INSURANCE - Page 33

ഓപ്പറേഷന്റെ ചിത്രങ്ങൾ എങ്കിലും ഉണ്ടോ? കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എവിടെ? പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ? ഉറിയിലെ മുറിവുണക്കാൻ ഇന്ത്യ കെട്ടിച്ചമച്ച കള്ളക്കഥയാണ് സർജിക്കൽ ഓപ്പറേഷൻ എന്നു തെളിയിക്കാൻ അന്താരാഷ്ട്ര സംഘത്തെ ആക്രമിക്കപ്പെട്ടെന്നു പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു പാക്കിസ്ഥാൻ
മറുനാടൻ തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ ഉണ്ടയില്ലാ വെടികൾ മാത്രം; അടിസ്ഥാന കണക്കുകൾ ഇല്ലാതെ നടത്തുന്ന വാഗ്വാദങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത് ശബ്ദമാണ് വെളിച്ചമല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
ഷക്കീല എന്നു പേരുള്ള പെൺകുട്ടികൾ നാണക്കേടുമൂലം പുറത്തിറങ്ങാൻ മടിക്കുമ്പോൾ സ്മിതയെന്നു പേരുള്ളവർ എന്തുകൊണ്ട് നാണക്കേടായി കണ്ടില്ല?  സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ്ങും  കൈ കൊണ്ട്  മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സിൽക്ക് സ്മിത മലയാളിയെ ആവേശം കൊള്ളിച്ചത് എങ്ങനെ? ദീപ പ്രവീൺ എഴുതുന്നു...
സത്യത്തിൽ എനിക്കിപ്പോൾ അമർഷം പക്കിസ്ഥാനീ നിന്നോടല്ല; ഈ ഭൂമിയെ വെറുപ്പിന്റെ യുദ്ധക്കളമാക്കി മാറ്റിയ വെള്ളക്കാരാ, നിന്നോടാണ്; വംശീയതയും ദേശീയതയും ഭാഷാഭിനിവേശവും മതാഭിനിവേശവും മൂല്യങ്ങളാണെന്ന് പഠിപ്പിച്ചവരെ നിങ്ങൾക്ക് ദുരിതം! ജിജോ കുര്യൻ എഴുതുന്നു...
മനുഷ്യനന്മയ്ക്കായി മതവും ജാതിയും മദ്യവും വർജ്ജിക്കാൻ ആഹ്വാനം ചെയ്തു, ഒടുവിൽ ജാതി ഇല്ലാതായത് മദ്യത്തിന്: ശ്രീനാരായണീയ ദർശനങ്ങളും ചിന്തകളും തള്ളിയ കേരളം: അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
സ്വബീജത്തിൽ പിറന്ന നവജാത ശിശുവിനെ പ്രാപിക്കുന്ന അച്ഛന്മാരുടെ യഥാർത്ഥ കഥകൾ പിറക്കുന്ന നാട്ടിൽവേട്ടക്കാരനെ സ്‌നേഹിക്കുന്ന ഇരയെകുറിച്ചുള്ള ചിന്ത എങ്ങനെ പാപമാകും? സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന എഴുതുന്നു...
സ്ത്രീയെ അതിക്രമിച്ചു കീഴ്‌പെടുത്തിയ ശേഷവും അവർ വീരാരാധന പുലർത്തും എന്നു കരുതുന്ന മ്ലേച്ഛവും പേടിപ്പെടുത്തുന്ന ആൺകോയ്മയുമാണ് സഖാവേ താങ്കളുടെ കവിത; അതു തിരുത്താത്ത ബ്രിട്ടാസ് താങ്കളോടും ക്ഷമിക്കാനാകില്ല: ദീപ പ്രവീൺ എഴുതുന്നു...
നിയമം ചിലന്തി വലപോലെയാണ്; ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുതൽ അപകടകാരികളായ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു; ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ച് ഇനി ഇവിടെ ജീവിക്കും? ദീപ പ്രവീൺ എഴുതുന്നു
പുറത്തെ വിവരങ്ങൾ അറിയാതെ പുറത്തിറങ്ങരുത്; കരക്കമ്പികൾ വിശ്വസിക്കരുത്; വാട്‌സ് ആപ് സന്ദേശങ്ങൾ ഷെയർ ചെയ്യരുത്; ഫോൺ വിളിയേക്കാൾ കൂടുതൽ എസ്എംഎസ് ഉപയോഗിക്കുക: ബാംഗളൂർ മലയാളികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു