SUCCESS - Page 8

എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? തേജസ് യുദ്ധവിമാനത്തിൽ പറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രകാശ് രാജ്; പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ച് വിമർശനം
കാതലിലെ മമ്മൂട്ടിയുടെ മാത്യുവിനെ കോൺഗ്രസ്സുകാരനാക്കിയാൽ വലിയ മഹാപരാധം ആകുമെന്ന് ചുവപ്പിനെ പ്രണയിക്കുന്ന ടീംസ്  ആദ്യമേ തീരുമാനിച്ചുറപ്പിച്ചു; ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാഷ്ട്രീയക്കാരൻ കോൺഗ്രസുകാരൻ: വിമർശനവുമായി പി സരിൻ
ഇന്റർനെറ്റ് ഉപയോഗിക്കുന്ന 95 ശതമാനം ആളുകൾക്കും ഗൂഗിൾ ബ്രൗസറിലെ പാഡ്ലോക്ക് സിംബൽ എന്തിനെന്ന് അറിയില്ല; അറിയാമെന്ന് അവകാശപ്പെടുന്ന 63 ശതമാനത്തിൽ യഥാർത്ഥ ഉത്തരമറിയാവുന്നത് വെറും 7 ശതമാനം പേർക്ക്
ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി; ചന്ദ്രന് ചുറ്റും സുന്ദരമായ പ്രകാശ വളയം; മൂൺ ഹാലോ കാണാൻ കേരളത്തിലും തിരക്ക്; ഭ്രമിപ്പിക്കുന്ന കാഴ്ച ഉണ്ടാക്കുന്നത് മഞ്ഞുകണങ്ങളും പ്രകാശവും ചേർന്ന്
സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമ; റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സിനിമയുമായി പ്രശാന്ത് മോളിക്കൽ
മനുഷ്യർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിർമ്മിത ബുദ്ധി; മനുഷ്യരുടെ കൂടെ റോബോട്ടുകളും വഴിയാത്രക്കാർ; സിറ്റികൾ അണ്ടർ ഗ്രൗണ്ടിൽ; 2100 ഓടെ ലോകത്ത് സംഭവിക്കുന്ന അഞ്ച് അദ്ഭുതകരങ്ങളായ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് വിദഗ്ദ്ധർ
ഫൈനലിലെ അപ്രതീക്ഷിത തോൽവി ആരാധകർക്ക് താങ്ങാനാകുന്നില്ല; ടീം ഇന്ത്യ തോറ്റതിന് പിന്നാലെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞു ആരാധകൻ; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
സാംസങ്ങ് ഫോണിലെ ബാറ്ററി ലൈഫ് രണ്ട് ദിവസം വരെ നീട്ടാവുന്ന ആൻഡ്രോയ്ഡ് സെറ്റിങ്സ്; ഈ സെറ്റിംഗുകളിലെ ചില ട്രിക്കുകളിലൂടെ ബാറ്ററി ചാർജ്ജ് ചെയ്യാതെ തന്നെ ഫോൺ ഉപയോഗിക്കാം
വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു; ജീവിതം കലയ്ക്ക് വേണ്ടി അർപ്പിച്ച, ആഗ്രഹിച്ചിടത്ത് എത്തുന്നതിന് മുൻപേ വിടവാങ്ങിയ വിനോദ് തോമസിനെ ഓർത്ത് സുരഭി ലക്ഷ്മിയുടെ കുറിപ്പ്
ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്...നമ്മള് അർജന്റീനയാവുമ്പം ഇവര് ബ്രസിലാവും; ലിജോയും, മധുനീലകണ്ഠനുമായുള്ള മലൈക്കോട്ടൈ വാലിബൻ അനുഭവം പങ്കുവച്ച് ഹരീഷ് പേരടി