SERVICE SECTORബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നു പറഞ്ഞത് സമരം ചെയ്യുന്നത് എങ്ങനെ അതിരുകടന്ന അഭിപ്രായമാകും? ആരാണ് സഭയിലെ ഓരോ അംഗത്തിന്റെയും അതിരുകൾ നിശ്ചയിക്കുന്നത്? സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്? കെസിബിസി നിലപാടിനോട് ഒരു വിശ്വാസിയുടെ ചോദ്യങ്ങൾ16 Sept 2018 3:12 PM IST
INSURANCEആദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ? സഭാവസ്ത്രം ഊരി പുറത്തു വന്നാൽ ആര് സംരക്ഷിക്കും അവളെ? മഠം ചാടി എന്ന പേര് വിളിച്ചു ആക്ഷേപിക്കില്ലേ സഭയും സമൂഹവും കുടുബവും? ടോം കെ ജോർജ് എഴുതുന്നു12 Sept 2018 12:46 PM IST
SERVICE SECTORനാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണെന്നും വാക്സിൻ എടുക്കരുതെന്നും പറയുന്നതൊക്കെവെച്ചു നോക്കുമ്പോൾ ഐഎംഎ കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയം; നമ്മുടെ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ ഇത്രയും നാൾ നമ്മൾ പിടിച്ചു നിന്നതു എന്തോ മഹാഭാഗ്യം കൊണ്ടല്ലേ; ഹോമിയോപ്പതിയിലെ അശാസ്ത്രീതയ ചൂണ്ടിക്കാട്ടി ഹോമിയോ ഡോക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്11 Sept 2018 4:36 PM IST
SERVICE SECTORഇനി വരാനിരിക്കുന്നത് വരൾച്ചയാണെന്ന് വാട്സാപ്പ് ശാസ്ത്രങ്ങൾ; എന്താണ് സത്യം? മുരളി തുമ്മാരുകുടി എഴുതുന്നു8 Sept 2018 11:18 PM IST
SERVICE SECTORതീവണ്ടിമുറിയിൽ പിടഞ്ഞുമരിച്ച മകളെയോർത്ത് കരയുമ്പോഴും ആ അമ്മയോട് ചോദ്യങ്ങൾ തുടരുന്നുണ്ടായിരുന്നു; ഉദയകുമാറിന്റെ അമ്മയെ കാണാൻ ചെല്ലുമ്പോൾ മകന്റെ ആത്മാവ് എന്നു വിശ്വസിച്ചു ഒരു കാക്കയ്ക്കു ചോറു കൊടുക്കുകയായിരുന്നു ആ അമ്മ; ലോകത്തിന്റെ എല്ലാ കോണിലും കണ്ണീരിലും ചോരയിലും ചവിട്ടിനിന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്: അബ്ദുൾ റഷീദ് എഴുതുന്നു30 May 2018 6:13 PM IST
SERVICE SECTORനീനുവിന്റെ കണ്ണുനീർ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും; പാർട്ടിയും ഡിവൈഎഫ്‌ഐയും കൂടെയുണ്ടായിട്ടും ആ ചെറുപ്പക്കാരനെ രക്ഷിക്കാൻ കഴിഞ്ഞില്ല; പൊലീസ് ഒത്താശ അപകടകരമെന്നും മുഖ്യമന്ത്രിയെ ലാക്കാക്കിയുള്ള മാധ്യമ ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും തോമസ് ഐസക്ക്30 May 2018 2:08 PM IST
SERVICE SECTORവിവാഹം എന്നത് ഇന്ത്യയിൽ സ്വത്തുടമസ്ഥതാ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഉപാധിയാണ്; ചവറാ മാട്രിമണിയും നായർ മാട്രിമണിയും വിവാഹം നിശ്ചയിക്കുന്ന നാട്ടിൽ കൊലപാതകങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ..! ശ്രീജിത്ത് ശിവരാമൻ എഴുതുന്നു29 May 2018 1:39 PM IST
SERVICE SECTORനീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം; കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ; കെവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്28 May 2018 11:19 PM IST
SERVICE SECTORകെവിൻ മരിക്കുമ്പോൾ തൃശ്ശൂരിൽ സാംസ്‌കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു; നമുക്ക് പ്രാർത്ഥനാഗാനം വേണം പക്ഷെ ആരോടാണുനാം പ്രാർത്ഥിക്കേണ്ടത്? ശക്തമായ പ്രതികരണവുമായി ജോയ് മാത്യുമറുനാടന് ഡെസ്ക്28 May 2018 11:11 PM IST
SERVICE SECTORട്രെയിൻ യാത്രയ്ക്കിടെ എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു; ആറന്മുളയിലെ സമരത്തെ പറ്റി തന്റെ ക്ഷീണമൊക്കെ മാറ്റിവച്ച് അദ്ദേഹം മറുപടി തന്നു; ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായതിൽ എനിക്കഭിമാനം തോന്നുന്നു: കുമ്മനത്തെ ട്രോളുന്നവരോട് മലങ്കര ഓർത്തഡോക്‌സ് വിശ്വാസിയായ ഒരു കോൺഗ്രസ്സുകാരന് പറയാനുള്ളത്26 May 2018 10:16 PM IST
SERVICE SECTORനിപാ വൈറസ്: മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങൾക്കായി പാലങ്ങൾ പണി തീർന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്; ജനങ്ങൾ 'പാനിക്' ആകുമെന്ന് കരുതി സത്യം മറച്ചുവച്ചാൽ സാഹചര്യം പിടിച്ചാൽ കിട്ടാത്തത്ര വളരും; വൈറസ് ബാധ സംശയിക്കുന്നവരെ മാനുഷിക പരിഗണനയോടെ ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം തടയണം; ഡോ.ജിനേഷ് പി.എസ്.എഴുതുന്നു24 May 2018 3:05 PM IST
SERVICE SECTORലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം; മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം; സാമ്പത്തിക തട്ടിപ്പ് നടത്താം; നികുതി വെട്ടിക്കാം; സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം; എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം; എന്നാൽ ഇവർ ആഫ്രിക്കയിൽ പോലും അതിന് ധൈര്യം കാട്ടുകയില്ല: വേദാന്തയുടെ പൊട്ടുന്ന തോക്കിനെ കുറിച്ച് തന്നെ24 May 2018 12:27 PM IST