EDUCATION - Page 2

പാരാലിംപിക്സിൽ ഇന്ത്യൻ കുതിപ്പ്; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ മെഡൽ; രാജ്യത്തിന്റെ നാലാം സ്വർണം; മനോജ് സർക്കാരിന് വെങ്കലം; 17 മെഡലുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനത്ത്
പാരാലിംപിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം; മെഡൽ നേട്ടം പത്തായി; രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡൽവേട്ട
ഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ
ടോക്യോ പാരാലിംപിക്സ്: ഇന്ത്യക്ക് രണ്ടാം മെഡൽ; ഹൈജംപിൽ നിഷാദ് കുമാറിന് വെള്ളി; മെഡൽ നേട്ടം ഏഷ്യൻ റെക്കോർഡ് മറികടന്ന്; മികച്ച പ്രതിഭയും സ്ഥിരോത്സാഹവുമുള്ള അത്‌ലറ്റ് എന്ന് പ്രധാനമന്ത്രി
പാരാലിംപിക്‌സിൽ സ്വർണ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിന പട്ടേൽ; ടേബിൾ ടെന്നിസ് ഫൈനൽ മത്സരം ഞായറാഴ്ച രാവിലെ 7.15ന്; പ്രതീക്ഷയോടെ രാജ്യം; എതിരാളി ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് സൂ
ഇത് ഒരു പ്രശ്‌നമാക്കരുത്; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
ഒളിമ്പിക്‌സ് ലഹരിയിൽ വീണ്ടും ടോക്യോ; പാരാലിംപിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകവാഹകനായി തേക് ചന്ദ്; രാജ്യത്തെ പ്രതിനിധീകരിക്കുക 54 താരങ്ങൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ടോക്യോ പാരാലിംപിക്സ്: ദീപശിഖ ഗെയിംസ് വേദിയിൽ; ഉദ്ഘാടന ചടങ്ങ് 24ന്; ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ; ഒൻപത് കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുക 54 താരങ്ങൾ