Money - Page 13

സ്ത്രീ - പുരുഷ സമത്വത്തിന്റെ കാര്യത്തിൽ മനുസ്മൃതിയും ഖുർആനും തമ്മിൽ എത്ര മാത്രം വ്യത്യാസമുണ്ട്? ജമാഅത്തെ ഇസ്‌ലാമി എത്രത്തോളം സ്ത്രീ-പുരുഷ സമത്വത്തെ പിന്തുണയക്കുന്നുണ്ട്? ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള കർട്ടൺ നീക്കം ചെയ്യുമോ? ശബരിമലയിലെ സ്ത്രീപ്രവേശത്തിനായി വാദിക്കുന്ന മാധ്യമത്തിന്റെ നടത്തിപ്പുകാരോട് ചില ചോദ്യങ്ങളുമായി പിടി മുഹമ്മദ് സാദിഖ്
ആർത്തവം അശുദ്ധമാണ്..ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്; വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടി വരും; ദയവായി അത്രയും ക്രൂരത കാണിക്കരുത്; സാമൂഹിക നിരീക്ഷകനായ ശ്രീചിത്രൻ എം.ജെ എഴുതുന്നു
ശബരിമലയിൽ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം; സ്വന്തം വീട്ടിലെ സ്ത്രികളോട് ശബരിമലയിൽ പോകണമോ വേണ്ടായോ എന്ന് പറയാൻ ആ വീട്ടിലെ പുരുഷന് പോലും അധികാരമില്ല; റിവ്യു ഹർജ്ജി കൊടുക്കുന്നവർ ഡൽഹിയിലേക്ക് പോകുക; ശബരിമലയിൽ പോകേണ്ടവർ ശബരിമലയിലേക്കും: ജി സുധാകരൻ പറയുന്നു
തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്തുകാട്ടി ചികിത്സ തേടിയ മുസ്ലിം വനിത പിന്നീട് കാണാൻ എത്തിയത് കഴുത്തിൽ വേദയുണ്ടെന്ന് പറഞ്ഞ്; തട്ടംമാറ്റി പരിശോധിച്ചപ്പോൾ കണ്ടത് ഓറഞ്ചിനോളം വലുപ്പമുള്ള മുഴ; പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ തെളിഞ്ഞത് കാൻസർ രോഗം; അന്ന് മുതൽ തീർത്തും തലയും മുഴുവൻ മൂടി വരുന്ന സ്ത്രീകളോട് പറയാറുണ്ട് കഴുത്തുൾപ്പെടെ തല മുഴുവനും കാണണം.! ഡോ. സുൽഫി നൂഹു എഴുതുന്നു
ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക! ടി എൻ ജോയിയുടെ മൃതദേഹം മുസ്ലിം പള്ളിയിൽ സംസ്‌ക്കരിക്കണോ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കണോ എന്ന് ചോദിച്ചു നടത്തുന്ന കോപ്രായങ്ങൾ മതേതര കേരളത്തിന് അപമാനം; അവയവദാനത്തിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽകോളജുകൾക്ക് പഠനത്തിനുകൊടുക്കാൻ എത്രപേർ തയ്യാറുണ്ട്; ടി എൻ ജോയിയുടെയും കമൽ സി ചവറയൂടെയും മതം മാറ്റം പ്രതിവിപ്ലവമാകുന്നത് ഇതുകൊണ്ടാണ്; എം റിജു എഴുതുന്നു
പ്രളയമുണ്ടായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സഹായം വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നു; എവിടെ അപകടമുണ്ടായാലും ഇടപെടാൻ ഐക്യരാഷ്ട്ര സഭ സന്നദ്ധം; ആദ്യ 48 മണിക്കൂറിൽ ദുരന്തത്തിന്റെ തീവ്രതയറിയാനും യുഎന്നിന് സംവിധാനം; എല്ലാ ദുരന്തങ്ങളും നിരീക്ഷിക്കാനും സംവിധാനം; മുരളി തുമ്മാരുകുടി എഴുതുന്നു
ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചെന്ന് പറഞ്ഞ് യേശുവിനെതിരെ ആരെങ്കിലും പരാതി കൊടുത്തതായി ബൈബിളിൽ പറയുന്നുണ്ടോ? ആരെയെങ്കിലും കൊല്ലാനായി യേശു ക്വട്ടേഷൻ കൊടുത്തതായി ബൈബിളിൽ പറയുന്നുണ്ടോ: മാർ മാത്യു അറയ്ക്കലിനോട് ഒരു സത്യക്രിസ്ത്യാനിക്ക് ചോദിക്കാനുള്ളത്
മോനിഷ മുതൽ ബാലഭാസ്‌കർ വരെ; കലാമണ്ഡലം ഹൈദരാലിയും ജീവിക്കുന്ന രക്തസാക്ഷിയായി ജഗതി ശ്രീകുമാറും; കലാ ജീവിതത്തിന്റെ ഉന്നതിയിൽ നിന്നും റോഡപകടം കവർന്നെടുത്തത് എത്ര പ്രമുഖരെ? എന്നിട്ടും നാം പഠിക്കുന്നില്ല; ഡ്രൈവർമാരിലും ലോങ് ഡ്രൈവിലും ശ്രദ്ധിക്കാൻ നിരവധി കാര്യങ്ങൾ; ദീർഘ ദൂരയാത്രക്കാരായ ജനപ്രതിനിധികളും കലാകാരന്മാരും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു
സമൂഹത്തിൽ ഒരപകടമോ ദുരന്തമോ ഉണ്ടായാൽ അതിന്റെ കാരണം മാത്രമല്ല പരിഹാരവും നാം തേടും; പണ്ട് രോഗം വന്നാലും വരൾച്ച വന്നാലും പഴി രാജാവിനും ദൈവകോപത്തിനും; കാലം പുരോഗമിച്ചപ്പോൾ ദുരന്തങ്ങൾ പഠിക്കാൻ കമ്മിറ്റികളായി; പ്രളയത്തിന് പിന്നാലെ ഉണ്ടായ ചർച്ചകളും മനസ്സിലാക്കേണ്ട കാര്യങ്ങളും; ദുരന്തത്തിനിരായവരിൽ നിന്നും ഒന്നും മറച്ച് വയക്കേണ്ടതില്ല; മുരളി തുമ്മാരുകുടി എഴുതുന്നു
1924 ലെ ദുരന്തം മറന്നതു പോലെ ഈ ദുരന്തവും നമ്മൾ മറക്കും; അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ; കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് അതിനിനി നൂറുവർഷം പോലും വേണ്ടിവരില്ല; ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും (പുരുഷന്മാർക്കും), വിവാഹിതർക്കും അവിവാഹിതർക്കും വായിക്കാം; സുപ്രീം കോടതിയുടെ വിധി ഇക്കാര്യത്തിൽ ബാധകമല്ല; പതിനെട്ടിന്റെ പാഠങ്ങൾ തുടങ്ങുന്നു: മുരളി തുമ്മാരുകുടി എഴുതുന്നു