News - Page 177

വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം മോഷണം പോയി; ദേവപ്രശ്‌നത്തില്‍ മോഷ്ടിച്ച ആളിനെ വ്യക്തമായിട്ട് ഞാന്‍ പറഞ്ഞു; അവിടെ 22 ജ്യോത്സ്യന്മാരുണ്ടായിരുന്നു എന്നെ മലര്‍ത്തിയടിക്കാന്‍; പോക്‌സോയില്‍ അറസ്റ്റിലായതോടെ മുരാരി തന്ത്രിയുടെ തള്ളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും വൈറല്‍
സി.ജെ.റോയിയുടെ മരണം ആഘോഷമാക്കുന്നവര്‍ അറിയാന്‍: ഞങ്ങള്‍ക്ക് കടമില്ല, ആരെയും കബളിപ്പിച്ചിട്ടുമില്ല! ഐടി റെയ്ഡ് കുറ്റകൃത്യമല്ല; അന്വേഷണം നടക്കട്ടെ, പക്ഷേ മരിച്ചയാളെ ഇത്തരത്തില്‍ വേട്ടയാടരുത്; സിനിമാ പണവും വിദേശ നിക്ഷേപവും വെറും കള്ളം; നിക്ഷേപകരുടെ കടമില്ല; സൈറ്റുകളില്‍ പണി പുനരാരംഭിച്ചു; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഎംഡി
പകൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയം, രാത്രിയിൽ ബുള്ളറ്റ് മോഷണം; റെയിൽവേ സ്റ്റേഷനുകൾ അരിച്ചുപെറുക്കിയുള്ള അന്വേഷണം; സോഷ്യൽ മീഡിയയിൽ സ്റ്റാർ പോലീസ് റെക്കോർഡിൽ കൊടുംകുറ്റവാളി; ഭാര്യയോടൊപ്പം ആഡംബര ജീവിതം; ഒടുവിൽ പോലീസിന്റെ കെണിയിൽ വീണ് 32കാരൻ
താലി കെട്ടിയവന്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; വഴങ്ങാത്തതിന് ക്രൂരമര്‍ദ്ദനം! ഭര്‍തൃവീട്ടിലെ നരകയാതന;  11 മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി ജീവനൊടുക്കി;  മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍
ക്ലാസ് മുറിയില്‍ രക്തപ്പുഴ, സഹപാഠികള്‍ നോക്കി നില്‍ക്കെ നിയമ വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെടിവെച്ചു! പിന്നാലെ സ്വയം വെടിയുതിര്‍ത്ത് യുവാവും; പ്രണയപ്പകയില്‍ വിറച്ച് വിദ്യാര്‍ഥികള്‍; പഞ്ചാബിലെ ലോ കോളേജിലെ ആ നിമിഷങ്ങള്‍ സിസിടിവിയില്‍!
പകൽ ഐടി എഞ്ചിനീയർ, രാത്രിയിൽ വീട് കുത്തിത്തുറക്കുന്ന കള്ളൻ; ലക്ഷ്യം ബിഎംഡബ്ല്യുവും വിദേശയാത്രയും; ആഡംബര മോഹത്തിന് ഹൈടെക് സണ്ണി കണ്ടെത്തിയ വഴി; മാസ്കും ഡ്രില്ലിംഗ് മെഷീനുമായി ഇറങ്ങുന്ന സീരിയൽ കള്ളൻ ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
കൊള്ളയടിച്ചത് അയ്യപ്പന്റെ പൊന്ന്, കൂട്ടിന് രാഷ്ട്രീയ ഉന്നതര്‍; ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാര്‍;  ബെംഗളുരുവില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്
കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റി?  സെലിബ്രിറ്റികളടക്കം നല്‍കിയ സ്വര്‍ണ്ണത്തിന് രേഖകളില്ല?  ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്;  എസ്‌ഐടി അന്വേഷണത്തിനും സാധ്യത; സ്വാഗതം ചെയ്ത് അജയ് തറയില്‍
പോയിന്റ് ബ്ലാങ്ക് ഷോട്ട്!  ഗൗരവ് ഗൊഗോയ്ക്കു സമീപം താടിവച്ചയാളെ ഉന്നം വച്ച് ഹിമന്ത ബിശ്വ ശര്‍മ;  മുസ്ലിങ്ങളെ വെടിവയ്ക്കുന്ന അസം മുഖ്യമന്ത്രിയുടെ വീഡിയോ?  ഉന്മൂലന സന്ദേശമെന്ന് കോണ്‍ഗ്രസ്; ബിജെപി മുക്കിയിട്ടും വിഡിയോയില്‍ വിവാദം കത്തുന്നു
ഈ പ്രായത്തില്‍ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിയില്ല; ഫ്ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാര്‍ട്ടിയോട് പറഞ്ഞത്; പ്രായമായ അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാന്‍ പ്രയാസമുണ്ട്; തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല; പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ
മുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കമ്മല്‍ ഊരുന്നതിനിടെ കുട്ടി കരഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു;  നീല സ്‌കൂട്ടറിന്റെ ദൃശ്യം സി.സി.ടി.വിയില്‍; അന്വേഷണം തുടരുന്നു