INSURANCEപിണറായി ഭരിക്കുന്നത് താടിയില്ലാ മോദി സ്‌റ്റൈലിൽ..! മന്ത്രിമാരൊക്കെ അദ്ദേഹത്തിന്റെ സാമന്തന്മാരോ, കുടിയന്മാരോ ആയി നിൽക്കുന്നു; വിലക്കയറ്റത്തിലും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലും ആശങ്ക; പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നത് ബിജെപി: പിണറായി സർക്കാറിന്റെ 100 ദിവസങ്ങൾ വിലയിരുത്തി അഡ്വ. ജയശങ്കർ4 Sept 2016 2:00 PM IST
INSURANCEഎൽഡിഎഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ മൻ കി ബാത്ത് മാതൃകയിൽ സന്ദശവുമായി മുഖ്യമന്ത്രി; സമഗ്രവികസനം ലക്ഷ്യം; വർഗീയതയെ ചെറുക്കുമെന്നും പിണറായി വിജയൻ; റേഡിയോ പ്രസംഗത്തിന്റെ പൂർണ രൂപം1 Sept 2016 12:46 PM IST
INSURANCE12 ശതമാനം പ്രതീക്ഷിച്ചിരുന്ന ടൂറിസം വളർച്ചാ നിരക്ക് ആറര ശതമാനമായി കൂപ്പുകുത്തി; വിറ്റുപോയത് 11,577 കോടിയുടെ മദ്യം; മയക്കുമരുന്നു കേസുകൾ നാലിരട്ടിയിലേറെ കൂടി; ബാറുകൾ പൂട്ടിയശേഷമുണ്ടായ 'പുരോഗതികളും' മലയാളിയെ മുഴുക്കുടിയനാക്കിയ കള്ളക്കണക്കുകളും ഇങ്ങനെ20 Aug 2016 4:20 PM IST
INSURANCEവി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല; വിഎസിന് ക്യാബിനറ്റ് പദവി ലഭിച്ചതിൽ എന്തുകൊണ്ട് ആഹ്ലാദിക്കണം?3 Aug 2016 7:57 PM IST
INSURANCEടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു പിന്നാലെ മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദർശനം; 'വിജയന്റെ മാളിക' കാണണമെന്നു പറഞ്ഞ് പിണറായിക്ക് കത്ത്; തന്റെ 'രമ്യഹർമ്യ'ത്തിലേക്ക് ആ കഥാകാരിയെ ക്ഷണിച്ച് പിണറായിയും; മഹാശ്വേതാ ദേവിയുടെ കത്തുകൾ പറഞ്ഞതെന്ത്?28 July 2016 5:26 PM IST
INSURANCEനിസ്സാരവൽക്കരിക്കപ്പെട്ട റാഗിംഗിന്റെ തടാകത്തിലാണ് അക്രമികളായ മുതലകൾ വളരുന്നത്; റാഗിംഗിനെ ഏതെങ്കിലും തരത്തിൽ അംഗീകരിക്കുന്ന തടാകം മുഴുവൻ വറ്റിക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു27 July 2016 4:20 PM IST
INSURANCEഒരു ദിവസം 10,000 ഡോളർ കിട്ടുന്നവർ ഒരാഴ്‌ച്ചത്തേക്ക് ഒരു ഡോളർ വാങ്ങി ഉപദേശകരാകാറുണ്ട്; അവരുടെ ലക്ഷ്യം ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയാണ്; കഷ്ടം തന്നെ മുതലാളീ.. കഷ്ടം തന്നെ..! ഉപദേഷ്ടാക്കളെ കണ്ടാൽ ചൊറിഞ്ഞു വരുന്നവർ വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു25 July 2016 9:28 PM IST
INSURANCEരാഷ്ട്രീയ കൊലപാതകങ്ങളെ കടത്തനാടിന്റെ വീരപാരമ്പര്യവുമായി ചേർത്തിണക്കി കണ്ണൂരിന്റെ പാരമ്പര്യം ആക്കാൻ ശ്രമിക്കുന്നവരെ തെരണ്ടിവാലു കൊണ്ട് അടിക്കണം; പൊലീസുകാർക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ അക്രമങ്ങൾ അവസാനിപ്പിക്കാം: കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് അഡ്വ. ജയശങ്കറിനു പറയാനുള്ളത്19 July 2016 9:11 AM IST
INSURANCEഭർത്താവിന്റെ സ്‌നേഹം പിടിച്ചുവാങ്ങാനുള്ള കുറുക്കുവഴികളും നൂറായിരം പാചകക്കുറിപ്പുകളും താരങ്ങളുടെ വിവാഹമോചനവും മാത്രം അറിയിക്കുന്ന 'വഴികാട്ടി' വഴിമാറിയോ? 'സദാചാരഭദ്രജീവിതത്തെ' ചോദ്യം ചെയ്യുന്ന ട്രാൻസ്‌ജെൻഡറിന്റെ ചിത്രം വനിത മുഖചിത്രമാക്കിയതു വിപ്ലവകരം: ദീപ നിശാന്ത് എഴുതുന്നു15 July 2016 3:34 PM IST
INSURANCEജയിച്ചാൽ ഇസ്‌ലാമിക രാജ്യം, മരിച്ചാൽ സ്വർഗ്ഗരാജ്യം; കാസർഗോട്ടുനിന്നും പോയവരെ ഡോ അനന്ത മൂർത്തിയോട് ഉപമിക്കാൻ കെഇഎന്നും മടിക്കില്ല: ഐസിസ് വിവാദത്തിൽ അഡ്വക്കേറ്റ് ജയശങ്കർ പ്രതികരിക്കുന്നത് ഇങ്ങനെ11 July 2016 2:03 PM IST
INSURANCEപോടാ, പോയി ചാകെടാ! കേരളത്തിൽ ഐസിസ് ചർച്ചകൾ കൊഴുക്കുമ്പോൾ ബഷീർ വള്ളിക്കുന്ന് എഴുതുന്നു11 July 2016 1:31 PM IST