Money - Page 32

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിൽ സൂര്യപ്രകാശം ഏറ്റാൽ എന്തുതരം കെമിക്കലുകളാണ് ആ കുപ്പിയിലെ വെള്ളത്തിലേക്ക് കലരുക? പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകടരമായ ആ കെമിക്കലുകൾ ഏതൊക്കെ? മുരളി തുമ്മാരക്കുടിയുടെ ലേഖനം
സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്; ഇര എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല; ഫൗസിയ കളപ്പാട്ട് എഴുതുന്നു
ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് തന്നെ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ആദിവാസി ചക്കപ്പുഴുക്കു കണ്ടപോലെ എന്നൊരു പ്രയോഗം കേട്ടത് ഡിഗ്രിക്കു പഠിക്കുമ്പോഴാണ്; ഞങ്ങളു കണ്ടയത്ര ചക്കവിഭവങ്ങൾ കണ്ടിട്ടുണ്ടോ പറയണവര് എന്ന മറുചോദ്യം മാത്രമേ അന്നു ചോദിച്ചുള്ളൂ...: ആദിവാസികളുടെ ജീവിതരീതികൾ മുതലെടുക്കുന്നവരും മുതലക്കണ്ണീർ ഒഴുക്കുന്നവരും അറിയാൻ
ഒരാളുടെ ജീവിതാനന്തരത്തെ ബാധിക്കുന്ന വിഷയമേയല്ല അയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്; സൈമൺ മാസ്റ്ററെ അനുമോദിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തെ പുറം തള്ളാതിരുന്ന ബന്ധുക്കളെയും നാം ആദരിക്കേണ്ടതുണ്ട്; മുഹമ്മദ് ഷമീം എഴുതുന്നു
ഞാനൊരു ആദിവാസി യുവാവാണ്; ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! വെളുപ്പിന്റെ സാഡിസം ചോദ്യം ചെയ്യപ്പെടണം; സാഡിസം ആഘോഷിക്കുന്നവരായിട്ടല്ല എമിലികളെ അടയാളപ്പെടുത്തുന്നവരായി നിങ്ങൾ മാറണം; ഞങ്ങളും നിങ്ങളും എന്നെങ്കിലും നമ്മളായി മാറണം; റോബിൻ ഇടിക്കുള രാജു എഴുതുന്നു
കമ്മ്യുണിസ്റ്റ്കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല; മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും; ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?; ജെ.എസ് അടൂർ എഴുതുന്നു
ഇതാ കിട്ടിപ്പോയി ശ്രീനിവാസനെ .. എന്ന രീതിയിൽ ആക്രോശിച്ചു ആർത്തുല്ലസിക്കുന്നവർ ഒന്നുകിൽ മരുന്ന് മാഫിയയുടെ പിമ്പുകൾ അല്ലെങ്കിൽ മനുഷ്യത്വമില്ലാത്ത വനജീവികൾ; അലോപ്പതി ചികിൽസയെ വിമർശിക്കുന്ന ശ്രീനിവാസൻ ആശുപത്രിയിലായതിനെ ആഘോഷിക്കുന്ന സോഷ്യൽ മീഡിയയെ വിമർശിച്ച്  ഇ.എം.അഷ്‌റഫ്
പെൺപുലിയായിരുന്ന കളക്ടർ മാഡത്തിന് എന്താ പറ്റിയത്..വല്ലതും കണ്ടുപേടിച്ചോ? സ്വാധീനമുള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടർക്ക് ഇപ്പോൾ എന്തുകൊണ്ട് നാവ് പൊങ്ങുന്നില്ല? അനുപമ ഐഎഎസിനെതിരെ ആഞ്ഞടിച്ച് ചേർത്തല കെവി എം ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്‌സ് ജിജി ജേക്കബ്