Lead Story - Page 37

പോലീസ് സെല്ലില്‍ പത്രം വിരിച്ച്‌  കിടന്നുവെങ്കിലും ഉറങ്ങാനായില്ല; റിമാന്‍ഡിലായി ജയിലില്‍ എത്തിയപ്പോള്‍ പായും പുതുപ്പും കിട്ടിയ സന്തോഷം; ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് സുഖ നിദ്ര; കാക്കനാട്ട് ജയിലിലെ എ ബ്ലോക്കില്‍ സ്വര്‍ണ്ണ കട മുതലാളിക്കൊപ്പമുള്ളത് മോഷണ-ലഹരി കേസിലെ അഞ്ചു പ്രതികള്‍; ആഗ്രഹിച്ച് 22 കൊല്ലത്തിന് ശേഷം ഒര്‍ജിനല്‍ തടവുപുള്ളി; ജയിലില്‍ ബോച്ചെ നിരാശന്‍
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ല; കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല; ഡ്രൈവര്‍ രജിത്തിന്റെ കൈയിലുള്ളത് നിര്‍ണ്ണായക വിവരങ്ങള്‍; മാമി തിരോധാനക്കേസില്‍ പിന്നില്‍ നിന്ന് കളിക്കുന്നതാര്? ക്രൈംബ്രാഞ്ച് ട്വിസ്റ്റിന് പിറകേ
ആദ്യം കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കണം; അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം; 15 ദിവസത്തിനുള്ളില്‍ മറുപടി വേണം; ഒടുവില്‍ പ്രശാന്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ചീഫ് സെക്രട്ടറിയുടെ മറുപടി; പ്രശാന്തിനെതിരെ കടുത്ത നടപടികള്‍ക്ക് അണിയറ നീക്കം
ഋഷി സുനക് തെറി കേട്ടത് വെറുതെയായി; വിസ നിയന്ത്രണം ചരിത്രത്തില്‍ ആദ്യമായി ഫലപ്രദമായത് പോയവര്‍ഷം; കെയറര്‍- സ്റ്റുഡന്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വഴി കഴിഞ്ഞ വര്‍ഷം നാല് ലക്ഷം വിസ അപേക്ഷകള്‍ കുറഞ്ഞു; ബ്രിട്ടണില്‍ കുടിയേറ്റം കുറയുമ്പോള്‍
ഏറ്റവും കൂടുതല്‍ തവണ എയര്‍ ഗട്ടറില്‍ വിമാനം വീഴുന്നത് അര്‍ജന്റീന-ചിലി റൂട്ടില്‍; കാഠ്മണ്ഡു-ടിബറ്റ് റൂട്ടും എയര്‍ ടാര്‍ബുലന്‍സില്‍ മുന്‍പില്‍: വിമാന യാത്ര ചെയ്യുമ്പോള്‍ പേടിപ്പിക്കുന്ന കുലുക്കമുണ്ടാവാനിടയുള്ള റൂട്ടുകള്‍ ഇവ; ആകാശ ചുഴിയെ ഭയക്കേണ്ടതുണ്ടോ?
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ് പൗണ്ട്; നിക്ഷേപകര്‍ കൂട്ടത്തോടെ യുകെ വിടുന്നു; നീക്കങ്ങള്‍ എല്ലാം തിരിച്ചടിയായതോടെ ചൈനീസ് യാത്ര റദ്ദാക്കി ചാന്‍സലര്‍ രാജിയിലേക്ക്; ബ്രിട്ടന്‍ നേരിടുന്നത് 1976-ലേതിന് സമാനമായ പ്രതിസന്ധി
ഒരു വീടിന്റെ ബാക്യാര്‍ഡില്‍ ഉണ്ടായ തീപ്പൊരി രണ്ട് ദിവസം കൊണ്ട് കത്തിച്ചത് ലോസ് ആഞ്ചല്‍സിലെ 20 മൈല്‍ ചുറ്റളവിലുള്ള ആഡംബര മന്ദിരങ്ങള്‍; ഇപ്പോഴും തീ കെടുത്താനാവാതെ ലോകത്തിന് മുന്‍പില്‍ നാണം കെട്ട് അമേരിക്ക; മിക്കവാറും ഇന്‍ഷുറന്‍സും കിട്ടില്ല
ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...; ഇനി ഇതു പറയാന്‍ ഭാവഗായകന്‍ ഇല്ല; യേശുദാസിന്റെ ശബ്ദഗാംഭീര്യത്തെ ആലാപനത്തിലെ ഭാവാത്മകതയിലൂടെ മറികടന്ന അപൂര്‍വ്വ പ്രതിഭ; പി ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കും; ഭാവഗായകന് വിട; സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം
ശാരദാ മുരളീധരന്‍ വിരമിക്കുന്നത് ഏപ്രിലില്‍; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത് 120 ദിവസവും; ഈ ചീഫ് സെക്രട്ടറി തുടരുന്നിടത്തോളം കാലം പ്രശാന്തിന് ഉന്നതിയുണ്ടാകില്ല! ഗോപാലകൃഷ്ണനെ തുണച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം എന്ന വാദം ശക്തം; ഐഎഎസുകാര്‍ക്കും ഇരട്ട നീതി!
വിധി കേട്ടതും കുഴഞ്ഞു വീണത് ജയില്‍ വാസം ഒഴിവാക്കാനുള്ള ബോച്ചെ തന്ത്രം; ആശുപത്രി പരിശോധനയില്‍ എല്ലാം ഒകെയെന്ന് കണ്ടപ്പോള്‍ പോലീസ് ജീപ്പ് തടഞ്ഞ് മുതലാളിയെ മോചിപ്പിക്കാനും ശ്രമം; സ്വാതി റഹിമും കൂട്ടരും സംഘടിച്ചെത്തിയത് മുന്‍കൂട്ടി ഒരുക്കിയ തിരക്കഥ; ആ അക്രമം മുതലാളിയ്ക്ക് വിനയാകും; അഭിഭാഷകര്‍ നിരാശയില്‍; ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് കൈവിട്ട കളിക്ക്
ബി രാമന്‍പിള്ള എത്തിയിട്ടും മജിസ്‌ട്രേട്ട് കോടതിയില്‍ ഒന്നും സംഭവിച്ചില്ല; സെഷന്‍സ് കോടതിയില്‍ ഇനി ജാമ്യാപേക്ഷ നല്‍കും; ഇതിനൊപ്പം എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്കും; അന്വേഷണം പൂര്‍ത്തിയാകാത്ത കേസിന്റെ മെറിറ്റിലേക്കു കടക്കേണ്ടതില്ലെന്ന കോടതി നിലപാട് നിര്‍ണ്ണായകമായി; ബോച്ചെ ജയിലില്‍ നിരാശന്‍
ഗോപാലകൃഷ്ണന് ക്ലീന്‍ ചിറ്റ്! രണ്ടു മാസം കൊണ്ട് സര്‍വ്വീസില്‍ തിരിച്ചെത്തി; പ്രശാന്തിനെ പിന്തുണച്ചുവെന്ന സംശയ നിഴിലുള്ളവര്‍ക്കും പണി കിട്ടും; കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയതും പ്രതികാരമോ? തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് ഐഎഎസ് അസോസിയേഷന്‍ പിടിക്കാനുള്ള ഇടത് ഗൂഡതന്ത്രം