SUCCESS - Page 6

ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത് 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ; ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം
ലക്ഷദ്വീപിലെ കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് ആസ്വദിച്ച് നരേന്ദ്ര മോദി; സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ്
കേരളത്തിലെ നായർ, തിയ്യ, ഈഴവ സമുദായങ്ങൾക്ക് വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യം; കർണാടകത്തിലെ ബണ്ടുകൾക്കും ഹൊയ്‌സാലകൾക്കും ഇതേ സാമ്യം; ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരവാസികളെ വടക്ക് പടിഞ്ഞാറുമായി കൂട്ടിയിണക്കുന്ന പുതിയ ഗവേഷണ പഠനഫലം പുറത്ത്
ഗഫൂർക്കാ ദോസ്ത് വീട്ടിലെത്തി! മാമുക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും; കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ
മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു: മമ്മൂട്ടി മരിക്കണം എന്ന പരാമർശത്തിൽ ക്ഷമ ചോദിച്ച് സനോജ് റഷീദ്
പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നിവയ്ക്ക് പിന്നാലെ നേരും 50 കോടി ക്ലബ്ബിൽ; ആഗോളതലത്തിൽ ചിത്രം കൈവരിച്ച നേട്ടം സ്ഥിരീകരിച്ച് മോഹൻലാൽ; പ്രേക്ഷകർക്കും നേര് ടീമിനും നന്ദിയും സ്‌നേഹവും അഭിനന്ദനവും അറിയിച്ച് പോസ്റ്റ്
ഞാൻ നിന്നെ കണ്ടിട്ട് ഒരു വർഷമാകുന്നു; എല്ലായിടത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്; നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്; പപ്പ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു; മകന്റെ പിറന്നാൾ ദിനത്തിൽ ശിഖർ ധവാന്റെ വൈകാരിക കുറിപ്പ്
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങൾ; 18 വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യം; ചിത്രീകരണം പൂർത്തിയായ വിശേഷം പങ്കുവച്ച് ഹണിറോസ്