SUCCESS - Page 7

ഉച്ചയ്ക്ക് മീനാണെങ്കിൽ വലിയ ഒരു അയല, മത്തി ആണെങ്കിൽ അഞ്ചെണ്ണം ഉണ്ടാകും; രാത്രി ഏഴ് മണിക്ക് കഴിക്കും; ജയിലിൽ കാരംസും ചെസ്സും ഒക്കെയുണ്ട്; ഒമ്പത് മണിയോടെ കിടന്നുറങ്ങും: ജയിലിൽ കിടന്ന യുട്യൂബറുടെ ജയിൽ റിവ്യു വീഡിയോ വൈറൽ
ആരാധകന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകി എം എസ് ധോണി; വീട്ടിലെത്തി ആരാധകനൊപ്പം കേക്ക് പങ്കുവച്ചു; ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന അടിക്കുറിപ്പോടെ വിഡിയോ പ്രചരിക്കുന്നു
ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നുവെന്ന പേരിൽ വീഡിയോ; വിവാഹ വേഷത്തിൽ നാലുപേരുടെയും കഴുത്തിൽ ഹാരം; അഗ്‌നിക്ക് വലം വയ്ക്കുന്നു; ലൈക്കിനും ഷെയറിനും വേണ്ടിയെന്ന് പരിഹാസം
ഇന്ത്യൻ ടീമിൽ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽ നിന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി: കളിക്കളത്തിൽ ശ്രീശാന്തിനെ അപമാനിച്ച ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീയുടെ ഭാര്യ ഭുവനേശ്വരിയുടെ കുറിപ്പ്
നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം: മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
അതിർത്തി കടന്നെത്തിയ പ്രണയ സാഫല്യം; പാക് യുവതിയെ വരണമാല്യം ചാർത്താൻ കൊൽക്കത്ത സ്വദേശിയായ യുവാവ്; വിവാഹത്തിനായി ജാവരിയ ഖാനം ഇന്ത്യയിലെത്തി; വാദ്യമേളങ്ങളോടെ സ്വീകരിച്ച് വരന്റെ കുടുംബം
ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിനെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാം; നിത്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഫോൺ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ സൂക്ഷിക്കുക
സൂര്യന്റെ കാന്തിക മണ്ഡലത്തെ മാറ്റി മറിക്കുന്ന സോളാർ മാക്സിമം 2024-ൽ; ഇന്റർനെറ്റ് ദിവസങ്ങളോളം തകരാറിലാവും; ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ തകർക്കുമെന്നും ആശങ്ക; സാധ്യതകൾ കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞർ
ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേൽ! ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ; നിങ്ങളേവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി; കഠിന പരിശ്രമത്തിന് ശുഭാന്ത്യമെന്ന് കേരള പൊലീസ്