Literature - Page 46

റിഫ്‌ളക്ടർ  ഇല്ലാത്ത സൈക്കിളുമായി റോഡിലിറങ്ങുന്നവടക്കം അശ്രദ്ധമായി റോഡിൽ സൈക്കിൾ യാത്ര നടത്തുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ക്യുബെക്; നിലവിലെ പിഴയായ 16 ഡോളറിൽ നിന്നും 80 ഡോളറാക്കി ഉയർത്താനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി സൈക്കിൾ യാത്രക്കാർ
രാജ്യത്തെ ഗ്രാമീണ റോഡുകളിലെ വേഗപരിധി 70 കി.മി ആകും; നഗരപ്രദേശങ്ങളിലെ വേഗപരിധി 50 ൽ നിന്നും 30 കി.മി ആയി കുറയ്ക്കും; ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറം മുന്നോട്ട് വച്ച് സ്പീഡ് ലിമിറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ
പ്രൊവിഷണൽ ഡ്രൈവിങ് ലൈസൻസുകാരുടെ അർദ്ധരാത്രി മുതൽ പുലർച്ച വരെയുള്ള ഡ്രൈവിങ് നിരോധനം; കാറുനുള്ളിലെ യാത്രക്കാരായി എപ്പോഴും 24 വയസിൽ താഴെയുള്ള ഒരാൾ മാത്രമേ പാടുള്ളൂ; കാൻബറയിലെ എൽ ആൻഡ് പീ പ്ലേറ്റ് ലൈസൻസുകാർക്ക് കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ