SERVICE SECTOR - Page 49

മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്‌സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക
   തോമസ് ചാണ്ടിയെ രക്ഷിക്കാനാണ് പിണറായിയുടെ മൗനമെങ്കിൽ നിങ്ങൾ ഒന്നോർക്കുക, ജനസമ്പർക്ക പരിപാടിയിൽ കേരളത്തിലെ പാവങ്ങളെ തുണച്ചു മുഖ്യനെ പാവാട ചരടിൽ തോൽപിച്ച വോട്ടർമാരാണ് കേരളത്തിലുള്ളത്; അവർക്കു കായൽ ചാട്ടവും രാജേന്ദ്രൻ പട്ടയവും ധാരാളം മതി ഓർമ്മകളിൽ സൂക്ഷിക്കാനും ആവശ്യമെങ്കിൽ പുറത്തെടുക്കാനും
ദിലീപിന് ജാമ്യം പോലും നൽകാതെ ഇത്രയും നാൾ ജയിലിൽ ഇട്ടത് എന്തിന്? ആ കേസിൽ എന്തൊക്കെയോ ദുരൂഹതകൾ; സ്ത്രീകളെ ശത്രുക്കളാക്കിയാൽ പുരുഷന്മാർ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പ്രതാപ് പോത്തൻ
സിങ്കപ്പൂരിൽ ചികിത്സാ ചെലവ് സൗജന്യമാണോ? ഏഴ് ശതമാനം ജിഎസ്ടിയുള്ള സിംഗപ്പൂരിൽ സൗജന്യമായി മരുന്നുകൾ സൗജന്യമെന്ന് വിജയ് പറയുന്ന മെർസലിലെ മാസ് ഡയലോഗ് എത്രകണ്ട് ശരിയാണ്? സിങ്കപ്പൂരിൽ താമസക്കാരനായ മലയാളി എഴുതുന്നു..
പത്രങ്ങൾ ചാനൽ തുടങ്ങിയതോടെ ടിവി അവാർഡുകളുടെ ശനിദശ തുടങ്ങി; മനോരമക്ക് രണ്ടവാർഡ്, മാതൃഭൂമിക്കു നാലു അവാർഡ് , കൈരളിക്കു പ്രത്യേക അവാർഡ് എന്നൊക്കെയാണ് ഇപ്പോൾ വാർത്തകൾ വരുന്നത്: ടിവി ചാനൽ അവാർഡ് ജേതാക്കളെ ചാനൽ ഉടമകൾ വഞ്ചിക്കുന്നത് ഇങ്ങനെ
വെസ്ലി മാത്യൂസ് ചെയ്തത് അമേരിക്ക പോലുള്ള രാജ്യത്ത് ഒരു മലയാളി ചെയ്യാൻ പാടില്ലാത്ത പ്രവൃത്തി; 911 വിളിച്ച് പൊലീസിൽ അറിയിക്കാതിരുന്നപ്പോൾ മുതിൽ ഇയാൾ സംശയ നിഴലിൽ; രക്ഷകനാകേണ്ട പിതാവ് അന്തകനായപ്പോൾ; ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ മൊയ്തീൻ പുത്തൻചിറ എഴുതുന്നു
നോട്ടുകൾ പിൻവലിക്കുന്നത് കള്ളപ്പണ വേട്ടക്കാണെന്നും ഡിജിറ്റൽ യുഗത്തിനാകും എന്നു പറഞ്ഞിട്ട് എന്തായി? കുമിഞ്ഞു കൂടിയ 12 ലക്ഷം കിട്ടാക്കടം പിടിച്ചെടുത്തോ? ബാങ്കുകൾക്ക് മൂലധനമായി സർക്കാർ നികുതിയായി പിരിച്ച 2 .2 ലക്ഷം കോടി കൊടുക്കുമെന്നത് വലിയ തട്ടിപ്പ്; നികുതിപ്പണം കോർപ്പറേറ്റുകൾക്ക് ഉരുട്ടിക്കൊടുക്കുന്ന ബിജെപിയുടെ കുതന്ത്രം കരുതിയിരിക്കുക.
മരണം വരെ നിരാഹാര സമരം നടത്തുന്ന കോട്ടയത്തെ നഴ്‌സുമാരുടേത് കേവലം ഒരു സമരമല്ല, ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്; ഈ മനുഷ്യാവകാശ പ്രശ്‌നം രാത്രി ന്യൂസ്അവർ ചർച്ചക്കുള്ള ഒരു വിഭവം മാത്രമല്ല; ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പറഞ്ഞു ആവേശം കൊള്ളുന്നവർ അവർക്കുള്ള ഒരു നേരത്തെ വിഭവം കൂടി ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്
മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾക്ക് മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും അതിരുനിശ്ചയിക്കരുത്; ഒരു വ്യക്തിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ സഹകരിക്കരുതെന്ന് നാട്ടുകാരോട് പറയാൻ മഹല്ല് കമ്മറ്റിക്കോ പാർട്ടി കമ്മറ്റിക്കോ യാതൊരു അധികാരവുമില്ല; അത് ഭരണഘടനാ വിരുദ്ധവും, മനുഷ്യത്വ രഹിതവും
ലാവലിൻ കമ്പനി നൽകിയ യന്ത്ര സാമഗ്രികൾ കൊണ്ട് വൈദ്യുതി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായോ? സിപിഎമ്മും ബി ജെപിയും ഭായി ഭായി കളിക്കുമ്പോൾ ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ? ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ ആരും അതിരു വിട്ട് അഹങ്കരിക്കരുത്
ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി