Money - Page 33

എത്ര ദുഃഖകരമായ വാർത്ത; ഒറ്റ രാത്രിയിൽ ഒരു ഒരു പിഴവുകൊണ്ട് ആ കുട്ടികളുടെ ജീവിതം എങ്ങനെ മാറിപ്പോയിരിക്കുന്നു; ഓടുന്ന ട്രെയിനിലെ തുറന്നു കിടക്കുന്ന വാതിലുകൾക്ക് ഇനി എങ്കിലും പരിഹാരമുണ്ടാകുമോ?
എല്ലാ രംഗത്തും അനവധി സ്ത്രീകൾ ജോലി ചെയ്യുന്ന കേരളത്തിൽ, സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികൾ ഉണ്ടാകേണ്ട കാര്യമില്ല; വേദിക്ക് പിന്നിലിരുന്ന് അനൗൺസ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും മാത്രമാവരുത് സ്ത്രീകളുടെ സദസ്സുകളിലെ സാന്നിധ്യം; വേദിയിൽ സ്ത്രീകൾ കൂടുതൽ സജീവമാകേണ്ടതിനെ പറ്റി മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
ആർഎസ്എസിന് ഇതെന്തു പറ്റി? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? സിപിഎമ്മിനു വേണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കൾ: എന്നാൽ ബിജെപിക്ക് എപ്പോഴും നഷ്ടമാകുന്നത് ആദർശ ധീരരായ നിരപരാധികള
രാജീവ് ഗാന്ധിയെ വധിച്ചത് ഇസ്രയേലിന്റെ സഹായത്തോടെയോ? സോവ്യറ്റ് തകർച്ചയ്ക്ക് ശേഷം ചേരി ചേരാ രാജ്യങ്ങളുടെ സംഘടന ശക്തമാക്കാൻ രാജീവ് നടത്തിയ ശ്രമങ്ങൾ ഇസ്രയേലിനെ ക്ഷോഭിപ്പിച്ചു: തമിഴ് പുലികൾക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ മൊസാദും ഒത്തു ചേർന്നു
15 കൊല്ലം ലൈംഗിക ശേഷി ഇല്ലാത്തവനെ സഹിച്ചൾ.. പ്രസവിച്ചെത്തിയപ്പോൾ ഭർത്താവിന്റെ അടുത്തബന്ധം കാണേണ്ടി വന്നവൾ.. കിടപ്പിലായപ്പോൾ വീണ്ടും കെട്ടിയ ഭർത്താവിനെ സഹിക്കേണ്ടി വന്നവൾ; പൊരിച്ച മീൻ എന്ന പ്രിവിലേജ് സിംബൽ ഇപ്പോഴും ദഹിക്കാത്തവർ അറിയാൻ; ചുറ്റുവട്ടത്തും കാണുന്ന ജീവിതങ്ങളിൽ നിന്ന് അരിച്ചെടുത്ത ചില ഉദാഹരണങ്ങൾ ചൂണ്ടി അമീറ
നടുക്കഷണം മാത്രം പോരടി, ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം; മീനിന്റെ നടുക്കഷണം കണ്ടൻപൂച്ചകൾ കൊണ്ടുപോകുന്ന കാലത്ത് ഒഴിമുറിയിൽ എന്തുണ്ടെന്ന് അറിയാൻ ഒരിക്കൽക്കൂടി കയറിയിറങ്ങുന്നു; ജിജോ കുര്യൻ എഴുതുന്നു
ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛൻ ആയിരുന്നു; സ്ത്രീകൾ കുടുംബത്തിന്റെ അതിരുകളിൽ നിൽക്കുന്നു; ഈ സ്ഥിതി പുരുഷന്മാർ മുതലെടുക്കുന്നു; പല തരത്തിൽ അമ്മയെ പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും ശ്രമിച്ചതിന് ശേഷം പൂതത്തിന് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്: റിമ കല്ലിങ്കലിനെ കളിയാക്കുന്നവരോട് മുരളീ തുമ്മാരുകുടിക്ക് പറയാനുള്ളത്
പെണ്ണുകാണാൻ വന്ന ചെറുക്കൻ ഒന്നും മിണ്ടാതെ നോക്കി കൊണ്ടിരുന്നപ്പോൾ എന്താണ് പേര് എന്നു ചോദിച്ചു; അതോടെ അഹങ്കാരിയും ഫെമിനിസ്റ്റുമായി; ആണുങ്ങൾ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങൾ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചാണോ ഫെമിനിസ്റ്റാക്കിയത്? വനജ വാസുദേവ് എഴുതുന്നു
കിട്ടാതെപോയ മീൻകഷ്ണമാണ് തന്നെ ഫെമിനിസ്റ്റാക്കിയതെന്നു ഒരു സ്ത്രീ പറയുമ്പോൾ പുരുഷന്മാർക്ക് അത് തമാശയാകുന്നത് എന്നും മീനിന്റെ നടുക്കഷ്ണം മാത്രം തിന്നുവളർന്നവൻ ആയതുകൊണ്ടാണ്; ആണധികാരങ്ങളുടെ ആ നടുമീൻ കഷ്ണം ഉശിരുള്ള പെണ്ണുങ്ങൾ എടുത്തു ചവറ്റുകൊട്ടയിലിടും: ആണുങ്ങൾക്ക് മനസ്സിലാവാത്ത പൊരിച്ചമീനെ കുറിച്ച് എം അബ്ദുൾ റഷീദ് എഴുതുന്നു