EDUCATION - Page 13

ബട്ടർഫ്ളൈ ഹീറ്റ്സിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്; രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച സജൻ ഫിനിഷ് ചെയ്തത് ഒരു മിനിറ്റ് 57.22 സെക്കന്റിൽ; അഞ്ച് ഹീറ്റ്‌സിലുമായി മലയാളി താരം 24-ാമത്; ബോക്സിങ്ങ് റിങ്ങിലും ഇന്ത്യയ്ക്ക് നിരാശ
ഭാരോദ്വഹനത്തിൽ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന; ഹൗ ഷിഹുയിയോട് ടോക്കിയോയിൽ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നിർദ്ദേശം; മീരാബായ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണമാകാൻ സാധ്യത; ആകാംക്ഷയോടെ ഇന്ത്യ
ഇത് കൗമാരക്കാരുടെ ഒളിമ്പിക്‌സ്; കുട്ടിത്തം വിടും മുൻപേ സ്‌കേറ്റ് ബോർഡിങ്ങ് വനിതാ വിഭാഗത്തിൽ മെഡൽ നേട്ടം; വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജപ്പാന്റെ 13കാരി മോമിജി നിഷിയ; വെള്ളി ബ്രസീലിന്റെ റെയ്‌സ ലീൽ; വെങ്കലം നേടിയ ജപ്പാന്റെ ഫ്യൂന നകായാമയുടെ പ്രായം 16 വയസ്
മലയാളി നീന്തൽ താരം സാജൻ പ്രകാശ് ഇന്ന് ഇറങ്ങും;   വനിതാ ഹോക്കിയിൽ ഇന്ത്യക്കിന്ന് നിർണ്ണായക മത്സരം;  മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ ഇന്ത്യക്ക് ആശ്വാസം;  ടേബിൾ ടെന്നീസ് പുരുഷവിഭാഗത്തിൽ ശരത് കമൽ മൂന്നാം റൗണ്ടിൽ
സ്വർണ്ണമെന്ന് കരുതിയിരുന്ന താരം വെള്ളിയാണെന്നറിഞ്ഞ നിമിഷം; സ്റ്റാർട്ട് വെടി പൊട്ടിയപ്പോൾ ട്രാക്കിൽ ബോട്ട് കണ്ട് അത്ലറ്റുകൾ ചെയ്തത്: രണ്ട് ഒളിംപിക്സ് കൗതുകങ്ങളുടെ വീഡിയോ കാണാം
വെള്ളിയിലും വളരെയധികം സന്തോഷം; റിയോയിലെ പരാജയത്തിന് ശേഷം പരിശീലനത്തിലും, ടെക്നിക്കുകളിലും മാറ്റം വരുത്തി; പട്യാലയിൽ വെച്ച് കർണം മല്ലേശ്വരിയെ കണ്ടത് പ്രചോദനമായി; ഏറ്റവും സന്തോഷം തോന്നിയത് പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോൾ; സ്വപ്‌നക്കുതിപ്പിന്റെ ഓർമ പങ്കുവച്ച് ചാനു
ഒളിമ്പിക്‌സ് ഫുട്‌ബോൾ: അർജന്റീനയ്ക്കും ഫ്രാൻസിനും ജർമനിക്കും സ്‌പെയിനും ജയം; ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; ജപ്പാനും ഹോണ്ടുറാസും കൊറിയയും ജയത്തോടെ മുന്നോട്ട്
ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി: രണ്ടാമത്തെ പൂൾ മൽസരത്തിൽ ഓസ്ട്രേലിയക്കു മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ നിര; ലോക ഒന്നാം നമ്പർ ടീമിന്റെ ജയം ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്; രണ്ടാം ക്വാർട്ടറിൽ അഞ്ചു മിനിറ്റിനിടെ നേടിയത് മൂന്നു ഗോൾ; ബോക്സിങ്ങിൽ നിരാശ; മനീഷ് കൗശിക് പുറത്ത്
ടോക്കിയോ ഒളിംപിക്സ്: ടെന്നീസിൽ വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി പുറത്ത്!; വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായത് വിജയത്തിന്റെ വക്കിൽനിന്ന്; പരിക്ക് മൂലം ആൻഡി മറെ പിന്മാറി
രാജ്യത്തിന്റെ പ്രതീക്ഷ കാത്ത് മേരി കോം തുടങ്ങി; ആധികാരിക ജയത്തോടെ പ്രീക്വാർട്ടറിൽ;രണ്ടാം ദിനത്തെ സമ്പന്നമാക്കി മണിക ബത്രയുടെ ത്രസിപ്പിക്കുന്ന വിജയം;  ഇന്ത്യൻ ക്യാമ്പിന് ആവേശം പകർന്ന് പെൺകരുത്തിലെ വിജയങ്ങൾ
ഒളിമ്പിക്‌സ് ഷൂട്ടിങ്ങിലെ നിരാശമാറ്റി സിന്ധുവിന്റെ അനായാസ ജയം; ഷൂട്ടിങ്ങ്‌റേഞ്ചിൽ തിരിച്ചടിയായത് മനു ഭേക്കറിന്റെ പിസ്റ്റൾ തകരാറിലായത്; തുഴച്ചിലിലും ഇന്ത്യൻ സഖ്യം സെമിയിൽ