INSURANCEബോംബ് നിർമ്മാണത്തിനിടെ കൈകൾ രണ്ടും നഷ്ട്‌പ്പെട്ട് ആശുപത്രിയിലായപ്പോഴാണ് അനിൽ ആ സത്യം തിരിച്ചറിയുന്നത്; തനിക്ക് ഒരു കൊതുകിനെ പോലും കൊല്ലാനാവില്ലെന്ന്: കൂത്തുപറമ്പ് വെടിവെയ്‌പ്പിനിടയിൽ കഴുത്തിന് വെട്ടേറ്റ് ശരീരം മുഴുവൻ തളർന്നു പോയ പുഷ്പൻ ജീവിക്കുകയാണ് ജീവനുള്ള രക്തസാക്ഷിയായി21 Feb 2018 1:12 PM IST
INSURANCEകൈകളിൽ നീട്ടി പിടിച്ച കൊടുവാൾ; ചിലരുടെ കൈകളിൽ ബോംബ്; ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അക്രമി സംഘം സംഹാര താണ്ഡവം ആടി; ഇതെല്ലാം കണ്ടു നിന്ന അബൂബക്കർ എന്ന മധ്യ വയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു; അനാഥരായത് ഭാര്യയും ദത്തെടുത്ത് വളർത്തിയ രണ്ടു വയസ്സുകാരി മകളും20 Feb 2018 11:51 AM IST
INSURANCE1980 മുതൽ 1999 നവംബർ ആദ്യ വാരം വരെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത് 88 ജീവനുകൾ; കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി; അനേകം പേരുടെ വീടുകളും അഗ്നിക്കിരയായപ്പോൾ കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം: കണ്ണൂരിൽ ഉയർന്നു വന്ന പാർട്ടി ഗ്രാമങ്ങൾക്ക് പിന്നിൽ അനേകം കുടുംബങ്ങളുടെ തോരാത്ത കണ്ണീർ19 Feb 2018 4:00 PM IST
INSURANCEകണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി18 Feb 2018 10:07 AM IST
INSURANCEപ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു14 Feb 2018 2:10 PM IST
INSURANCEഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപടത്തിൽ പരിക്കേറ്റപ്പോൾ എവിടെ പോയി മാധ്യമങ്ങൾ; എന്താണ് അപകട കാരണം, സുരക്ഷാ വീഴ്ച ഉണ്ടായോ? സിനിമാ- കായികതാരങ്ങളുടേയുംകിടപ്പറ രഹസ്യം തേടിപ്പോകുന്ന മാധ്യമങ്ങൾ യശോധാ ബെന്നിനെ കുറിച്ച് മിണ്ടാത്തത് എന്തേ? മൊബൈൽ മോർച്ചറിയിലായ മാധ്യമങ്ങളെ കുറിച്ച് റോയ് മാത്യു എഴുതുന്നു13 Feb 2018 4:45 PM IST
INSURANCEഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർത്ഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി; വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന അദ്ധ്യാപകന്റെ പോസ്റ്റ്12 Feb 2018 10:27 PM IST
INSURANCEആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും; മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ2 Feb 2018 2:15 PM IST
INSURANCE'എന്തിനാണ് സാർ ഇത്രമാത്രം ശൗര്യം? നിർധനനായി ജനിച്ച്, നിർധനനായി മരിച്ച അശാന്തൻ എന്ന കലാകാരന് കൂട്ടുണ്ടായിരുന്നത് കല മാത്രമായിരുന്നു; നവഹിന്ദുഭക്തിവാദികളെക്കണ്ട് സത്യത്തിൽ ഈ നാട്ടിൽ ഹിന്ദുവായി ജീവിക്കാൻ പേടിതോന്നുന്നുണ്ട്'; മനോജ് മനയിൽ എഴുതുന്നു1 Feb 2018 5:17 PM IST
INSURANCE'ഞാനൊരു ആദിവാസി യുവാവാണ്; ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! വെളുപ്പിന്റെ സാഡിസം ചോദ്യം ചെയ്യപ്പെടണം; സാഡിസം ആഘോഷിക്കുന്നവരായിട്ടല്ല എമിലികളെ അടയാളപ്പെടുത്തുന്നവരായി നിങ്ങൾ മാറണം; 'ഞങ്ങളും' 'നിങ്ങളും' എന്നെങ്കിലും നമ്മളായി മാറണം'; റോബിൻ ഇടിക്കുള രാജു എഴുതുന്നു27 Jan 2018 5:27 PM IST
INSURANCE'കമ്മ്യുണിസ്റ്റ്കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല; മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും; ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?'; ജെ.എസ് അടൂർ എഴുതുന്നു27 Jan 2018 5:05 PM IST
INSURANCEജാമിദ ടീച്ചർ ആദ്യമായി പള്ളിയിൽ പുരുഷന്മാരുടെ ഇമാം ആയ വിവാദം: ഇതര കേരള മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത്?27 Jan 2018 12:50 PM IST