EDUCATIONഅമ്പെയ്ത്തിലെ ഒരു ഇന്ത്യൻ മെഡൽ പ്രതീക്ഷ കൂടി പൊലിഞ്ഞു; ക്വാർട്ടറിൽ മുട്ടുമടക്കി ദീപിക കുമാരി; സൗത്തുകൊറിയൻ താരത്തിനോട് തോറ്റ് പുറത്ത്; അവശേഷിക്കുന്ന ഏക പ്രതീക്ഷ അതാനുവിൽ മാത്രംമറുനാടന് ഡെസ്ക്30 July 2021 12:44 PM IST
EDUCATION2019ലെ ലോകചാമ്പ്യൻഷിപ്പ് സെമി തോൽവിക്ക് ടോക്യോവിൽ പ്രതികാരം; ലോക നാലാം നമ്പറിനെ ഇടിച്ചിട്ട് അസമിൽ നിന്നുള്ള പെൺപുലി മുമ്പോട്ട്; 64-കിലോഗ്രാമിൽ ക്വാർട്ടർ വിജയം; ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ ഇന്ത്യ ഉറപ്പിക്കുന്നത് 23കാരി ലൗലീനയിലൂടെ; മേരികോമിന് അസമിൽ നിന്ന് പിൻഗാമിമറുനാടന് ഡെസ്ക്30 July 2021 9:22 AM IST
EDUCATION'റിങ്ങിനുള്ളിൽവെച്ച് തീരുമാനം അറിഞ്ഞിരുന്നില്ല; 'മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ് ' എന്നു കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; ആ ട്വീറ്റ് കണ്ടപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്; കരച്ചിൽ പിടിച്ചുനിർത്താനായില്ല'; കണ്ണീരണിഞ്ഞ് മേരി കോംസ്പോർട്സ് ഡെസ്ക്29 July 2021 11:24 PM IST
EDUCATIONടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളിയാഴ്ച ട്രാക്കുണരും; പുതിയ വേഗവും, ദൂരവും താണ്ടുവാൻ താരങ്ങൾ; ആകാംക്ഷ ബോൾട്ടിന്റെ പിൻഗാമിയെ അറിയാൻ; വനിത വിഭാഗത്തിൽ സ്റ്റാർ വാർ; ഇന്ത്യക്ക് പ്രതീക്ഷയായി 26 താരങ്ങൾസ്പോർട്സ് ഡെസ്ക്29 July 2021 10:59 PM IST
EDUCATIONടോക്യോ ഒളിംപിക്‌സ്: നീന്തലിൽ ഇന്ത്യക്ക് വീണ്ടും നിരാശ; 100 മീറ്റർ ബട്ടർഫ്ളൈ ഹീറ്റ്‌സിൽ രണ്ടാമതെത്തിയിട്ടും സെമി കാണാതെ സജൻ പ്രകാശ് പുറത്ത്; ഫിനിഷ് ചെയ്തത് 53.45 സെക്കൻഡിൽസ്പോർട്സ് ഡെസ്ക്29 July 2021 6:23 PM IST
EDUCATIONവിടവാങ്ങൽ ഒളിമ്പിക്‌സ് ബോക്‌സിങിൽ മേരി കോമിനെ മെഡൽ ഇല്ല; പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരത്തോട് തോറ്റ് പുറത്തായി; സതീഷ് കുമാറും പൂജാ റാണിയും റിങ്ങിൽ മുന്നേറിയ ദിവസം നിരാശയായി മേരിയുടെ തോൽവിസ്പോർട്സ് ഡെസ്ക്29 July 2021 4:09 PM IST
EDUCATIONഉജ്ജ്വല ഫോമിൽ സിന്ധു; പ്രീക്വാർട്ടറിലെ തകർപ്പൻ ജയം നൽകുന്നത് മെഡൽ പ്രതീക്ഷ; ബോക്‌സിങ് റിങ്കിൽ ക്വാർട്ടറിൽ മുന്നേറി സതീഷ് കുമാറും; ഹോക്കിയിൽ അർജന്റീനയെ തകർത്തത് ഓൾറൗണ്ട് മികവിൽ; മിന്നും സേവുമായി വീണ്ടും ശ്രീജേഷ്; ടോക്യോവിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉയരുമ്പോൾമറുനാടന് ഡെസ്ക്29 July 2021 9:37 AM IST
EDUCATIONഒളിംപിക് ഫുട്ബോൾ: ക്വാർട്ടർ കാണാതെ അർജന്റീന പുറത്ത്; ഗോൾ ശരാശരിയിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ മറികടന്ന് ഈജിപ്ത്; ജർമനിയെ സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; സൗദിയെ കീഴടക്കി ബ്രസീൽ മുന്നോട്ട്സ്പോർട്സ് ഡെസ്ക്28 July 2021 7:26 PM IST
EDUCATIONഒളിംപിക് ടെന്നിസ് ജോക്കോവിച്ച് മെദ്വദേവ് കീ നിഷികോറി എന്നിവർ ക്വാർട്ടറിൽ; സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ വീണു; വനിതാ വിഭാഗത്തിൽ സ്വിറ്റോലിന സെമിയിൽ; മുഗുരസ പുറത്ത്സ്പോർട്സ് ഡെസ്ക്28 July 2021 7:06 PM IST
EDUCATIONടോക്യോ ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റൺ; നിരാശപ്പെടുത്തി സായ് പ്രണീത്; തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്ത്; മത്സരം കൈവിട്ടത് രണ്ട് ഗെയിമുകളിലും തുടക്കത്തിൽ ലീഡെടുത്തശേഷംസ്പോർട്സ് ഡെസ്ക്28 July 2021 6:10 PM IST
EDUCATIONരാജ്യത്തിന്റെ അഭിമാന താരമായി മീരാബായ് ചാനു ജന്മനാട്ടിൽ; വർഷങ്ങൾക്ക് ശേഷം മകളെ കൺനിറയെ കണ്ട് ചാനുവിന്റെ മാതാപിതാക്കൾ; ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ച് താരംസ്പോർട്സ് ഡെസ്ക്28 July 2021 4:22 PM IST
EDUCATIONഒളിമ്പിക്‌സ് ബോക്‌സിങ്: വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ; കീഴടക്കിയത് അൽജീരിയൻ താരത്തെ; ലവ്ലിന ബോർഗോഹെയ്‌നും ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ രാജ്യംസ്പോർട്സ് ഡെസ്ക്28 July 2021 3:58 PM IST