INVESTIGATIONമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കമ്മല്‍ ഊരുന്നതിനിടെ കുട്ടി കരഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു; നീല സ്കൂട്ടറിന്റെ ദൃശ്യം സി.സി.ടി.വിയില്‍; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ9 Feb 2026 1:45 PM IST
SPECIAL REPORTഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ജ്യോത്സ്യന്റെ വേഷം അണിഞ്ഞു; ഭക്തരെ ആകര്‍ഷിക്കാന്‍ പറഞ്ഞത് തന്റെ പ്രവചനങ്ങള്‍ കൊണ്ട് പല നടന്മാരെയും രക്ഷപ്പെടുത്തിയെന്ന്; 'ശാസ്ത്രജ്ഞര്‍ പോലും എന്നോട് ചോദിച്ചിട്ടാണ് റോക്കറ്റ് വിടുന്നത്' എന്ന് സോഷ്യല്‍ മീഡിയയില്‍ തള്ളല്‍; അര്ജുന് തിരിച്ചെത്തുമെന്ന് പ്രവചിച്ചു; പോക്സോയില്‍ അറസ്റ്റിലായ മുരാരി തന്ത്രി റീല്‍സിലും താരം..!മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 1:25 PM IST
INVESTIGATION'കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനില്‍ പങ്കെടുത്തില്ല; നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം; ബിജു മേനോന്റെ പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ല'; നടനെതിരെ തുറന്നടിച്ച് ബി ഉണ്ണികൃഷ്ണന്; ലൊക്കേഷനിലെ അച്ചടക്കമില്ലായ്മയ്ക്ക് എതിരെ ഫെഫ്കസ്വന്തം ലേഖകൻ9 Feb 2026 1:13 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി; പാളികള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ കൂടുതല്‍ പരിശോധനക്ക് അയക്കും; പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര പുനര്‍നിര്‍മാണത്തിലും പ്രത്യേക അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദേശം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇനിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 12:47 PM IST
INVESTIGATIONവില കൂടിയ ഫോണിനായി വാശിപിടിച്ചു; മകള്‍ കുളിക്കാന്‍ കയറിയപ്പോള്‍ ഫോണ്‍ എടുത്ത അമ്മ കണ്ടത് തന്റെയും ബന്ധുവിന്റെയും സ്വകാര്യചിത്രങ്ങള്‍; കാമുകന് അയച്ചു നല്കി; ഇരുവര്‍ക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്സ്വന്തം ലേഖകൻ9 Feb 2026 12:36 PM IST
EXCLUSIVEഎന്‍ എം രാജു പറഞ്ഞത് ശരിയാണ്; തന്ത്രി പണം നിക്ഷേപിച്ചത് നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ അല്ല; അത് കോട്ടയത്തെ കുന്നത്തുകളത്തില്‍ ഫിനാന്‍സിലോ? നിക്ഷേപത്തട്ടിപ്പില്‍ പ്രതിയായ ഉടമ വിശ്വനാഥന് ജീവനൊടുക്കി; പണം പോയതിന് പരാതി നല്‍കാത്ത ഏകയാള്‍ തന്ത്രിയെന്നും സൂചനകള്ശ്രീലാല് വാസുദേവന്‍9 Feb 2026 12:07 PM IST
SPECIAL REPORT'കേരളത്തില്‍ തുടര്‍ഭരണം നല്ലതല്ല; അവസരവാദികള്‍ ഒപ്പം കൂടും; ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം; ബംഗാളിലെ അനുഭവം ഓര്‍ക്കണം; ഇന്‍ഡ്യ സഖ്യം വന്നാല്‍ ബിജെപി മുഖ്യ പ്രതിപക്ഷമാകും'; നിലപാട് ആവര്‍ത്തിച്ച് കെ സച്ചിദാനന്ദന്; സിപിഎമ്മിനുണ്ടായ അപചയമെന്ന് വി ഡി സതീശന്; വിമര്‍ശനം ഉള്‍കൊള്ളുമെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ9 Feb 2026 12:06 PM IST
SPECIAL REPORTപത്തുകോടിയുടെ 'ലംബോര്‍ഗിനി'യുമായി പുകയില രാജാവിന്റെ മകന്റെ ചീറിപ്പായല്‍; കാണ്‍പുരില്‍ മദ്യലഹരിയില്‍ ശിവം മിശ്രയുടെ മരണപ്പാച്ചില്‍; കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു; ഇടിയേറ്റ ബൈക്ക് യാത്രികന് 10 അടി ഉയരത്തില്‍ പൊങ്ങിമറുനാടൻ മലയാളി ഡെസ്ക്9 Feb 2026 11:43 AM IST
INVESTIGATIONപൂജയ്ക്കായി എത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി; 16കാരിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന് മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന് ബാബു ഒളിവില്‍; മുരാരി തന്ത്രി റീല്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായ വ്യക്തിമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 11:31 AM IST
SPECIAL REPORTഎപ്സ്റ്റൈന്റെ കെണിയില്‍പ്പെടുന്നത് പതിനാറാം വയസില്‍; സ്വകാര്യ ദ്വീപിലെത്തിച്ച് ലൈംഗിക അടിമയാക്കി; ആന്‍ഡ്രൂ രാജകുമാരന് ഉള്‍പ്പെടെ പ്രമുഖര്‍ക്കായി 'കാഴ്ചവെച്ചു'; ജീവന് വേണ്ടി പിടഞ്ഞപ്പോഴും ക്രൂരമായി ബലാത്സംഗം ചെയ്ത 'പ്രശസ്തനായ പ്രധാനമന്ത്രി'; എപ്സ്റ്റൈന്റെ സാമ്രാജ്യം തകര്‍ത്ത വിര്‍ജിനിയ ഗിയുഫ്രെ; മരണശേഷവും ലോകത്തെ വിറപ്പിച്ച 'നോബഡീസ് ഗേള്‍!'സ്വന്തം ലേഖകൻ9 Feb 2026 11:16 AM IST
Right 1പ്രധാനമന്ത്രിയെ കാണാന്‍ മേയറും സംഘവും ഡല്‍ഹിക്ക്; ട്രെയിന്‍ യാത്ര ബഹിഷ്കരിച്ച് ശ്രീലേഖ! മൂന്ന് ദിവസം ട്രെയിനിലിരിക്കാന് വയ്യെന്ന് മുന്‍ ഡിജിപി; വിമാനമാര്‍ഗം എത്തുമെന്ന് അടുത്തവൃത്തങ്ങള്‍; വ്യക്തമല്ലെന്ന് ബിജെപി; മോദിയുടെ വിരുന്നിനെത്തുമ്പോഴും തലസ്ഥാനത്തെ ബിജെപിയില്‍ കനലടങ്ങുന്നില്ലസ്വന്തം ലേഖകൻ9 Feb 2026 10:27 AM IST
INVESTIGATIONഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തി, കടന്നുപിടിച്ചു; ബഹളം വച്ചപ്പോള്‍ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടി; മലയാളി യുവനടിയുടെ പരാതിയില്‍ ചെന്നൈയില്‍ യുവാവ് കസ്റ്റഡിയില്‍; നടിക്ക് മോശം അനുഭവം ഉണ്ടായത് സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 9:53 AM IST