SERVICE SECTORസ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം വീട്ടിൽ വയ്ക്കണം; ശമ്പളം നിർത്തലാക്കി കമ്മീഷനോ ഇൻസന്റീവോ നൽകണം; കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ മനസ്സുവയ്ക്കണമെന്ന് കുറിക്കുന്നു ജലീൽ മംഗലത്ത്10 Feb 2018 1:14 PM IST
SERVICE SECTORകൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും; കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു; ബിനോയ് കോടിയേരി കേസിൽ കോടിയേരിയെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് യെച്ചൂരിയെന്ന് മാധ്യമ പ്രവർത്തകൻ റോയ് മാത്യു9 Feb 2018 4:29 PM IST
SERVICE SECTORആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു7 Feb 2018 6:50 PM IST
SERVICE SECTORകമ്യൂണിസ്റ്റ് വിഗ്രഹങ്ങൾക്കുമേൽ അത്തരം വ്യാഖ്യാനങ്ങൾ നടത്താനുള്ള ത്രാണി കുരീപ്പുഴ എന്ന വിപ്ലവ ശ്രീകുമാറിനുണ്ടോ? നാട്ടുമ്പുറത്തെ കുറച്ച് പീറ പിള്ളേര് വന്ന് പീറ ചോദ്യങ്ങൾ ചോദിച്ചപ്പോ താങ്കൾ വല്ലാതെ മുള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിയത് എന്തിന്? കുരീപ്പുഴ ശ്രീകുമാറിനോട് കവിതയിലൂടെ തന്നെ ചില ചോദ്യങ്ങൾ ചോദിച്ച് മംഗളം അവതാരകൻ എസ്.വി.പ്രദീപ്7 Feb 2018 2:18 PM IST
SERVICE SECTOR'സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആർഎസ്എസ് സംഘപരിവാരത്തെ പ്രതിരോധിക്കാൻ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്; പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്'; കവി കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി കോടിയേരി ബാലകൃഷണൻ6 Feb 2018 4:13 PM IST
SERVICE SECTORകുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു; കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിറ്റുതീരും; പ്രശസ്തനാകാൻ മോദി വിമർശകനെന്നും തനിക്ക് ആർഎസ്എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കലാണ് എളുപ്പവഴിയെന്ന് കെ.സുരേന്ദ്രൻ6 Feb 2018 1:27 PM IST
SERVICE SECTORഅവർക്ക് ആർത്തവമുണ്ടോ രതിമൂർച്ഛ ഉണ്ടോ അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും ഇതെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്; ട്രാൻസ്ജെന്ററോ ഇന്റർസെക്‌സോ ആവുക എന്നത് ഒരിക്കലും 'തല്ല് കൊള്ളേണ്ട സൂക്കേടല്ലെന്ന് ഓർമിപ്പിക്കുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ5 Feb 2018 7:19 PM IST
SERVICE SECTOR'ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂ; സർക്കാർ പണം നൽകിയില്ലെങ്കിൽ പോലും അത് വാങ്ങിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ'; കണ്ണട വിവാദത്തെ കുറിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എഴുതുന്നു5 Feb 2018 6:31 PM IST
SERVICE SECTORഇനിയെങ്കിലും കോടിയേരി സത്യം തുറന്നുപറയണം; ബിനോയിയുടെ പഴയ കേസ് മനഃപൂർവം കുത്തിപ്പൊക്കിയെന്ന് പ്രതിരോധം തീർത്ത ന്യായീകരണ തൊഴിലാളികൾ എന്തുപറയുന്നുവെന്നും കെ.സുരേന്ദ്രൻ5 Feb 2018 1:37 PM IST
SERVICE SECTOR'രാഷ്ട്രിയക്കാരന്റെ യൂണിഫോമായ പശമുക്കിയ വടിവൊത്ത മുണ്ടോ ഷർട്ടോ ഒന്നും ഇല്ല ഒരു സാധാ കൈലിമുണ്ടും ഒരു ബനിയനും മാത്രം; ac യും ഓഡിയും കൂപ്പറുമില്ലാതെ ഉറക്കം വരാത്തവർക്ക് മാവും പ്ലാവും ശീമചക്ക മരവും ചൂടിനു കവചം തീർക്കുന്ന ഓടിട്ട തെക്കനേഴത്ത് വീട്ടിൽ പിതാംബരൻ നവരാഷ്ട്രീയക്കാർക്ക് ഒരു അപമാനമാണ്'; കെപി വിനോദ് എഴുതുന്നു4 Feb 2018 8:25 PM IST
SERVICE SECTORകേരളത്തിൽ കമ്മ്യുണിസം എന്നത് മൈക്കിൽ കൂടിയും ഫേസ് ബുക്കിൽ കൂടിയും വാചക കസർത്തു നടത്തിയുള്ള ഒരു 'മേക് ബിലീവ്' ഇല്യൂഷനാണ്; കമ്മ്യുണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ എല്ലാം ബ്രാൻഡ് കോൺഷ്യസ് കൺസ്യൂമറിസ്റ്റുകളാണ്; 5000 രൂപക്ക് കിട്ടുന്ന കണ്ണട പത്തിരട്ടി കൊടുത്ത് ബ്രാൻഡഡ് ആകുന്നതിന്റെ പൊരുൾ തേടുമ്പോൾ: ജെ എസ് അടൂർ എഴുതുന്നു4 Feb 2018 12:59 PM IST
SERVICE SECTORവിവാഹം കഴിച്ചോളം എന്നു പറഞ്ഞാലുടനെ ഒരുത്തനു മുന്നിൽ സ്വമനസാലെ തുണി ഉരിഞ്ഞു കൊടുക്കും; പിന്നീട് ബലാൽസംഗത്തിന് കേസ് കൊടുക്കും: ഇറകൾ വേട്ടക്കാരായി മാറുമ്പോൾ: റോയ് മാത്യു എഴുതുന്നു3 Feb 2018 4:31 PM IST