Money - Page 29

വാടക കൊലയാളികൾ കൊന്ന ഭർത്താവിന്റെ രാഷ്ട്രീയം ഏറ്റെടുത്ത് സമരമുഖത്ത് നില്കുന്ന ഒരു സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ നിങ്ങൾ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നത് അവർക്കല്ല; അപരന്റെ സ്വരം സംഗീതം പോലെ ശ്രവിക്കാൻ ആകുന്ന ഒരു കാലത്തിനു വേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ ഓർമകൾക്കാണ്;കെ.കെ.രമയെ അവഹേളിച്ച സൈബർ സഖാക്കൾക്കെതിരെ കെ.എ.ഷാജി
പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു
കാറിന് മുന്നിലേക്ക് ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ ഓടിച്ചു വന്നു..; പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു; ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു മനസ്സിലായി: മുട്ടയെറിഞ്ഞ് കാഴ്ചമറച്ച് അപകടപ്പെടുത്തി കൊള്ളയടിക്കുന്ന തന്ത്രം പട്ടാമ്പി-വല്ലപ്പുഴ റോഡിൽ നേരിട്ടതിന്റെ ഞെട്ടലിൽ ഒരു അനുഭവക്കുറിപ്പ്
ഇല്ല അതിൽ ആമിയില്ല ..... മാധവിക്കുട്ടിയില്ല ... കമലാദാസോ കമലാ സുരയ്യയോ ഇല്ല .... കേവല കേട്ടുകേൾവി മാത്രമുള്ളവർക്കും പൊതുബോധത്തിന്റെ അടിമകൾക്കും വേണ്ടിയാണ് തനി ഭീരുവായ കമൽ ആമി നിർമ്മിച്ചിരിക്കുന്നത്; ലൗ ജിഹാദെന്ന പെരും നുണയ്ക്കും മുസ്ലിം വിരുദ്ധ പൊതു ബോധത്തിനായുള്ള മുതൽക്കൂട്ടാണ് ഈ സിനിമ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാർഥ്യം; എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളുന്ന ഈ പാർട്ടി ജനാധിപത്യത്തിന് ഭീഷണി; സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളവെന്ന് കുമ്മനം രാജശേഖരൻ
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപടത്തിൽ പരിക്കേറ്റപ്പോൾ എവിടെ പോയി മാധ്യമങ്ങൾ; എന്താണ് അപകട കാരണം, സുരക്ഷാ വീഴ്ച ഉണ്ടായോ? സിനിമാ- കായികതാരങ്ങളുടേയുംകിടപ്പറ രഹസ്യം തേടിപ്പോകുന്ന മാധ്യമങ്ങൾ യശോധാ ബെന്നിനെ കുറിച്ച് മിണ്ടാത്തത് എന്തേ? മൊബൈൽ മോർച്ചറിയിലായ മാധ്യമങ്ങളെ കുറിച്ച് റോയ് മാത്യു എഴുതുന്നു
ജുഡീഷ്യറി കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന കേവലമൊരു ഡിപ്പാർട്ട്മെന്റോ, ജഡ്ജിമാർ അതിലെ ശിപായിമാരോ ആയി അധ:പതിച്ചുകൂട; എന്തൊക്കെ ന്യൂനതകളുണ്ടായാലും നീതിക്കായുള്ള ജനങ്ങളുടെ അഭയകേന്ദ്രം തന്നെയാണ് ജുഡീഷ്യറി; എംവി ജയരാജൻ എഴുതുന്നു
നിയതമായ ഒരു ആകൃതിക്കും വഴങ്ങാതെ ജലം പോലെ ജീവിച്ചു മരിക്കുകയും ചെയ്ത ഒരുവളെ സിനിമയിലാക്കുമ്പോൾ അമ്പേ പരാജപ്പെട്ടുപോകുന്നത് എങ്ങനെന്ന് അനുഭവിച്ചറിയണമെങ്കിൽ ആമി കാണണം; ഒരു കുറിപ്പ് പോലും സാധ്യമാവാത്ത വിധം അശക്തനും അസംതൃപ്തനുമാണ്: ഒരു സിനിമാ പ്രേക്ഷകന്റെ നിരീക്ഷണം ഇങ്ങനെ
ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർത്ഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി; വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന അദ്ധ്യാപകന്റെ പോസ്റ്റ്
വലിയ വായിൽ പുരോഗമനം പറഞ്ഞിട്ട് നിയമ സഭയിൽ സ്ത്രീകളുടെ എണ്ണം ദയനീയമായതെന്തേ? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ എത്ര സ്ത്രീകൾ ഉണ്ട് ? കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആകാത്തത് എന്താണ് ? രാഷ്ട്രീയക്കാരുടെ കപട സ്ത്രീവാദം പൊളിച്ചുകാട്ടി ഒരു കുറിപ്പ്
ഈശ്വര പ്രാർത്ഥന പാടുമ്പോൾ എണീറ്റ് നിൽക്കാത്ത കുരീപ്പുഴയോടൊപ്പം മാത്രമല്ല നിലവിളക്ക് കൊളുത്താതെ മാറി നിന്നുകൊണ്ട് തന്റെ മത വിശ്വാസത്തെ സംരക്ഷിച്ച അബ്ദുറബ്ബിനൊപ്പവുമാണ്; കുരീപ്പുഴ വിഷയത്തിൽ രംഗത്തിറങ്ങിയ സിപിഎമ്മിനെ വിമർശിച്ച് ശ്രീജ നെയ്യാറ്റിൻകര
എല്ലാ ദുഃഖങ്ങൾക്കും ആശ്വാസം തേടി എത്തുന്ന ദൈവസന്നിധിയിൽ പോലും ഭക്തന് ആശ്വാസം ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി; കലികാലത്ത് ദൈവത്തിനും ഇൻഷ്വറൻസ്; കൊച്ചിൻ ദേവസ്വം ബോർഡ് നീക്കത്തിനെതിരെ കുമ്മനം എന്ത് നിലപാട് എടുക്കും; മുതിർന്ന മാധ്യമ പ്രവർത്തകനായ റോയ് മാത്യു എഴുതുന്നു