SERVICE SECTORവൈക്കംകാരൻ മുഹമ്മദ് ബഷീറും വൈക്കം ചെമ്പുകാരൻ മമ്മൂട്ടിയും ആ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം; പ്രശസ്തർ ഉണ്ടായിട്ടും അശോകനും, ഭാര്യക്കും ഒരു ഷെഫിൻ ജഹാൻ വേണ്ടി വന്നു മുസ്ലീങ്ങൾ മുഴുവൻ മോശം എന്ന് മനസ്സിലാക്കുവാൻ; കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ29 Nov 2017 7:41 AM IST
SERVICE SECTORഅയ്യേ...ഇതെവിടുന്ന് കിട്ടി ഈ പെല കളർ എന്ന ചോദ്യം റൂംമേറ്റിന്റെ വക; പെല കളറിനെന്താ കുഴപ്പം.. ഞാൻ ഒരു പെലയത്തിയാ അതാ ചോദിച്ചത്? ഇതൊക്കെ തമാശ ആയി എടുത്തുകൂടെ രമ്യാ, എന്ന ക്രിസ്ത്യാനി കൊച്ചിന്റെ ചോദ്യം എന്റെ ടെമ്പ് തെറ്റിച്ചു; ഞങ്ങളുടെ നാട്ടിലെ യേശുവിനെയും മഗ്ദലനമറിയത്തെയും വച്ചുള്ള മറ്റൊരു രണ്ടുവരി തമാശ ഞാനും പറഞ്ഞു: ജാതിക്കുമേൽ പണവും പദവിയും പറക്കില്ലെന്ന അനുഭവങ്ങളുമായി ഒരു കുറിപ്പ്26 Nov 2017 2:27 PM IST
SERVICE SECTORനാലാംക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ വൈകിവന്നതിന് കരണത്തടിച്ച ഉത്തരേന്ത്യൻ അദ്ധ്യാപിക; ടൂറിന് ഉള്ള കാശുമായി എത്താൻ വൈകിയതിന് ആദിവാസി വിദ്യാർത്ഥിനിയെ മർദ്ദിച്ച കന്യാസ്ത്രീകൾ; ക്ലാസ്സ് മുറിയിൽ ഇരുന്ന് കോട്ടുവായിടുന്നത് മഹാ അപരാധമായി കണ്ടിരുന്ന മണിയൻ മാഷ്; ഇത്തരക്കാർക്ക് അടിയറ വയ്ക്കാൻ ഉള്ളതല്ല ഒരു കുട്ടിയുടെയും വിദ്യാഭ്യാസ അവകാശങ്ങൾ25 Nov 2017 3:04 PM IST
SERVICE SECTORനബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയതിനു ശേഷം സ്‌നേഹവായ്‌പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്; മദീനയിലും കേരളത്തിലും: വഹാബിസം കേരളത്തോട് ചെയ്തതിനെ കുറിച്ച് പി ടി നാസർ എഴുതുന്നു22 Nov 2017 8:18 AM IST
SERVICE SECTORപിണറായി മാധ്യമങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് ലാവ്‌ലിൻ കേസിൽ വേട്ടയാടിയതുകൊണ്ടോ? ദീപിക ലേഖകൻ എന്നറിഞ്ഞ് അട്ടഹസിച്ച കാര്യം വെടിയേറ്റ് കിടന്ന ഇ പി ജയരാജനെ കാണാൻ പോയ മാധ്യമപ്രവർത്തകൻ ഇപി ഷാജുദ്ദീൻ എഴുതുന്നു22 Nov 2017 8:06 AM IST
SERVICE SECTOR15 വർഷമായി പശുക്കൾ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെയുണ്ട്; ദീർഘകാലം പാൽ കറന്നെടുത്ത് 6 കിലോമീറ്റർ ദൂരം നടന്നു കൽപറ്റ ടൗണിൽ പാൽ വിറ്റിരുന്നു; ഇപ്പോൾ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രതിദിനം ശരാശരി 35 ലിറ്റർ പാൽ കൊടുക്കുന്നു; നിയമസഭയിൽ എത്തിയതും തിരക്കുകളും ഒന്നും പശു പരിപാലനം, അവസാനിപ്പിക്കാനുള്ള കാരണമായിട്ടില്ല ഇതുവരെ..: ശശീന്ദ്രൻ എംഎൽഎയെ കുറിച്ച് ക്ഷീര വികസന ഓഫീസർക്ക് പറയാനുള്ളത്14 Nov 2017 1:32 PM IST
SERVICE SECTORസീറോ മലബാർ സഭയുടേയും ഇടവകയുടേയും വക സാൻഫ്രാൻസിസ്‌കോ സെന്റ് തോമസ് പള്ളിയിലെ വിശ്വാസികൾക്ക് വക്കീൽ നോട്ടീസ്; പ്രാർത്ഥനാ സമരവുമായി പള്ളിക്കുമുന്നിൽ ഒരുമിച്ച് ഭൂരിഭാഗം വിശ്വാസികളും; സഭയുടെ ചരിത്രത്തിൽ ആദ്യമായ ഈയൊരു പ്രതിഷേധം കണ്ടിട്ടും കാക്കനാട്ടെ സെന്റ് തോമസ് കുന്നിൽനിന്ന് ഒരിലയനക്കം പോലും ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?13 Nov 2017 3:57 PM IST
SERVICE SECTORഎ.കെ. ആന്റണിയുടെ വിശ്വസ്ത സേവകനായ എൻ.എസ്. മാധവൻ സോളാർ കമ്മീഷൻ റിപ്പോർട്ടിനെ വിമർശിക്കുന്നത് എന്തുകൊണ്ട്? സരിതയുടെ പുതിയ കത്തിന്മേൽ സോളാർ വിഷയത്തിൽ അന്വേഷണം വരുമ്പോൾ കുടുങ്ങാനിടയുള്ള എ.കെ. ആന്റണിയുടെ മകനെ രക്ഷിക്കുന്നതിനോ?10 Nov 2017 5:00 PM IST
SERVICE SECTORമൂന്നാറിൽ അടുത്ത കുറിഞ്ഞിപ്പൂക്കാലത്തിന് ഇനി വെറും 250 ദിവസം! കേരളം എങ്ങനെ ഈ കുറിഞ്ഞിപ്പൂക്കാലത്തെ മാനേജ് ചെയ്യും?9 Nov 2017 9:19 PM IST
SERVICE SECTORഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര ബോധവും ഇ.എം.എസ്സ് എന്ന താത്വികാചാര്യനും: സജീവൻ അന്തിക്കാട് എഴുതുന്നു...6 Nov 2017 10:02 AM IST
SERVICE SECTORഎറണാകുളത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടത്തും ഇട്ടിരിക്കുന്ന പൈപ്പ് തന്നെയാണ് മുക്കത്തും ഇടുന്നത്; അല്ലാതെ മുക്കത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നത് ആറ്റംബോംബല്ല; മാന്യമായ നഷ്ടപരിഹാരം ജനങ്ങൾക്ക് ലഭ്യമാക്കണം; കള്ള പ്രചാരണങ്ങൾ വഴി പ്രതിരോധ കുത്തിവെപ്പുകളെപ്പോലും പരാജയപ്പെടുത്തുന്ന വിഷം കലക്കികളാണ് യഥാർഥ പ്രശ്‌നക്കാർ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു4 Nov 2017 12:25 PM IST
SERVICE SECTORദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ്എഫ്‌ഐക്ക് എന്ത് യോഗ്യത? ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നു; സംഘടനയുടെ ചുറ്റുവട്ടം കടന്നാൽ സ്ത്രീകളെ മുദ്രകുത്തുന്നത് പോക്ക് കേസുകളെന്ന്; എസ്എഫ്‌ഐയെ പൊളിച്ചെഴുതി ദളിത് എഴുത്തുകാരി പ്രവീണ താളി2 Nov 2017 5:37 PM IST