INSURANCE - Page 27

നഴ്‌സിങ് പരിശീലനത്തിന്റെ പേരിൽ കൊള്ളയടിച്ചവരും കീശ വീർപ്പിച്ചവരും ഇപ്പോൾ എവിടെ? ശമ്പളം പറഞ്ഞൂ ഒരു കുടക്കീഴിൽ അണി നിരപ്പോൾ മാലാഖമാർ തിരുത്തണമെന്ന് പറയുന്നത് എന്തിന്? നഴ്‌സിങ് സമരത്തെ പിന്തുണച്ച് കത്തോലിക്കാ വൈദികന്റെ ലേഖനം: ജോയി അച്ചന് പറയാനുള്ളത്
സിനിമയിലും നാടകത്തിലും മാലാഖമാർ എന്ന് അവരെപ്പറ്റി പറയുന്നതല്ലാതെ യഥാർത്ഥ ജീവിതത്തിൽ അവരെ അംഗീകരിക്കാൻ സമൂഹം ഒന്നും ചെയ്യുന്നില്ല; അവരർഹിക്കുന്ന ശമ്പളം നൽകാതെ ജോലി ചെയ്യിക്കുന്നതു കൊണ്ടുള്ള ലാഭം കുറച്ചൊക്കെ നമ്മളും അനുഭവിക്കുന്നു: നഴ്‌സിങ് സമരത്തെ കുറിച്ച് മുരളി തുമ്മാരുകുടി
ഒരു പരവനെ സ്വീകരിക്കാനാണീ ബഹളമൊക്കെ; കെ ആർ നാരായണനെ അധിക്ഷേപിക്കാൻ മുന്നിൽ നിന്നവർ ഇപ്പോഴുമുണ്ട്; ഏതു ദളിതൻ ഇന്ത്യൻ പ്രസിഡന്റായാലും അയാളുടെ ജാതി അസ്വസ്ഥതകളായി നമുക്കിടയിൽ തന്നെ ഉണ്ടാകും
രാംനാഥ് കോവിന്ദിനെ ഇകഴ്‌ത്താനുള്ള അന്യഗ്രഹജീവി പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം
മിസ്റ്റർ. വിജയൻ, കടലെടുക്കുന്ന കരയിൽ വ്യവസ്ഥകൾ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനം; വലിച്ചിഴച്ചും വൃഷണം തകർത്തും പൊലീസ് രാജ് നടപ്പാക്കുകയല്ല വേണ്ടത്: പുതുവൈപ്പിൻ സമരം അടിച്ചമർത്തുന്ന മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങൾ: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു
കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാൻ വരപ്പിച്ചത് വി എസ്സാണ് എന്നൊക്കെയാണ് ന്യായീകരണ തൊഴിലാളികൾ പറയുന്നത്; പണി തുടങ്ങിയതും 85 ശതമാനത്തോളം പൂർത്തിയാക്കിയതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്; പൂച്ചെടി വെച്ചു പിടിപ്പിക്കുന്ന പണിയാണ് പിണറായി സർക്കാർ ചെയ്തതെന്നും അഡ്വ. എ ജയശങ്കർ
കേരളത്തിൻെ ഇരുന്നൂറിരട്ടി വലിപ്പമുള്ള അമേരിക്ക ഭരിക്കാൻ ട്രംപിന്റെ കാബിനെറ്റിലുള്ളത് വെറും പതിനാറുപേർ; കേരളത്തിനു പത്തു മന്ത്രിമാർ പോരേ? പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നുണ്ടെങ്കിൽ സഹമന്ത്രിമാരെ വച്ചോളൂ; ഭിന്നശേഷിയുള്ള ഒരെളെയും മന്ത്രിയാക്കൂ; മുന്നണി സംവിധാനവും അഡ്ജസ്റ്റുമെന്റും ചേർന്ന കേരളഭരണം പരിഷ്‌കരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ
ഇസ്രയേലിനേക്കാൾ വലിയ ശത്രുവായി അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ മാറിയപ്പോൾ ഖത്തർ അനഭിമതരായി; മുസ്ലിം ബ്രദർഹുഡും അൽജസീറ എന്ന ഇരുതലവാളും കുഴപ്പങ്ങൾ ഗൗരവതരമാക്കി; സുന്നി-ഷിയ ശത്രുത നിർണായകമായി: ഖത്തറിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ത്? ഡോ. എൻ ഷംനാദ് എഴുതുന്നു
ചാവേർ ആയാൽ സ്വർഗം കിട്ടുമെങ്കിൽ മറ്റുള്ളവരെ വെറുതെ വിട്ടു സ്വയം പൊട്ടിത്തെറിച്ചു ചത്തോളൂ; ജനങ്ങൾ ഭീകരതയ്ക്കെതിരെ ആയുധം എടുത്തു തെരുവിൽ ഇറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക? ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും അക്രമണങ്ങളിൽ നിന്നും ഭാഗ്യം കൊണ്ടു രക്ഷപെട്ട മലയാളിയായ ഡോ. നസീന മേത്തൽ എഴുതുന്നു...
ജോലിക്കു പോകുന്നതിനെക്കാൾ ഇഷ്ടം വേശ്യാവൃത്തിക്ക്; ഭാര്യമാരെ വിൽപ്പനയ്ക്കു വച്ചു ഭർത്താക്കന്മാരും പെൺമക്കളെ വിറ്റു കാശുണ്ടാക്കി മാതാപിതാക്കളും; ഭാരത പാരമ്പര്യത്തെക്കുറിച്ച് വാചകം അടിക്കുമ്പോൾ അറിഞ്ഞിരിക്കാൻ ഡൽഹി -ജയ്പൂർ റൂട്ടിലെ ഭരത്പൂരിൽ റോഡരുകിൽ നിൽക്കുന്ന സുന്ദരികളുടെ കഥ