Lead Story - Page 38

സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധം; കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകും; വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ നിയമനം; ഹൈക്കോടതിക്ക് മടത്തു; ഇനി കലോത്സവത്തിന് പ്രത്യേക ട്രൈബ്യൂണല്‍; ശിവന്‍കുട്ടിയുടെ പ്രതിഷേധ നിരോധനം അഴിമതി കൂട്ടും
കഷായത്തില്‍ വിഷം കലര്‍ത്തിയ ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മ; ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഇതിനിടെ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി! ഈ വാദം ജയിക്കുമോ? ഷാരോണ്‍ കൊലയില്‍ വിധി കാത്ത് കേരളം
വാരിക്കൂട്ടണം.. എല്ലാ സാധനങ്ങളും; എഴുന്നേറ്റിരുന്ന തൃക്കാക്കര എംഎല്‍എ വീട്ടുകാര്യങ്ങളില്‍ സജീവമായി; കിടക്കയില്‍ ഇരുന്ന് മക്കള്‍ക്ക് കുറിപ്പെഴുതിയത് വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഓര്‍മ്മപ്പെടുത്തി; റിനൈ മെഡിസിറ്റിയില്‍ നിന്നും സന്തോഷ വാര്‍ത്ത; ഉമാ തോമസ് ആരോഗ്യത്തിലേക്ക്
ജിപിഎസ് സാറ്റലൈറ്റുമായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയ ബ്രിട്ടീഷ് യുവതി അറസ്റ്റില്‍; എംബസ്സിയുടെ സഹായം തേടിയിട്ടും കൈവിട്ടെന്നും വെള്ളം നല്‍കിയില്ലെന്നും പരാതി; സാറ്റലൈറ്റ് ഫോണുമായി ഇന്ത്യയിലേക്ക് എത്തുന്നവര്‍ അറിയാന്‍
പെരിയാ കേസില്‍ അകത്തായത് മുന്‍ എംഎല്‍എ; നവീന്‍ ബാബു ഫയല്‍ ഏറ്റെടുത്താല്‍ അകത്താകുക മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്രമോ? എംഡിഎമ്മിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സി എത്തുന്നത് തടയാന്‍ ഏത് അറ്റം വരേയും സര്‍ക്കാര്‍ പോകും; എന്തുകൊണ്ട് സിബിഐയെ സിപിഎം ഭയക്കുന്നു? കാരണമിതാ...
വീതി കുറഞ്ഞ റോഡില്‍ മന്ത്രി വാഹനമെത്തിയാല്‍ മറ്റുള്ളവര്‍ പറന്നെങ്കിലും വഴിയൊരുക്കണം! ഇല്ലെങ്കില്‍ കേരളാ പോലീസ് കള്ളക്കേസെടുക്കും; കേളകത്ത് അമ്മയും മകനും ചേര്‍ന്ന് പോലീസ് വാഹനം തടഞ്ഞ് എസ് ഐയെ ഭീഷണിപ്പെടുത്തി! മന്ത്രി കേളുവിന്റെ വഴി മുടക്കിയതില്‍ പ്രതികാരം ഇങ്ങനെ
കേരളാ ലോട്ടറി ഇനി തമിഴ്‌നാട്ടിലും അസമിലും വില്‍ക്കാം; ഇതര സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുന്നത് വരുമാന നേട്ടത്തിനെന്ന് സര്‍ക്കാര്‍; ഗുണകരമാകുക സാന്റിയാഗോ മാര്‍ട്ടിനോ? മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറിയും കേരളത്തില്‍ എത്തിയേക്കും; ഭാഗ്യക്കുറിയില്‍ പിണറായി മാറ്റം കൊണ്ടു വരുമ്പോള്‍
പാലായും കടുത്തുരുത്തിയും നല്‍കാനാകില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍; ജോസ് കെ മാണിയെ നോട്ടമിട്ട് യുഡിഎഫ്
സംസം വെള്ളത്തിന് ഈടാക്കിയത് 100 മുതല്‍ 150 റിയാല്‍ വരെ; ഇന്ത്യന്‍ രൂപയാക്കി മാറി നല്‍കാമെന്ന് പറഞ്ഞ് പതിനായിരത്തോളം റിയാല്‍ തട്ടി; ഒടുവില്‍ തീര്‍ത്ഥാടകരെ മദീനയില്‍ ഉപക്ഷേിച്ച് മുങ്ങി; എന്നിട്ടും അഷ്റഫ് സഖാഫിക്ക് സുഖവാസം; വെല്ലുവിളിച്ച് വോയിസ് മേസേജ്; ഉംറ തട്ടിപ്പുകാരന്‍ മൗലവി എവിടെ?
120 ഇസ്രയേലി കമാന്‍ഡോകള്‍ ഇരുട്ടിന്റെ മറവില്‍ പറന്നത് സിറിയയിലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ലക്ഷ്യമാക്കി; റഡാറുകളെ കബളിപ്പിക്കാന്‍ ഹെലികോപ്ടറുകള്‍ താഴ്ന്നു പറന്നു; മൂന്നു മണിക്കൂറിനുള്ളില്‍ മിസൈല്‍ പ്ലാന്റ് തകര്‍ത്ത് ഓപ്പറേഷന്‍ മെനി വെയ്‌സ് പൂര്‍ത്തിയാക്കി മടക്കം; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ വ്യോമസേന
ജനറേറ്ററില്‍ നിന്ന് വിഷവാതകം കാരവാനിലേക്ക് കടന്നത് പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി; രണ്ട് മണിക്കൂറിനകം പടര്‍ന്നത് 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡ്; വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടതില്‍ കാരണം കണ്ടെത്തി എന്‍ ഐ ടി വിദഗ്ധ സംഘം
ബിരുദം പൂര്‍ത്തിയാക്കണം, പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചെന്നും ഏഴാം പ്രതി;  കുടുംബത്തിന്റെ ഏക അത്താണി, ശിക്ഷയിളവ് തേടി മിക്ക പ്രതികളും; പെരിയ ഇരട്ട കൊലപാതക കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി; വിധി പകര്‍പ്പില്‍ പറയുന്നത്