News - Page 179

ഭര്‍ത്താവ് ഓടിനടന്ന് പീഡിപ്പിച്ചു; ഭാര്യ പിമ്പിന്റെ കൂടെ കിടക്ക പങ്കിട്ടു; ബ്രിട്ടീഷ് രാജകുടുംബത്തെ നാണക്കേടിലേക്ക് തള്ളിയിട്ട് ചാള്‍സ് രാജാവിന്റെ സഹോദരനും ഭാര്യയും; കൊട്ടാരത്തിലെത്തിച്ച് സ്ത്രീകളെ റേപ്പ് ചെയ്തതില്‍ പോലീസ് അന്വേഷണം വന്നേക്കും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്; വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് കണ്ടെത്തല്‍; ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കള്‍ക്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും റിപ്പോര്‍ട്ടില്‍
ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് മതപരിവര്‍ത്തനവും കുറഞ്ഞ ജനനനിരക്കും; രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹം; മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണം; സര്‍സംഘചാലക് ആകാന്‍ ബ്രാഹ്‌മണനായിരിക്കണമെന്നില്ല: മോഹന്‍ ഭാഗവത് നിലപാട് പറയുമ്പോള്‍
പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഓര്‍മ്മപ്പിശകിനെ പഴിച്ച് കടകംപള്ളിയുടെ പ്രതിരോധം; വീണ്ടും ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; രാഷ്ട്രീയ ബന്ധങ്ങള്‍ സ്വര്‍ണകൊള്ളയ്ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍ മുന്‍ ദേവസ്വം മന്ത്രിയെ വെട്ടിലാക്കും; ആന്റോ ആന്റണി എംപിയും ചോദ്യമുനയില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമോ? ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണായക ദിനം; പാളികളില്‍ നിന്നും എത്രസ്വര്‍ണം നഷ്ടമായെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും; വിഎസ്എസ്‌സിയുടെ പരിശോധനാ റിപ്പോര്‍ട്ട് കേസിന്റെ ഭാവിയില്‍ നിര്‍ണായകം; ലഭിച്ചത് 989 ഗ്രാം സ്വര്‍ണമെന്ന് പോറ്റിയുടെ മൊഴി
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പോലീസിന്റെ നിര്‍ണായക നീക്കത്തില്‍ ഒരു പ്രതി പിടിയില്‍; മൊബൈല്‍ ലൊക്കേഷന്‍ കിട്ടിയതിന് പിന്നാലെ മൂന്നാം പ്രതി വരുണിനെ പൊക്കിയത് കൊച്ചിയില്‍ നിന്നും; ഒളിവില്‍ പോയ മൂന്ന് പ്രതികളെ കൂടി കണ്ടെത്താന്‍ പോലീസ്; സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയോടെയാണ് പീഡനമെന്ന വെളിപ്പെടുത്തലിലും അന്വേഷണം
കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത; പ്രസ്താവനയുടെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപതയുടെ ആവശ്യം; പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്‍ശനം
സമ്പാദ്യമെല്ലാം ചിലവഴിച്ചത് കാമുകിയെ സഹായിക്കാന്‍; വായ്പകള്‍ വരെ തിരിച്ചടച്ചു; ഒടുവില്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചു: മനോവിഷമം താങ്ങാനാവാതെ ജിം പരിശീലകനായ യുവാവ് ആത്മഹത്യ ചെയ്തു
അമേരിക്കയെ കുടിയേറ്റം നശിപ്പിക്കുന്നു; ഡാലസിലെ ചില മാളുകളിൽ കയറിയാൽ പാകിസ്താനിലാണെന്ന് തോന്നും; പള്ളികൾ പെരുകുന്നു, നിർബന്ധിത മതപരിവർത്തനം നടക്കുന്നു; ടെക്സസിൽ ഇസ്ലാമികവൽക്കരണം നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ എംപി ബ്രാൻഡൻ ഗിൽ
അനില്‍ അയിരൂര്‍ മലയാളം ടെലിവിഷന്‍ രംഗത്തെ രാജമൗലിയെന്ന് ലക്ഷ്മി പദ്മ; ബിഗ് ടിവി അനിലിന്റെ അടുത്ത ബിഗ് ബജറ്റ് പടം; തെലുങ്കാനയില്‍ നിന്നുള്ള പ്രൊഡ്യൂസറാണ് എത്തിയിരിക്കുന്നത്; ആ ചിത്രത്തില്‍ എന്റെ പെര്‍ഫോമന്‍സ് മാസ്സും ക്ലാസും ചേര്‍ന്നതായിരിക്കുമെന്ന് സുജയ പാര്‍വതിയും; ബിഗ് ടിവി ലോഗോ ലോഞ്ചിലെ കാഴ്ച്ചകള്‍
മനോരമ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം വി ഡി സതീശന്; അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തി പ്രതിപക്ഷ നേതാവ്; വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നു; വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്; അതിന് കിട്ടിയ പുരസ്‌ക്കാരമെന്ന് സതീശന്‍; തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായകനാകാന്‍ സതീശന് പുരസ്‌ക്കാരം തുണയാകുമോ?