SUCCESS - Page 39

വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് മലയാളത്തിൽ സരസമായ മറുപടി; റാംജിറാവ് സ്പീക്കിംഗിൽ അഭിനയിക്കുന്ന സമയത്ത് ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖം; നിർമ്മാതാവും നടനുമായുള്ള തന്റെ ജീവിതം വിവരിച്ച് ഇന്നസെന്റ്; വൈറലായി പഴയ വീഡിയോ
ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല: ഇന്നസെന്റിന് അവസാനമായി മേക്കപ്പിടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ആലപ്പി അഷ്‌റഫ്; നൊമ്പരത്തോടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയ
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു; ഞാനുമുണ്ട് ആ സിനിമയിൽ, പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല: സലിം കുമാറിന്റെ ഹൃദയസ്പർശിയായ കുറിപ്പ്
കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി  അരങ്ങൊഴിയുകയാണ്; നഷ്ടം നമുക്ക് മാത്രമാണ്; ഇന്നസെന്റിനെ അനുസ്മരിച്ച് വിനീത് ശ്രീനിവാസൻ
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്; ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും: അനുസ്മരിച്ച് മോഹൻലാൽ
സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണ്; വല്യ പിടിപാടുള്ള കക്ഷിയാണ്; 11 പേരെ കൊന്ന കക്ഷിയാണ്; ബഹുമാനം കൂടിയതുകൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ല; ഓപ്പറേഷൻ അരിക്കൊമ്പന് എതിരായ കോടതി വിധിയെ പരിഹസിച്ച് എം എം മണി
ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത് വിഷമത്തോടെയേ കാണാൻ കഴിയുന്നുള്ളു; കുങ് ഫു സൊഹ്‌റ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ താൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു; അതിൽ നിന്നും ഒരു സീൻ പോലും എടുത്തിട്ടില്ലെന്നതിനാൽ തന്നെ ഭയമില്ല; ജയ ജയ ജയ ജയ ഹേകോപ്പിയെന്ന ആരോപണത്തിൽ മറുപടിയുമായി വിപിൻ ദാസ്
ഒരൊറ്റ വിക്ഷേപത്തിൽ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ! ചരിത്ര ദൗത്യം വിജയിപ്പിച്ചു ഇസ്രോ; വാണിജ്യാടിസ്ഥാനത്തിലെ വിക്ഷേപണങ്ങളിൽ പുതിയ വിജയം; എൽവി എം 3 വൺ വെബ്ബ് ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ചു ചെയർമാൻ സോമനാഥ്; കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് തയ്യാറെന്നും ഇസ്രോ ചെയർമാൻ
ശ്രീഹരിക്കോട്ടയിൽ നിന്നും 36 ഉപഗ്രഹങ്ങളുമായി എൽവി എം-3 റോക്കറ്റ് കുതിച്ചുയർന്നു; വിക്ഷേപണം ആഗോള ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിനായി; ചന്ദ്രയാൻ-2 ഉൾപ്പെടെ തുടർച്ചയായി അഞ്ച് വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയ ചരിത്രമുള്ള എൽവി എം ഇസ്രോയുടെ ഓമനപുത്രൻ