EDUCATION - Page 7

വെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരം
മാനസിക സമ്മർദങ്ങളെ അതിജീവിച്ച് തിരിച്ചുവരവ്; ജിംനാസ്റ്റിക്‌സിൽ നാല് ഇനങ്ങളിൽ നിന്നും പിന്മാറ്റത്തിന് ശേഷം ബാലൻസ് ബീമിൽ മാറ്റ് തെളിയിച്ച് വീണ്ടും സിമോണ ബൈൽസ്; മത്സരരംഗത്തേക്കുള്ള മടക്കത്തിൽ സ്വർണത്തിളക്കമുള്ള വെങ്കല മെഡൽ
ഒളിംപിക്‌സ് ഫുട്‌ബോൾ: സെമിയിൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിതം; മെക്‌സിക്കോയെ ഷൂട്ടൗട്ടിൽ തകർത്ത് ബ്രസീൽ തുടർച്ചയായ രണ്ടാം ഫൈനലിന്; ജയം 4-1ന്; സ്വർണം നിലനിർത്താമെന്ന പ്രതീക്ഷയിൽ കാനറികൾ
ഇന്ത്യൻ ഒളിംപിക്സ് താരങ്ങളെ സ്വാതന്ത്ര്യദിന ആഘോഷത്തിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; താരങ്ങൾ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്നൊരുക്കും
ഒളിംപിക്സ് പുരുഷ ഫുട്‌ബോൾ: ഫൈനലിസ്റ്റുകളെ ഇന്നറിയാം; ആദ്യ സെമിയിൽ നിലവിലെ ജേതാക്കളായ ബ്രസീലും മെക്സിക്കോയും ഏറ്റുമുട്ടും; രണ്ടാം സെമി സ്പെയ്നും ജപ്പാനും തമ്മിൽ
നമ്മുടെ ഹോക്കി ടീം പൊരുതി; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു; ടീമിലെ താരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നതായും നരേന്ദ്ര മോദി
പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്‌സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ റാണിയാകുമ്പോൾ
സലോമൻ നിയമം അത്‌ലറ്റിക്‌സിൽ നിലവിലില്ല; ആ സ്വർണ്ണ മെഡൽ മുതാസ് ബർഷിമിന്റെ ദാനവുമല്ല; പ്രചരിക്കുന്നത് ഒരു പരമാബദ്ധം; ഹൈ ജംപിൽ ഒരേ ഉയരം ഒരേ ചാൻസുകളിൽ രണ്ടു പേര് ചാടിയാൽ ടൈ ബ്രെക്കർ വേണ്ടി വരും; 2.39 ൽ ഇരുവരും പരാജയപ്പെട്ടത്തോടെ മെഡൽ പങ്കുവച്ചു; പറയുന്നത് പരിശീലകനായ ഡോ.മുഹമ്മദ് അഷ്‌റഫ്
2021ലെ ഓഗസ്റ്റ്‌ മൂന്ന് ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ ദിനമായില്ല; ലീഡെടുത്തിട്ടും ബെൽജിയം കരുത്ത് ഇന്ത്യയെ തകർത്തു; സെമിയിൽ പുരുഷന്മാർ തോറ്റത് രണ്ടിനെതിരെ അഞ്ചു ഗോളിന്; ലോക രണ്ടാം നമ്പർ ടീമിന്റെ ആക്രമണത്തിന് മുന്നിൽ തകർന്ന് പ്രതിരോധം; ഇനി ഇന്ത്യയ്ക്ക് ഹോക്കിയിൽ വെങ്കല മെഡൽ മത്സരം
കോച്ചിനെ വിമർശിച്ചതിനു ജയിലിലാക്കുമെന്ന് ഭയന്ന് ബെലാറസ് സ്പ്രിന്റർ പോളിഷ് എംബസിയിൽ അഭയം തേടി; വാർത്ത പുറത്തു വന്നപ്പോഴും ബെലാറസ് ഉപേക്ഷിച്ച് ഭർത്താവ് ഉക്രെയിനിലേക്ക് കടന്നു; യൂറോപ്പിലെ ഏകാധിപതിയെ ഭയന്ന് കായികലോകവും
ടോക്യോ ഒളിംപിക്സ്: ഡിസ്‌കസ് ത്രോ ഫൈനലിൽ ഇന്ത്യയ്ക്ക് മെഡലില്ല; യോഗ്യതാറൗണ്ടിലെ പ്രകടനം പുറത്തെടുക്കാനാകാതെ കമൽപ്രീത് ആറാം സ്ഥാനത്ത്; മൂന്നാം റൗണ്ടിൽ 63.70 മീറ്റർ ദൂരം; അമേരിക്കയുടെ വലാറൈ ഓൾമാന് സ്വർണം
ഒളിമ്പിക്‌സ് ഫുട്‌ബോൾ: അട്ടിമറി ജയത്തോടെ കാനഡ വനിതാ ഫുട്ബോൾ ടീം ഫൈനലിൽ; ലോകകപ്പ് ജേതാക്കളായ അമേരിക്കയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജെ.ഫ്ളെമിങ്ങ്; റിയോയിലെ വെങ്കല നേട്ടം ഇത്തവണ സ്വർണമാക്കാമെന്ന പ്രതീക്ഷയിൽ താരങ്ങൾ