EDUCATIONമീരാഭായ് ചാനുവിന്റെ വെള്ളി സ്വർണമാവില്ല; ചൈനീസ് താരം ഹൗ ഷിഹൂയി ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; സ്ഥിരീകരണം നൽകി ഉത്തേജക മരുന്ന് പരിശോധന ഏജൻസിസ്പോർട്സ് ഡെസ്ക്28 July 2021 3:09 PM IST
EDUCATIONഒളിമ്പിക്‌സ് അമ്പെയ്ത്ത്: ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി പ്രീ ക്വാർട്ടറിൽ; ഭൂട്ടാൻ യുവതാരം കർമയെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്28 July 2021 2:57 PM IST
EDUCATIONഒളിമ്പിക്‌സ്: അമ്പെയ്ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്28 July 2021 2:01 PM IST
EDUCATIONഒളിമ്പിക്‌സ് ബാഡ്മിന്റൺ: രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഘട്ടം കടന്ന് പി വി സിന്ധു നോക്കൗട്ട് റൗണ്ടിൽ; ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്; പ്രീ ക്വാർട്ടറിൽ ഡാനിഷ് താരത്തെ നേരിടും; വനിതാ ഹോക്കിയിൽ മൂന്നാം തോൽവിസ്പോർട്സ് ഡെസ്ക്28 July 2021 10:10 AM IST
EDUCATIONഇസ്രയേലി താരത്തോട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇറാൻ സർക്കാർ; വിയോജിച്ച് രാജ്യത്തേക്ക് മടങ്ങാതെ ജൂഡോ താരം; മംഗോളിയയ്ക്ക് വേണ്ടി മെഡൽ നേടി ഇസ്രയേലിനു നന്ദി പറഞ്ഞ് ഇറാനിയൻ അത്ലറ്റ്മറുനാടന് ഡെസ്ക്28 July 2021 8:08 AM IST
EDUCATIONഒരു ജയം അകലെ മെഡൽ സ്വപനം കണ്ട് ബോർഗോഹൈൻ; സ്‌പെയിനെ തകർത്ത് ക്വാർട്ടർ പ്രതീക്ഷ പുലർത്തി പുരുഷ ഹോക്കീ ടിം; ചുണ്ടിനും കപ്പിനുമിടയിൽ മെഡൽ നഷ്ടപ്പെട്ട് ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം; അഞ്ചാംദിനത്തിലെ ഇന്ത്യയുടെ പ്രകടനം ഇങ്ങനെസ്പോർട്സ് ഡെസ്ക്27 July 2021 11:49 PM IST
EDUCATIONമെഡൽ പ്രതീക്ഷ നിലനിർത്തി ഹോക്കി; ഇന്ത്യയ്ക്ക് തുണയായത് ശ്രീജേഷിന്റെ സേവും രൂപീന്ദർ സിംഗിന്റെ ഇരട്ട ഗോളും; ഷൂട്ടിംഗിൽ നിരാശപ്പെടുത്തി മനു ഭാകർ-സൗരഭ് ചൗധരി സഖ്യം; തോറ്റത് ആറ് ലോകകപ്പിൽ അഞ്ചിലും സ്വർണം നേടിയ ടീംമറുനാടന് മലയാളി27 July 2021 9:30 AM IST
EDUCATIONരാജ്യങ്ങളെ താറടിക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ദക്ഷിണ കൊറിയയുടെ ഓപ്പണിങ് സെറിമണി; മുട്ടുകുത്തി കറുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിമ്നാസ്റ്റിക് മെഡലിസ്റ്റ്; ശരീരം കാണിക്കുന്ന തുണി ഉപേക്ഷിച്ച് ജിംനാസ്റ്റിക്കുകളുംമറുനാടന് ഡെസ്ക്27 July 2021 8:49 AM IST
EDUCATION'ഞാനൊരു മെഡൽ കൊണ്ടുവരുമെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ചിരുന്നു; അമേരിക്കയിൽ പരിശീലനം നടത്താനുള്ള തീരുമാനം മെഡൽനേട്ടത്തിൽ നിർണായകമായി; ആഗ്രഹിച്ച രീതിയിലുള്ള എല്ലാ പിന്തുണയും കിട്ടി'; സ്വപ്‌നനേട്ടത്തിനായി പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് മീരാബായ് ചാനുസ്പോർട്സ് ഡെസ്ക്26 July 2021 11:08 PM IST
EDUCATION'അഭ്യാസങ്ങൾക്ക് പകരം അംഗലാവണ്യം '; വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി; ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധത്തിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്സ്പോർട്സ് ഡെസ്ക്26 July 2021 10:32 PM IST
EDUCATIONഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി; പൂൾ എയിലെ മത്സരത്തിൽ ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; അടുത്ത മത്സരം ബ്രിട്ടനെതിരെസ്പോർട്സ് ഡെസ്ക്26 July 2021 8:01 PM IST
EDUCATIONവെള്ളിയിൽ നിന്നും സ്വർണത്തിലേക്കോ?; ആകാംക്ഷ നിലനിൽക്കെ മീരാബായ് ചാനു ജന്മനാട്ടിലേക്ക്; ഡൽഹി വിമാനത്താവളത്തിൽ എത്തിയ ചാനുവിന് ആവേശ്വോജ്വല സ്വീകരണം; 'സർപ്രസൈസ് സമ്മാനം' നൽകി വരവേൽക്കാൻ മണിപ്പൂർ സർക്കാർസ്പോർട്സ് ഡെസ്ക്26 July 2021 6:33 PM IST