെമ്മണ്ണൂര്‍ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; വേദനിച്ചാണ് ആ ചടങ്ങില്‍നിന്ന് ഹണി മടങ്ങിയതെന്ന് പ്രോസിക്യൂഷന്‍; ഹണിയുടെ ആരോപണങ്ങള്‍ വ്യാജം; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് വാദിച്ചു അഡ്വ. രാമന്‍പിള്ളയുടെ ഡിഫന്‍സ്;  ബോബിയുടെ ജാമ്യ ഹര്‍ജിയില്‍ ചൂടേറിയ വാദങ്ങള്‍
സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത്; ഉപമ കേട്ടപ്പോള്‍ അവര്‍ ചിരിക്കുകയാണ് ഉണ്ടായത്; നടിക്ക് എപ്പോഴാണ് ഇത് അപമാനമായി തോന്നിയത്? കോടതിയില്‍ ബോബി ചെമ്മണൂര്‍; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍; ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് ശേഷം വിധി
രണ്ട് ദിവസം മുമ്പ് വീണു, കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍; ആരോപണം വ്യാജം; ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല, കൈ നീട്ടിയപ്പോള്‍ അവര്‍ പിടിച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍; പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും; ലൈംഗിക അധിക്ഷേ കേസില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡിലോ അതോ ജാമ്യം ലഭിക്കുമോ?
കൈവിലങ്ങുമായി നഗര ഹൃദയത്തിലൂടെ ഓടിയ കൊടുംക്രിമിനല്‍; നെഞ്ചു വേദന പറഞ്ഞപ്പോള്‍ ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചത് മനപ്പൂര്‍വ്വമോ? ക്ഷേത്ര മോഷണ കേസിലെ തെളിവെടുപ്പിന് ശേഷം പ്രതി രക്ഷപ്പെട്ടിട്ട് രണ്ടു ദിവസം; പേരൂര്‍ക്കട പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ സംഭവിച്ചത് എന്ത്? അനൂപ് ആന്റണിയെ പോലീസ് വെറുതെ വിട്ടതോ?
നാടൻപാട്ട് സംഘത്തിന്റെ അവസരം കേരളയുവജന ക്ഷേമ ബോർഡ് നഷ്ടമാക്കുന്നതായി പരാതി; സംഘത്തെ അധികാരികൾ കൈയൊഴിഞ്ഞത് തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലിരിക്കെ; ദേശീയ തലത്തിൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്വന്തം ചിലവിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണന
ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്; തന്ത്രി കുടുംബാഗം പൂജാരി ആകാത്തത് നന്നായി! ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനത്തിന് രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി ഹണി റോസ്; മലാ പാര്‍വ്വതിയും രാഹുല്‍ ഈശ്വറും ചാനല്‍ ചര്‍ച്ചയില്‍ കൊമ്പു കോര്‍ത്തപ്പോള്‍
കെ എഫ് സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള  വാദം വസ്തുതാവിരുദ്ധം; പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടിലേക്ക് വിരല്‍ ചൂണ്ടി സതീശന്‍; കെ എഫ് സിയുടെ ന്യായീകരണം പൊള്ളയോ? അനില്‍ അംബാനിയ്ിലെ നിക്ഷേപം ദുരൂഹം തന്നെ
വയനാട്ടിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നിയമനത്തിന് കോഴ വാങ്ങിയതിന്റെ ഇരയായി വിജയനെ അവതരിപ്പിക്കും; കുടുംബത്തെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ എംഎല്‍എയെ അടക്കം പോലീസ് പ്രതിയാക്കുന്നത് നിയമോപദേശ കരുത്തില്‍; കോണ്‍ഗ്രസ് പ്രതിരോധത്തിലേക്ക്; വിജയന്റേയും മകന്റേയും ആത്മഹത്യ രാഷ്ട്രീയ ട്വിസ്റ്റാകുമ്പോള്‍
ആത്മഹത്യാകുറിപ്പ് നിര്‍ണ്ണായകമായി; സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു; ഡിസിസി പ്രിസഡന്റും പ്രതി; ജാമ്യമില്ലാ കേസെടുത്തത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കാന്‍; പിപി ദിവ്യയ്‌ക്കെതിരായ കേസിന് സമാനമാണിതെന്നും വിലയിരുത്തല്‍; അതിവേഗ നീക്കങ്ങള്‍ക്ക് പോലീസ്
97 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന കോസ്റ്റ്ഗാര്‍ഡ് പ്രക്ഷുബ്ധമായ കടലിലൂടെ അഞ്ച് മണിക്കൂറോളം യാത്ര ചെയ്ത് അഭയാര്‍ത്ഥികളുടെ ബോട്ടിനടുത്ത് എത്തി; അപ്പോള്‍ പ്രസവം കഴിഞ്ഞ് 10 മിനിട്ട്് കഴിഞ്ഞിരുന്നു; ഹെലികോപ്ടറില്‍ അമ്മയും കുഞ്ഞും ആശുപത്രിയിലുമെത്തി; അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ പ്രസവ മുറി ഒരുങ്ങിയ കഥ
രാജേന്ദ്രനെ സിപിഎം അന്‍വറിന് വിട്ടുകൊടുക്കില്ല; ദേവികുളം മുന്‍ എംഎല്‍എയെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം ഇടുക്കി സെക്രട്ടറി; രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്ന് വര്‍ഗീസ്; മെമ്പര്‍ഷിപ്പ് നല്‍കാനും തയ്യാര്‍; അംഗത്വം പുതുക്കിയാല്‍ ഘടകവും ചുമതലയും നല്‍കും; രാജേന്ദ്രന്റെ അടുത്ത നീക്കം എന്ത്?