EDUCATION - Page 3

ഒളിമ്പിക്‌സിലേത് വീരോചിത പ്രകടനം; ഇന്ത്യയുടെ മെഡൽ ജേതാക്കൾ തിരിച്ചെത്തി; ശ്രദ്ധാകേന്ദ്രമായി നീരജ് ചോപ്ര; പുരുഷ-വനിതാ ഹോക്കി ടീമുകൾക്ക് അടക്കം അവേശകരമായ വരവേൽപ്പ്; താരങ്ങൾക്ക് കായിക മന്ത്രാലയത്തിന്റെ ആദരവ്
മഹാമാരിയുടെ കാലത്ത് സംഘാടക മികവിൽ ജപ്പാന് തങ്കപ്പതക്കം കിട്ടിയ ഒളിമ്പിക്‌സ്; ടോക്യോയിൽ നിന്നും പാരീസിലേക്കുള്ള ഒളിമ്പിക്‌സ് ടോർച്ച് പ്രയാണം തുടങ്ങി; ഈഫൽ ടവറിൽ എത്തി 2024ലെ ഒളിമ്പിക്‌സിന് സ്വാഗതമോതി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ
കോവിഡ് പ്രതിസന്ധിയിലും ആവേശം ചോരാതെ ലോക കായിക മാമാങ്കം; ജേതാക്കളായി അമേരിക്ക; വെല്ലുവിളി ഉയർത്തി ചൈനയും; അഭിമാനത്തോടെ ഇന്ത്യ; ടോക്യോ ഒളിമ്പിക്‌സിന് തിരശീലവീണു; ഇനി പാരീസിൽ വിസ്മയം നിറയാൻ കാത്തിരിപ്പ്
പോരാട്ടവീര്യവും വിസ്മയവും ഒന്നിച്ച ടോക്യോ ഒളിംപിക്‌സ്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അമേരിക്ക ജേതാക്കൾ; 39 സ്വർണമടക്കം 113 മെഡൽ; ചൈനയെ പിന്തള്ളി അവസാന ദിനം മുന്നിലെത്തിയത് വനിത വിഭാഗം ബാസ്‌ക്കറ്റ് ബോളിലെയും വോളിബോളിലെയും സ്വർണനേട്ടം; സമാനതകളില്ലാത്ത നേട്ടവുമായി ഇന്ത്യയും
മെഡൽ നേട്ടത്തിൽ ഏറെ സന്തോഷം; മികച്ച തുടക്കം ലഭിച്ചത് നിർണായകമായി; പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നു; മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട്; അതുല്യ നിമിഷമെന്ന് പരിശീലകൻ
അദ്ദേഹം ഇത് എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ; മിൽഖാ... ഈ സ്വർണം നിങ്ങൾക്കെന്ന് നീരജ് ചോപ്ര; ടാഗോറിന്റെ ഓർമദിനത്തിൽ ഒളിംപിക്സ് വേദിയിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയഗാനം; ചരിത്ര നേട്ടത്തിലൂടെ നീരജിന്റെ സ്മരണാഞ്ജലി
ഒളിമ്പിക്‌സ് ഫുട്‌ബോൾ: കലാശപ്പോരിൽ സ്പെയിനിനെ കീഴടക്കി ഒളിമ്പിക് സ്വർണം നിലനിർത്തി ബ്രസീൽ; കാനറികളുടെ ജയം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്; ബ്രസീലിനായി സ്‌കോർ ചെയ്തത് മാൽക്കോമും മത്തേയൂസ് കുന്യയും
നീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി; യുവത്വത്തിന് പ്രചോദനമെന്ന് രാഷ്ട്രപതി; ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജിന് അഭിനന്ദനവുമായി പ്രമുഖർ; ആറു കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ഹരിയാണ സർക്കാർ
അത്ലറ്റിക്സിൽ ഇന്ത്യയുടെ പേര് ആദ്യം മുഴങ്ങിയത് 1900 പാരിസ് ഗെയിംസിൽ; നോർമൻ പ്രിച്ചാർഡ് നേടിയത് വെള്ളി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ മെഡൽ പൊലിഞ്ഞ് മിൽഖാസിങും പി.ടി.ഉഷയും; മെഡൽ കരസ്ഥമാക്കാതെ അഞ്ജു ബോബി ജോർജും; നിർഭാഗ്യങ്ങൾക്ക് ഒടുവിൽ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾ
പരിക്കിൽ നിന്ന് മോചിതനായത് ഒളിമ്പിക്സിന് തൊട്ടുമുൻപ്; പരിശീലനത്തിന് പ്രാധാന്യം നൽകിയ ജീവിത ശൈലി; അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയത് റിയോ ചാമ്പ്യന്റെ ദൂരത്തെ ലോകചാമ്പ്യൻഷിപ്പിൽ മറികടന്ന്; പാട്ട് കേട്ട് സ്വർണം കൊയ്ത് ഇന്ത്യയുടെ സ്വന്തം ജവാൻ
ഒളിമ്പിക്സിൽ ഇന്ത്യക്കായി പുതുചരിത്രം കുറിച്ചു നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ; സ്വതന്ത്ര ഇന്ത്യയിൽ അത്ലറ്റിക്സിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യം; അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം;ടോക്യോയിൽ മെഡൽ പോഡിയത്തിൽ പൊന്നണിഞ്ഞ് നീരജ്; അഭിമാനമായി ദേശീയ ഗാനം മുഴങ്ങി; ചരിത്ര നേട്ടം ആഘോഷിച്ച് ഇന്ത്യ
ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഒളിമ്പിക്സ് ഗുസ്തിയിൽ ബജ്‌റംഗ് പുനിയക്ക് വെങ്കലം; 65 കിലോ ഫ്രീസ്‌റ്റൈലിൽ മൂന്ന് തവണ ഏഷ്യൻ ചാംപ്യഷിപ്പ് നേടിയ കസാഖ്‌സ്താൻ താരത്തെ വീഴ്‌ത്തിയത് 8-0 എന്ന സ്‌കോറിന്; ലണ്ടൻ ഒളിമ്പിക്സിന് ശേഷം ഗോദയിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടം