Money - Page 31

ആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും;  മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ
അർബ്ബൻ എലിറ്റുകൾക്കു ചുമ്മാ അഭിമാനിക്കാൻ കൊടുക്കുന്നതാകരുത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അവാർഡുകൾ; അതു ഓരോ അംശത്തിലും ഇന്ത്യാക്കാരായിട്ടുള്ളവർക്ക് തന്നെ കിട്ടണം; വൈദ്യരമ്മ ലക്ഷ്മിക്കുട്ടിക്കും, കർണ്ണാടകയിലെ വയറ്റാട്ടി സുലഗട്ടി നരസമ്മയ്ക്കും കൊടുത്ത പത്മ പുരസ്‌കാരങ്ങൾ ഉദാഹരണം; അശോക് കർത്താ എഴുതുന്നു
മുഖ്യമന്ത്രി അങ്ങേയ്ക്ക് നാണമില്ലേ ഈ വിഴുപ്പ് ചുമക്കാൻ?അങ്ങ് ഇരട്ട ചങ്കനാണെല്ലോ? ഈ ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്; ഫോൺകെണിക്കേസിൽ എ.കെ.ശശീന്ദ്രന്റെ പങ്ക് തെളിയിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന പശ്ചാത്തലത്തിൽ കേസിലെ പ്രതിയും മാധ്യമപ്രവർത്തകനുമായ എസ്.വി.പ്രദീപ് ചോദിക്കുന്നു
എന്തിനാണ് സാർ ഇത്രമാത്രം ശൗര്യം? നിർധനനായി ജനിച്ച്, നിർധനനായി മരിച്ച അശാന്തൻ എന്ന കലാകാരന് കൂട്ടുണ്ടായിരുന്നത് കല മാത്രമായിരുന്നു; നവഹിന്ദുഭക്തിവാദികളെക്കണ്ട് സത്യത്തിൽ ഈ നാട്ടിൽ ഹിന്ദുവായി ജീവിക്കാൻ പേടിതോന്നുന്നുണ്ട്; മനോജ് മനയിൽ എഴുതുന്നു
തെറിക്കുത്തരം മുറിപ്പത്തലാണ്, സമവായമല്ല; അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്; എറണാകുളത്തപ്പനെ സംരക്ഷിക്കാൻ തക്കവണ്ണം വലിയവരാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവരോട് ഏത് വേദമോതാനാണ് ? ചിത്തിര കുസുമൻ എഴുതുന്നു
അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു
ഗവിയിലേക്ക് യാത്ര പോകാൻ ഒരുങ്ങുകയാണോ ? അങ്ങനെ പെട്ടെന്ന് ഒന്നും ഇനി പോകാൻ കഴിയില്ല; നിയന്ത്രണങ്ങൾ കർശനമാക്കിയ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തി; ഗവിയിലേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിൽ സൂര്യപ്രകാശം ഏറ്റാൽ എന്തുതരം കെമിക്കലുകളാണ് ആ കുപ്പിയിലെ വെള്ളത്തിലേക്ക് കലരുക? പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകടരമായ ആ കെമിക്കലുകൾ ഏതൊക്കെ? മുരളി തുമ്മാരക്കുടിയുടെ ലേഖനം
സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്; ഇര എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല; ഫൗസിയ കളപ്പാട്ട് എഴുതുന്നു
ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് തന്നെ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ആദിവാസി ചക്കപ്പുഴുക്കു കണ്ടപോലെ എന്നൊരു പ്രയോഗം കേട്ടത് ഡിഗ്രിക്കു പഠിക്കുമ്പോഴാണ്; ഞങ്ങളു കണ്ടയത്ര ചക്കവിഭവങ്ങൾ കണ്ടിട്ടുണ്ടോ പറയണവര് എന്ന മറുചോദ്യം മാത്രമേ അന്നു ചോദിച്ചുള്ളൂ...: ആദിവാസികളുടെ ജീവിതരീതികൾ മുതലെടുക്കുന്നവരും മുതലക്കണ്ണീർ ഒഴുക്കുന്നവരും അറിയാൻ
ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്; സൈമൺ മാസ്റ്ററെ അനുമോദിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തെ പുറം തള്ളാതിരുന്ന ബന്ധുക്കളെയും നാം ആദരിക്കേണ്ടതുണ്ട്; മുഹമ്മദ് ഷമീം എഴുതുന്നു