SERVICE SECTORഎയർബാഗുണ്ടെങ്കിൽ ഞാൻ സുരക്ഷിതനാണ്; എനിക്കുറക്കം നിയന്ത്രിക്കാൻ കഴിയും: ഇത് രണ്ടും ശരിയുമാണ് എന്നാൽ തെറ്റുമാണ്; സത്യവും മിഥ്യയും: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രജു വള്ളിക്കുന്നം എഴുതുന്നു26 Sept 2018 11:29 AM IST
SERVICE SECTORദൂരയാത്ര പോകുമ്പോൾ കുട്ടികൾ സുരക്ഷിതരായിരിക്കട്ടെ; 12 വയസുവരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം; ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഡോ.ഷിനു ശ്യാമളൻ എഴുതുന്നു25 Sept 2018 4:50 PM IST
SERVICE SECTORനിരുപദ്രവമായ മുഴകളിലെ ദ്രാവകാംശം താനെ പോയാലും ക്രെഡിറ്റ് ധ്യാനത്തിനാണ്; കുട്ടികൾ ഇല്ലാതെ ചികിത്സയിൽ ആയിരുന്ന ദമ്പതികൾ ഇന്ന് പോട്ടയിൽ പോയി നാളെ മൂത്രം പരിശോധിക്കുമ്പോൾ ഗർഭം ഉള്ളതായി കാണുന്നു; ഗർഭം ഉണ്ടായിട്ട് കുറച്ച് ദിവസങ്ങളായി പക്ഷേ ക്രെഡിറ്റ് പോകുന്നത് മതത്തിനാണ്; ബോബനും മോളിയും വായിക്കുന്നതിനേക്കാൾ രസകരമാണ് വചനോത്സവങ്ങിലെ സാക്ഷ്യപ്പെടുത്തലുകൾ; എന്തുകൊണ്ടാണ് പോട്ടയിൽ ധ്യാനം കൂടിയാൽ അസുഖം മാറുന്നത്; ഡോ. അഗസ്റ്റസ് മോറിസ് പറയുന്നത് ഇങ്ങനെ25 Sept 2018 2:23 PM IST
SERVICE SECTORബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തതിലാണ് കെസിബിസിക്ക് വേദനയും ഖേദവും; അതായത്, കന്യാസ്ത്രീ പരാതി കൊടുത്തില്ലായിരുന്നെങ്കിൽ, അറസ്റ്റും കസ്റ്റഡിയും ഒഴിവായെങ്കിൽ വേദനയും ഖേദവുവുമുണ്ടാവില്ലായിരുന്നു; അതിനുപുറമെ വർഗീയച്ചുവ വേണ്ടത്രയുള്ള പരാമർശമാണ് ഇപ്പോൾ നടത്തിയത് ; കെസിബിസിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്; ജോമി തോമസ് എഴുതുന്നു24 Sept 2018 7:22 PM IST
SERVICE SECTORഫ്രാങ്കോ മുളയ്ക്കലിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയാൽ അതൊരു ശാസ്ത്രീയ തെളിവാകുമോ? ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാകും? പോളിഗ്രാഫ് ടെസ്റ്റ് എന്താണെന്ന് വിദീകരിക്കുന്നു ഡോ.ജിനേഷ് പി.എസ്23 Sept 2018 4:27 PM IST
SERVICE SECTOR'നീളം വർദ്ധിപ്പിക്കൽ' എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക; അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം! മലയാളി സമൂഹത്തിന് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം കമ്മിയെന്ന് ഡോ.ഷിംന അസീസ്20 Sept 2018 4:03 PM IST
SERVICE SECTORസ്ത്രീയുടെ മാനത്തിന്റെ അതിരു നിശ്ചയിക്കുന്നത് കെ.സി.ബി.സി.യാണോ? ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? കെ.സി.ബി.സി.ക്ക് ഒരു തുറന്ന കത്ത്17 Sept 2018 2:38 PM IST
INSURANCEസാമൂഹികമായും സാമ്പത്തികമായും സാങ്കേതികമായും ഉള്ള ഈ ഉണർവ്വ് നമ്മളിൽ മാറ്റത്തിന് ആരംഭം കുറിക്കണം; പ്രകൃതിയെ നിന്ദിച്ചുള്ള, നിഷേധിച്ചുള്ള ഒരു പ്രവൃത്തിയും നിലനിൽക്കില്ല; പ്രളയത്തിൽ നിന്നും മലയാളി പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെ? ഡോ. ഡി. പുരുഷോത്തമൻ എഴുതുന്നു16 Sept 2018 4:03 PM IST
SERVICE SECTORതുഗ്ലക്കാണ് ചരിത്രത്തിൽ ആദ്യമായി ഡിമോണിറ്റൈസേഷൻ പരീക്ഷിച്ചത് ; ഇന്ത്യയിൽ കള്ളപ്പണം ഇപ്പോഴും ഉണ്ട്, എന്നാൽ അത് വസ്തുവിന്റേയോ സ്വർണത്തിന്റേയോ രൂപത്തിലാണ്; നോട്ട് നിരോധനം സമ്പൂർണ പരാജയമായിരുന്നു എന്നതിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിരോധിച്ചാൽ എന്ന ആശയവുമായി താരതമ്യം ചെയ്ത് രഞ്ജിത്ത് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്16 Sept 2018 3:57 PM IST
SERVICE SECTORബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നു പറഞ്ഞത് സമരം ചെയ്യുന്നത് എങ്ങനെ അതിരുകടന്ന അഭിപ്രായമാകും? ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്? കെസിബിസി നിലപാടിനോട് ഒരു വിശ്വാസിയുടെ ചോദ്യങ്ങൾ16 Sept 2018 3:12 PM IST
INSURANCEആദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ? സഭാവസ്ത്രം ഊരി പുറത്തു വന്നാൽ ആര് സംരക്ഷിക്കും അവളെ? മഠം ചാടി എന്ന പേര് വിളിച്ചു ആക്ഷേപിക്കില്ലേ സഭയും സമൂഹവും കുടുബവും? ടോം കെ ജോർജ് എഴുതുന്നു12 Sept 2018 12:46 PM IST
SERVICE SECTORനാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണെന്നും വാക്സിൻ എടുക്കരുതെന്നും പറയുന്നതൊക്കെവെച്ചു നോക്കുമ്പോൾ ഐഎംഎ കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയം; നമ്മുടെ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ ഇത്രയും നാൾ നമ്മൾ പിടിച്ചു നിന്നതു എന്തോ മഹാഭാഗ്യം കൊണ്ടല്ലേ; ഹോമിയോപ്പതിയിലെ അശാസ്ത്രീതയ ചൂണ്ടിക്കാട്ടി ഹോമിയോ ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്11 Sept 2018 4:36 PM IST