BOOK REVIEW - Page 14

ഇറാഖ് ആക്രമണ വേളയിൽ കുവൈത്തിന്റെ ഡിജിറ്റൽ രേഖകൾ ചോരാതെ സൂക്ഷിച്ചു; യുദ്ധ വേളയിൽ കുവൈത്തും ഇറാഖും ഒരു പോലെ തിരിച്ചറിഞ്ഞ ബുദ്ധിവൈഭവം; ഒടുവിൽ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി വെണ്ണിക്കുളം സ്വദേശി ജോസ് തോമസ്
എഞ്ചിനിയർമാർക്കും ഡോക്ടർമാർ പിന്നാലെ അദ്ധ്യാപരുടെയും അഭിഭാഷകരുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കാൻ അധികൃതർ; നിലവിൽ ജോലി ചെയ്യുന്നവർക്കും ബാധകം; വ്യാജ സർട്ടിഫിക്കറ്റുകാരെ പിടികൂടാൻ പരിശോധന ശക്തം
പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ 100 ദിനാർ പിഴ; ഉടമ എത്തിയില്ലെങ്കിൽ കണ്ടുകെട്ടും; നിരത്തുകൾക്കു സമീപം വാഹനങ്ങൾ പെരുകുന്നതിനെതിരേ നടപടിയുമായി മുനിസിപ്പാലിറ്റി അധികൃതർ
കുവൈറ്റിൽ പൊതുവഴിയിൽ സിഗററ്റ് കുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞാൽ അഞ്ച് ദിനാർ പിഴ; എയർ കണ്ടീഷണറുകളിൽനിന്ന് പുറത്തേയ്ക്ക് വെള്ളം ഒഴുകിയാൽ 300 ദിനാർ പിഴ; ശൂചികരണ നടപടികളുമായി കുവൈറ്റ് മുനിസിപ്പാലിറ്റി
കുവൈറ്റിലെ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളും സൂക്ഷ്മപരിശോധന നടത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം; നിലവിൽ ജോലിയിൽ ഉള്ളവരുടെയും പുതുതായി നിയമിക്കപ്പെടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കും