EDUCATION - Page 6

ഗോദയിൽ വീണ്ടും ഇന്ത്യൻ പ്രതീക്ഷ; വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വെങ്കല പോരാട്ടത്തിന് അൻഷു മാലിക്ക്; യോഗ്യത നേടിയത് ആദ്യ റൗണ്ടിൽ തോൽപ്പിച്ച ബെലാറസ് താരം ഫൈനൽ ഉറപ്പിച്ചതിൽ റെപ്പാഷെയിലൂടെ
ആവേശമായി രവികുമാറിന്റെ വിജയം; പിന്നാലെ ഗുസ്തിയിൽ തിരിച്ചടി; ദീപക് പുനിയ സെമിയിൽ പുറത്ത്; പരാജയപ്പെട്ടത്, ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ ഡോവിഡ് മോറിസ് ടെയ്‌ലറോട്; ഇനി പ്രതീക്ഷ വെങ്കല മെഡലിൽ; എതിരാളി റഷ്യൻ താരം ആർതർ നൈഫോനോവ്
പ്രായം തളർത്താത്ത പോരാട്ട വീര്യം; അറുപത്തി രണ്ടാം വയസിലും മെഡൽ നേട്ടവുമായി ഓസ്ട്രേലിയൻ കുതിരയോട്ടക്കാൻ ആൻഡ്രു ഹോയി; ഇന്ത്യക്ക് മേരി കോം എന്ന പോലെ ഫിൻലൻഡിനായി മിറാ പോട്ട്കോനൻ; ഒളിംപിക് ബോക്സിംഗിൽ മെഡൽ നേട്ടം നാൽപതാം വയസിൽ; പാരിസും ഇവർക്കായി കാത്തിരിക്കുന്നു
ഗോദയിൽ കരുത്തുകാട്ടി ടോക്യോയിൽ നാലാം മെഡൽ ഉറപ്പിച്ചു ഇന്ത്യ; രവി ദാഹിയ ഗുസ്തിയിൽ ഫൈനലിൽ എത്തി; സ്വർണ്ണ മെഡലിന് ഒരു വിജയം മാത്രം; സുശീൽ കുമാറിന് ശേഷം ആദ്യമായി ഇന്ത്യൻ താരം ഫൈനലിൽ; ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യ നേടുന്ന ആറാം മെഡൽ
സിന്ധുവിനും ഹോക്കിക്കും പിന്നാലെ ലവ്‌ലിനയ്ക്കും കാലിടറി; ടോക്കിയോവിൽ ഇത് മൂന്നാം മെഡൽ; ലവ്‌ലിന പൊരുതി തോറ്റത് ലോക ഒന്നാം നമ്പർ താരത്തോട്; സെമി തോൽവിയിലും തല ഉയർത്തി ലവ്‌ലിന; ഇടിക്കൂട്ടിൽ നിന്ന് വെങ്കലവുമായി മടക്കം
ചൈനീസ് താരത്തെ വീഴ്‌ത്തി ദീപക് പുനിയ ഫൈനലിലേക്ക്; ഗുസ്തിയിൽ ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു; 23കാരന്റേത് സമാനതകളില്ലാത്ത നേട്ടം; വീണ്ടും സ്വർണ്ണമെഡൽ പ്രതീക്ഷ; രവി കുമാറും ഗുസ്തിയിൽ പ്രതീക്ഷ; ഗോദയിൽ പിഴയ്ക്കാതെ മുന്നേറിയാൽ രണ്ട് സ്വർണം ഉറപ്പ്
ടോക്കിയോ കടലിൽ ആറു മാഗ്‌നിട്യുഡ് ഭൂകമ്പം; ഒളിംപിക് വില്ലേജ് കുലുങ്ങിയപ്പോൾ ഭയന്ന് കായികതാരങ്ങളും മാധ്യമങ്ങളും; പതിവ് കാഴ്ചയിൽ കുലുങ്ങി ചിരിച്ച് ജാപ്പനീസ് അധികൃതർ
മഹാമനസ്‌കതയുടെ കഥ അവിടെ നിൽക്കട്ടെ; സ്വർണം പങ്കുവച്ചതിന് പിന്നിലുണ്ട് ഒരപൂർവ്വ സൗഹൃദത്തിന്റെ കഥ; 2017 ലെ ഡയമണ്ട് ലീഗിൽ തുടങ്ങിയ സൗഹൃദത്തിന്റെ പൂർണ്ണതയാണ് ഒളിമ്പിക്‌സിലെ സ്വർണം പങ്കുവെക്കൽ; ബർഷിമിന്റെയും ടാംബേരിയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ
ടോക്യോവിൽ അതിവേഗത്തിൽ എലെയ്ൻ തോംസൺ; നൂറിന് പിന്നാലെ 200 മീറ്ററിലും വേഗറാണിയായി ജമൈക്കൻ താരം; സ്പ്രിന്റ് ഡബിൾ നിലനിർത്തുന്ന ആദ്യ വനിത; ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് വ്യക്തിഗത വിഭാഗത്തിൽ നാല് സ്വർണം നേടുന്ന വനിതയെന്ന നേട്ടവും എലെയ്‌ന്റെ പേരിൽ
വെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരം
മാനസിക സമ്മർദങ്ങളെ അതിജീവിച്ച് തിരിച്ചുവരവ്; ജിംനാസ്റ്റിക്‌സിൽ നാല് ഇനങ്ങളിൽ നിന്നും പിന്മാറ്റത്തിന് ശേഷം ബാലൻസ് ബീമിൽ മാറ്റ് തെളിയിച്ച് വീണ്ടും സിമോണ ബൈൽസ്; മത്സരരംഗത്തേക്കുള്ള മടക്കത്തിൽ സ്വർണത്തിളക്കമുള്ള വെങ്കല മെഡൽ