EDUCATION - Page 14

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് കരുത്തരുടെ പോരാട്ടങ്ങൾ;  ബാഡ്മിറ്റണിൽ സിന്ധുവും ബോക്‌സിങ്ങിൽ മേരി കോമും ഇന്ന് ഇറങ്ങും; ടെന്നിസ് ഡബിൾസിൽ സാനിയക്കും ഇന്ന് ആദ്യമത്സരം;  പുരുഷഹോക്കിയിൽ എതിരാളി കരുത്തരായ ഓസ്‌ട്രേലിയ;  രണ്ടാം ദിനത്തിലെ പ്രതീക്ഷകൾ ഇങ്ങനെ
വെള്ളി നേട്ടത്തിന് പിന്നാലെ ആദ്യദിനത്തിൽ ഇന്ത്യക്ക് നിരാശ;  ബോക്‌സിങ്ങിലെ പ്രതീക്ഷയായ വികാസ് കൃഷ്ണനും ഷൂട്ടിങ്ങിൽ സൗരഭ് ചൗധരിക്കും കാലിടറി;   അമ്പെയ്ത്തിലും ഗ്രൂപ്പിനത്തിൽ ഇന്ത്യൻ താരങ്ങൾ പുറത്ത്;  ആശ്വാസമായി പുരുഷ ഹോക്കിയിലെയും ടേബിൾ ടെന്നീസിലെയും വിജയം;  ഇന്ത്യയുടെ ആദ്യ ദിനം ഇങ്ങനെ
ഇസ്രയേൽ താരത്തോട് മത്സരിക്കാൻ വിസമ്മതം; അൾജീരിയൻ ജൂഡോ താരത്തെ ടോക്യോ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി; ഫലസ്തീൻ പ്രശ്‌നം ഇതിനേക്കാൾ ഒക്കെ വലുതെന്ന് ഫതഹി നൗറിൻ;  താരത്തിനൊപ്പം കോച്ചിനെയും പുറത്താക്കി അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ
സഹോദരങ്ങൾ ഫുട്‌ബോൾ കളിച്ച് ചളിപുരണ്ട് വീട്ടിൽ എത്തിയമ്പോൾ വൃത്തിക്കാരി ചാനു ചിന്തിച്ചത് ക്ലീനായ കളികളിൽ ഏർപ്പെടാൻ; അമ്പെയ്ത്തുകാരിയാകാൻ മോഹിച്ച് പരിശീലനവും തുടങ്ങി; തലവരമാറ്റി എഴുതിയത് വെയ്റ്റ്‌ലിഫ്റ്റർ കുഞ്ചുറാണി ദേവിയുമായുള്ള കണ്ടുമുട്ടൽ; റിയോയിൽ ചാരമായ ചാനു ടോക്യോയിൽ ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേറ്റ കഥ
ടോക്യേയിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ;  ഒളിംപിക്‌സിലെ ആദ്യദിനം ഇന്ത്യ മെഡൽ നേടുന്നത് പുതുചരിത്രം; പി വി സിന്ധുവിന് ശേഷം വെള്ളി മെഡൽ നേരിടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത; ടോക്യോയിൽ ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി മീരാബായ് ചാനു
ഇന്ത്യൻ വന്മതിലായി ശ്രീജേഷ്; വല കാക്കാൻ മിന്നും സേവുകൾ; ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപിച്ചത് ഹർമൻ പ്രീത് സിംഗിന്റെ ഇരട്ട ഗോളിൽ; വനിതാ ഷൂട്ടിംഗിൽ ഉന്നം പിഴച്ച് ഇന്ത്യ; അമ്പെയ്ത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ക്വാർട്ടറിൽ
ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ സ്വപ്‌നങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യൻ സംഘം; മാർച്ച് പാസ്റ്റിൽ ത്രിവർണ്ണ പതാകയേന്തി മൻപ്രീതും മേരി കോമും; പങ്കെടുത്തത് 19 താരങ്ങൾ; ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിൽ താരങ്ങൾ
ആളും ആരവവും ഇല്ലാതെ ലോകജനതയുടെ ഒത്തൊരുമയ്ക്കായി കായിക മാമാങ്കത്തിന് ശാന്ത-സൗമ്യ തുടക്കം; ടോക്യോ-2020 ഒളിമ്പിക്‌സിന്റെ വരവറിയിച്ചത് വമ്പൻ കരിമരുന്ന് പ്രയോഗത്തോടെ; മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യന്മാർക്കും ആദരം; ഇന്ത്യൻ പതാകയേന്തി മൻപ്രീത് സിംഗും, മേരി കോമും; ഇനി 17 നാളുകൾ എല്ലാ കണ്ണുകളും ടോക്യോയിലേക്ക്