SUCCESS - Page 38

കൈ പതിയെ തളർന്നു തുടങ്ങി; ഒരു എല്ലു വളർന്നതിനെ തുടർന്ന് കയ്യിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടതാണ് കാരണം; കൈ പാരലൈസ്ഡ് ആയി ഒരു മുറിയിൽ ഒതുങ്ങിക്കൂടിയത് ഒൻപത് മാസത്തോളം; സിനിമാ ജീവിതം പോലും അവസാനിച്ചെന്ന് കരുതിയ ദിവസങ്ങളെക്കുറിച്ച് നടി അനുശ്രീ
യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്
ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി; രണ്ടാമൂഴത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ; കൊറോണ പേപ്പേഴ്‌സിലൂടെ യുവതാരങ്ങൾ എന്റെ കാഴ്‌ച്ചപ്പാടുകൾ മാറ്റി; കൊറോണ പേപ്പേഴ്‌സിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രദർശൻ
ഏപ്രിൽ 15 മുതൽ ട്വിറ്ററിൽ പരിഷ്‌ക്കാരങ്ങൾ; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി ഫോർ യുഅവകാശമെന്ന് ഇലോൺ മസ്‌ക്ക്; ട്വിറ്റർ ബ്ലൂ ടിക്കിന് പണം നൽകുന്നവർക്ക് മാത്രം പോളുകളിൽ പങ്കെടുക്കാൻ അവകാശം
സൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്ക
ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്താൻ അയാൾ പാൽ പായ്ക്കറ്റുകൾ വിതരണം ചെയ്യുമായിരുന്നു; ഇപ്പോൾ നോക്കുമ്പോൾ രോഹിത്തിന്റെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്; ഹിറ്റ്മാനെക്കുറിച്ച് വൈകാരിക വെളിപ്പെടുത്തലുമായി ഓജ
ഞാനിപ്പോൾ മദ്യപിക്കാറില്ല; പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല; രണ്ടെണ്ണം കഴിച്ചിട്ട് പോയാൽ ഞാൻ ഡാൻസ് ചെയ്യുമായിരുന്നു; ആളുകൾ ശ്രദ്ധിക്കുന്നത് വിഷയമല്ലായിരുന്നു; ഇപ്പോഴില്ല; താനൊരു പാർട്ടി ബോയ് ആയിരുന്നെന്ന് വെളിപ്പെടുത്തി വിരാട് കോലി
ഓർമയുടെ ഏതോ കവലയിൽ നിൽക്കെ വഴിതെറ്റി; പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല; അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു; എന്തായിരുന്നു ആ കഥ?; ഓർമകുറിപ്പുമായി മഞ്ജുവാര്യർ
മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്