FOREIGN AFFAIRSഗുണ്ടാ ആക്രമണങ്ങളില്‍ തെരുവില്‍ വെടിയേറ്റ് 2024ല്‍ മരിച്ചത് 623 പേര്; മാഫിയകള്‍ പരസ്യ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മാസ്മരിക പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍; സഹികെട്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം; ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ 'ചെകുത്താന്' പിടികൂടുമ്പോള്സ്വന്തം ലേഖകൻ5 Jan 2025 6:58 AM IST
FOREIGN AFFAIRSഖാന് യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 6:32 AM IST
SPECIAL REPORT'അവന് എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് ': രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:28 PM IST
SPECIAL REPORTഫേസ്ബുക്കിലിട്ട വിവാഹ ഫോട്ടോ ദിവില്‍ കുമാറിന് കുരുക്കായി; 18 വര്‍ഷം മുമ്പുള്ള പ്രതിയുടെ ഫോട്ടോ രൂപ മാറ്റം വരുത്തിയപ്പോള്‍ സാദൃശ്യം; സിബിഐയ്ക്ക് നിര്‍ണായക വിവരം കൈമാറിയത് കേരള പൊലീസ്; പോണ്ടിച്ചേരിയിലെ വിഷ്ണുവിന്റെ 'കുടുംബ വേരുകള്‍' തേടി സിബിഐസ്വന്തം ലേഖകൻ4 Jan 2025 8:21 PM IST
SPECIAL REPORT'വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ കൊലപാതകങ്ങളിലെ പ്രതി'; ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ചത് നിര്‍ണായക രഹസ്യ വിവരം; ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; പ്രതികളെ പിടികൂടിയത് വ്യക്തമായ തെളിവുകളോടെസ്വന്തം ലേഖകൻ4 Jan 2025 7:11 PM IST
SPECIAL REPORT'ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്': രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്വഴികള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:53 PM IST
INVESTIGATIONശബരിമലയ്ക്ക് പോകാനെന്ന് മേലുദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് താടി നീട്ടി വളര്‍ത്തി രാജേഷിന്റെ ആള്‍മാറാട്ടം; രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടെയും കൊലപാതക ദിവസം തന്നെ അവധി റദ്ദ് ചെയ്ത് ജോലിക്ക് കയറി ദിവില്‍ കുമാര്‍; ഇരുവരും പരിചയപ്പെട്ടത് പഞ്ചാബില്‍ വച്ച്; അഞ്ചല്‍ കൂട്ടക്കൊല നടപ്പാക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:11 PM IST
SPECIAL REPORT17 ദിവസം പ്രായമുള്ള ചെറുമക്കളെ കുളിപ്പിച്ച് ഒരുക്കി മുത്തവും കൊടുത്ത് ശാന്തമ്മ പഞ്ചായത്ത് ഓഫീസിലേക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കഴുത്തറ്റ പിഞ്ചോമനകളെ; സര്‍വ്വതും തകര്‍ന്ന ശാന്തമ്മ നീതി തേടി മുട്ടാത്ത വാതിലുകളില്ല; 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ കുറ്റവാളികളെ പിടികൂടൂമ്പോള്‍ ആ മാതൃപോരാട്ടത്തിനും വിജയംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 5:51 PM IST
INVESTIGATIONഅവിവാഹിതയായ യുവതിയെയും ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല ചെയ്ത ശേഷം മുങ്ങി; സൈന്യത്തിലേക്ക് മടങ്ങാതെ വേഷവും രൂപവും തൊഴിലും മാറി വിവാഹവും കഴിച്ച് കുട്ടികളുമായി സുഖജീവിതം; അഞ്ചല്‍ കൊലക്കേസില്‍ രണ്ടുപ്രതികളെ സിബിഐ വലയിലാക്കിയത് 19 വര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 3:50 PM IST
SPECIAL REPORTയുക്രൈന് സൈനികനെ കത്തി കുത്തിവീഴ്ത്തി റഷ്യന്‍ ഭടന്; തുടര്‍ച്ചയായി കുത്തേറ്റ് രക്തം വാര്‍ന്ന് മരണാസന്നനായപ്പോള്‍ അമ്മയ്ക്ക് മൊബൈലില്‍ അന്ത്യസന്ദേശം അയച്ചു; ഗ്രനേഡ് സ്വയം പൊട്ടിച്ച് മരിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ചിന്നിച്ചിതറി; ഒടുവില്‍ തന്നെ കൊന്നു തരൂ.. എന്ന് റഷ്യക്കാരനോട് യാചന; റഷ്യ-യുക്രൈന് യുദ്ധ മുഖത്ത് സംഭവിക്കുന്നത്..മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 3:19 PM IST
STATEകോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം; തനിക്ക് എല്ലാ സമുദായങ്ങളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല; എന്‍എസ്എസ് വേദിയില്‍ തിളങ്ങിയ നേതാവ് ഇന്ന് സമസ്ത വേദിയില്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 2:30 PM IST
SPECIAL REPORTനാട്യമയൂരിയില് ബ്രാന്‍ഡ് അംബാസിഡറാക്കിയത് നവ്യാ നായരെ; 2024ല്‍ ഗിന്നസ് റിക്കോര്‍ഡിന്റെ മൃദഗനാദത്തിന് എത്തിയത് അമേരിക്കയില്‍ നിന്നും ദിവ്യാ ഉണ്ണി; പരിക്കേറ്റ ഉമാ തോമസിനെ പോലും സന്ദര്‍ശിക്കാതെ മുങ്ങിയ നര്‍ത്തകിയായ നടി; ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ഇരകളോ? വിമര്‍ശനവുമായി ഗായത്രി വര്ഷസ്വന്തം ലേഖകൻ4 Jan 2025 1:25 PM IST